വർഷങ്ങളുടെ ഭീഷണിക്ക് ശേഷം ബാരാമുള്ളയിൽ ആളുകൾ വോട്ട് ചെയ്യാൻ ഇറങ്ങി
ബാരാമുള്ള. :വിഘടനവാദ പ്രവർത്തനങ്ങൾക്ക് പേരുകേട്ട പ്രദേശമായ ബാരാമുള്ള ലോക്‌സഭാ മണ്ഡലത്തിൽ വോട്ട് ചെയ്യാൻ സാധിച്ചതിന്റെ ആവേശത്തിലാണ് പൊതുജനം. മണ്ഡലത്തിലെ സോപോറിലെ ഡെലിന ഗ്രാമത്തിലെ പോളിംഗ് സ്റ്റേഷന്റെ പുറത്ത്...























