കന്യാകുമാരിയിൽ ധ്യാനം തുടർന്ന് മോദി, ഉച്ചയോടെ തിരുവള്ളുവര്‍ പ്രതിമയിൽ സന്ദർശനം, മൂന്നരയോടെ മടക്കം
കന്യാകുമാരി: വിവേകാനന്ദപ്പാറയില്‍ ആത്മീയതയുടെ ധ്യാന നിശബ്ദതയില്‍ ലയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് ഉച്ചയ്‌ക്ക് ധ്യാനം അവസാനിപ്പിച്ച് തിരുവള്ളുവര്‍ പ്രതിമയിലും സന്ദര്‍ശനം നടത്തി മൂന്ന് മണിയോടെ ബോട്ടില്‍ തീരത്തേക്കെത്തും....























