ദേശീയ തലത്തിൽ സ്വാതന്ത്ര്യ സമരത്തിന് ഊർജ്ജം പകർന്നു നൽകാൻ വൈക്കം സത്യഗ്രഹത്തിന് സാധിച്ചു: പ്രഫുല്ല പ്രദീപ് കേത്കർ
കോട്ടയം: ദേശീയതലത്തില്‍ സ്വാതന്ത്ര്യ സമരത്തിന് ഊര്‍ജ്ജം പകര്‍ന്നു നല്കാന്‍ വൈക്കം സത്യഗ്രഹത്തിനു സാധിച്ചുവെന്ന് ഓര്‍ഗനൈസറിന്റെ ചീഫ് എഡിറ്റര്‍ പ്രഫുല്ല പ്രദീപ് കേത്കർ. വൈക്കം സത്യാഗ്രഹ ശതാബ്ദിയോടനുബന്ധിച്ച് കോട്ടയത്തു...























