VSK Desk

VSK Desk

സൂററ്റില്‍ ചേര്‍ന്ന എബിവിപി ദേശീയ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തിന് തുടക്കം കുറിച്ച് ദേശീയ അധ്യക്ഷന്‍ ഡോ. രാജ്ശരണ്‍ ഷാഹി, ജനറല്‍ സെക്രട്ടറി യാജ്ഞവല്‍ക്യ ശുക്ല, സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ എന്നിവര്‍ ദീപം തെളിയിക്കുന്നു

ലോകത്തെ നയിക്കാന്‍ ഭാരതം കൂടുതല്‍ മുന്നേറണം: ഡോ. രാജ്ശരണ്‍ ഷാഹി

സൂററ്റ്(ഗുജറാത്ത്): ലോകത്തെ നയിക്കാന്‍ ഭാരതം കൂടുതല്‍ മുന്നേറണമെന്ന് അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത് ദേശീയ അധ്യക്ഷന്‍ ഡോ. രാജ്ശരണ്‍ ഷാഹി. ഇന്ന് സൂററ്റിലാരംഭിക്കുന്ന എബിവിപി ദേശീയ എക്‌സിക്യൂട്ടീവ്...

83 ദിവസത്തിനിടെ 60 പാക് ഡ്രോണുകള്‍ ബിഎസ്എഫ് തകര്‍ത്തു

ചണ്ഡിഗഡ്: കഴിഞ്ഞ എണ്‍പത്തിമൂന്ന് ദിവസത്തിനിടയില്‍ ബിഎസ്എഫ് വെടിവച്ച് വീഴ്ത്തിയ അറുപത് പാക് ഡ്രോണുകള്‍ കണ്ടെടുത്തു. പഞ്ചാബിലെ തരണ്‍തരണ്‍ ജില്ലയില്‍ പാകിസ്ഥാനോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ നിന്നാണ് ഇവ കണ്ടെടുത്തത്....

യുഗം കൊഴിയുന്നു; ബൂട്ടഴിക്കുന്നത് ഭാരത ഫുട്‌ബോളിലെ ഇതിഹാസം

കൊല്‍ക്കത്ത: ഭാരതത്തിന്റെ കിഴക്കന്‍ നഗരമായ കൊല്‍ക്കത്തയില്‍ ഇന്നത്തെ പകല്‍ മറഞ്ഞുതീരുമ്പോള്‍ ലോക ഫുട്‌ബോളില്‍ ഭാരതത്തിന്റെ യശസുയര്‍ത്തിയ ഇതിഹാസതാരം കരിയറിലെ അവസാന അങ്കത്തിനായ് ബൂട്ടുകെട്ടി ഇറങ്ങും. കുവൈറ്റിനെതിരായ ഫിഫ ലോകകപ്പ്...

ക്ഷേത്രഭൂമി ലേല നടപടി തുടര്‍ന്നാല്‍ തടയും: ഹിന്ദു ഐക്യവേദി

ഹരിപ്പാട്: ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള ക്ഷേത്രഭൂമികള്‍ പേ ആന്‍ഡ് പാര്‍ക്ക് നടത്തുന്നതിനും മറ്റ് ആവശ്യങ്ങള്‍ക്കും ലേലം ചെയ്തു കൊടുക്കാനുമുള്ള നടപടി നിര്‍ത്തിവച്ചില്ലെങ്കില്‍ നിയമപരമായും സംഘടനാപരമായും തടയുമെന്ന് ഹിന്ദു ഐക്യവേദി...

ശനിയാഴ്ച മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ

ന്യൂദല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ജൂണ്‍ 8 ശനിയാഴ്ച നടക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ രൂപീകരിച്ചാല്‍ ഇന്ത്യയില്‍ മൂന്നാം തവണയും അധികാരം നിലനിറുത്തുന്ന രണ്ടാമത്തെ...

പരിസ്ഥിതി ദിനത്തില്‍ അമ്മയുടെ പേരില്‍ ഒരു മരം പദ്ധതിയുമായി പ്രധാനമന്ത്രി

ന്യൂദല്‍ഹി: എല്ലാവരും സ്വന്തം അമ്മമാരുടെ പേരില്‍ ഒരു വൃക്ഷത്തൈ നടണമെന്ന ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക പരിസ്ഥിതി ദിനം പ്രമാണിച്ചാണ് ഏക് പേഡ് മാ കേ...

നരേന്ദ്ര മോദി സർക്കാർ രാജിവെച്ചു; രാജിക്കത്ത് രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് സമർപ്പിച്ചു

ന്യൂദൽഹി: പുതിയ സർക്കാർ രൂപീകരണത്തിന് മുന്നോടിയായി നരേന്ദ്ര മോദി സർക്കാർ രാജിവെച്ചു. രാജിക്കത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് കൈമാറി. രാജി സ്വീകരിച്ച രാഷ്‌ട്രപതി,...

പട്ടം എസ്‌യുടിയില്‍ സുഗത നക്ഷത്ര ഉദ്യാനം; ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം കാലാവസ്ഥാ വ്യതിയാനം: ടികെഎ നായര്‍

തിരുവനന്തപുരം: ലോകം അഭിമുഖീകരിക്കുന്ന വലിയ ഭീഷണി കാലാവസ്ഥാ വ്യതിനായത്തിന്റേതാണെന്ന് മുന്‍ കേന്ദ്ര കാബിനറ്റ് സെക്രട്ടറി ടി.കെ.എ.നായര്‍. സുഗതകുമാരി നവതി ആഘോഷ സമിതിയും പട്ടം എസ്‌യുടി ആശുപത്രിയും ചേര്‍ന്ന് ലോക...

സ്‌കൂളുകളിലെ ഉച്ചഭക്ഷണം: കേന്ദ്രം അനുവദിക്കുന്ന പണവും സംസ്ഥാനം തടഞ്ഞുവെക്കുന്നു

ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ കൊട്ടിഘോഷിച്ചു സ്‌കൂളുകളില്‍ നടപ്പാക്കുന്ന പോഷകാഹാര പദ്ധതിയുടെ ഭാഗമായ മുട്ട, പാല്‍ വിതരണത്തിന് പ്രത്യേകം പണം അനുവദിക്കണമെന്ന ആവശ്യത്തിന് ഇനിയും പരിഹാരമായില്ല. കേന്ദ്രസര്‍ക്കാര്‍ ഉച്ചഭക്ഷണ പദ്ധതിക്ക്...

ജൂൺ 5: ശ്രീഗുരുജി ഗോൾവൽക്കർ സ്മൃതി ദിനം

മാധവ റാവു സദാശിവ റാവു ഗോൾവൽക്കർ …രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ രണ്ടാമത്തെ സർസംഘചാലക്. ദേശഭക്തിയുടെ അമൃതവാണി മുഴക്കി ജനതയെ ജനാർദ്ദന ഭാവത്തിൽ കണ്ട് രാഷ്‌ട്രസേവനം നടത്താൻ ജനലക്ഷങ്ങൾക്ക്...

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിജയ പ്രസംഗം

ഭാരത് മാതാ കി ജയ്ജയ് ജഗന്നാഥ് നിങ്ങളുടെ ഈ സ്നേഹത്തിനും ആശീർവാദത്തിനും ഞാൻ ഈ രാജ്യത്തെ മുഴുവൻ ജനങ്ങളോടും കടപ്പെട്ടിരിക്കുന്നു. ഇന്ന് വലിയ ശുഭദിനമാണ്. ഈ പവിത്രമായ...

എസ്. മുരളീധരനും ഭാര്യ രാധയും ശേഖരിച്ച മാലിന്യങ്ങളുടെ പശ്ചാത്തലത്തില്‍

ഇന്ന് ലോക പരിസ്ഥിതി ദിനം: പരിസ്ഥിതി സംരക്ഷണത്തില്‍ വേറിട്ട ജീവിതമാതൃകയായി കാലടിയിലെ ദമ്പതികള്‍

കാലടി: പരിസ്ഥിതി സംരക്ഷണത്തില്‍ വേറിട്ട ജീവിത മാതൃകയായി കാലടി എസ്. മുരളീധരനും പങ്കാളി രാധയും. കാലടിയിലെ ഗ്രന്ഥശാലാ പ്രവര്‍ത്തകരായ ഈ ദമ്പതികള്‍ പ്രഭാത സവാരിക്കിടെ തെരുവോരങ്ങളില്‍ നിന്നും കഴിഞ്ഞ...

Page 165 of 698 1 164 165 166 698

പുതിയ വാര്‍ത്തകള്‍

Latest English News