ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കേരളത്തെ ഇളക്കിമറിച്ച സദാനന്ദസ്വാമികളുടെ ആദ്യ ജീവചരിത്രം
സാധുജനങ്ങൾക്ക് വേണ്ടി വിദ്യാലയങ്ങളും ക്ഷേത്രങ്ങളും സംഘടനകളും വൈദ്യശാലകളും വ്യവസായശാലകളും സ്ഥാപിച്ച സദാനന്ദസ്വാമിയുടെ വിപ്ലവചരിത്രം അട്ടിമറിക്കപ്പെട്ടു. മഹാത്മാ അയ്യങ്കാളി, സുബ്രഹ്മണ്യ ശിവ, ചിറ്റേടത്ത് ശങ്കുപ്പിള്ള, അഴകാനന്ദ സ്വാമികൾ, മഹാപ്രസാദ്...























