തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്
കൊച്ചി: ഭാരതത്തിലെ മേജര്‍ തുറമുഖങ്ങളില്‍ ഒരു ലക്ഷത്തോളം സ്ഥിരം ജീവനക്കാരുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഇരുപത്തയ്യായിരമായി ചുരുങ്ങിയിരിക്കുകയാണെന്ന് ബിഎംഎസ് ദേശീയ സമിതിയംഗം കെ.കെ. വിജയകുമാര്‍. ബിസിനസ് വര്‍ദ്ധിച്ച സാഹചര്യത്തില്‍...























