VSK Desk

VSK Desk

സിഎഎ: പൗരത്വം നല്കിയത് മുന്നൂറിലധികം പേര്‍ക്ക്

ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ പൗരത്വമേകിയത് മുന്നൂറിലധികം പേര്‍ക്ക്. ബുധനാഴ്ച ഇവര്‍ക്കുള്ള പൗരത്വ രേഖകള്‍ ഇ-മെയിലില്‍ അയച്ചു. ഇതില്‍ 14 പേര്‍ക്ക് കേന്ദ്ര ആഭ്യന്തര സെക്രട്ടറി...

പാക്കധീന കശ്മീര്‍ നഷ്ടമാകാന്‍ കാരണം ചിലരുടെ കഴിവില്ലായ്മ: ജയശങ്കര്‍

നാസിക്: ഭാരതത്തിന് ജമ്മു കശ്മീരിന്റെ ഒരു ഭാഗം നഷ്ടമാകാന്‍ കാരണം ചിലരുടെ കഴിവില്ലായ്മയും പിഴവുമാണെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍. മുന്‍ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റുവിനെയും...

അഭിഭാഷകര്‍ക്കു നേരെയുള്ള അതിക്രമം അനുവദിക്കാനാവില്ല: അഭിഭാഷക പരിഷത്

കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകവിരുദ്ധ നിലപാടിന്റെ തുടര്‍ച്ചയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പട്ടാമ്പിയില്‍ പോലീസും എറണാകുളത്ത് ഹൈക്കോടതി ജഡ്ജിയും സ്വീകരിച്ചതെന്ന് അഭിഭാഷക പരിഷത് സംസ്ഥാന ജനറല്‍ സെക്രട്ടറി ബി. അശോക്....

ഹില്ലിയർ തടാകം

പടിഞ്ഞാറൻ ഓസ്‌ട്രേലിയയുടെ തെക്കൻ തീരത്ത് മിഡിൽ ഐലൻഡിലാണ് ഹില്ലിയർ തടാകം സ്ഥിതി ചെയ്യുന്നത്. തടാകത്തിന് 600 മീറ്റർ നീളവും 250 മീറ്റർ വീതിയുമുണ്ട്. യൂക്കാലിപ്റ്റസ്, പേപ്പർബാക്ക് മരങ്ങൾ...

പ്രൊഫ.എം.പി. മന്മഥന്‍ സ്മാരക മാധ്യമ പുരസ്‌കാരം വി.പി. ശ്രീലന്

കൊച്ചി: വിശ്വസംവാദ കേന്ദ്രം ഏര്‍പ്പെടുത്തിയ പ്രൊഫ.എം.പി.മന്മഥന്‍ സ്മാരക പുരസ്‌കാരത്തിന് മാതൃഭൂമി ലേഖകൻ വി.പി. ശ്രീലൻ അര്‍ഹനായി. "കപ്പലേറുമോ വല്ലാർപാടം സ്വപ്‌നം" എന്ന പേരില്‍ കൊട്ടിഘോഷിച്ച ഒരു പദ്ധതിയുടെ...

വിരമിക്കൽ പ്രഖ്യാപിച്ച് സുനിൽ ഛേത്രി

ന്യൂഡൽഹി: രണ്ട് ദശാബ്ദക്കാലം ഇന്ത്യൻ ഫുട്‌ബോളിൽ നിറഞ്ഞുനിന്ന സുനിൽ ഛേത്രി വിരമിക്കുന്നു. സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് 39 കാരനായ സുനിൽ ഛേത്രി ഇക്കാര്യം അറിയിച്ചത്. രാജ്യത്തിന് വേണ്ടി ആദ്യം...

സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ ഇന്ന് പുനരാരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ ഇന്നു മുതല്‍ പുനരാരംഭിക്കും. ഡ്രൈവിംഗ് സ്‌കൂള്‍ സംഘടനകളുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ ഇന്നലെ നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം....

സിഎഎ രാജ്യത്ത് നടപ്പിലാക്കി; 14 പേര്‍ക്ക് പൗരത്വ സര്‍ട്ടിഫിക്കറ്റിന്റെ ആദ്യ സെറ്റ് നല്‍കി കേന്ദ്രം

ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമപ്രകാരമുള്ള പൗരത്വ സര്‍ട്ടിഫിക്കറ്റുകളുടെ ആദ്യ സെറ്റ് ബുധനാഴ്ച ആഭ്യന്തര മന്ത്രാലയം വിതരണം ചെയ്തു. ഇന്ന് ദല്‍ഹിയില്‍ തന്നെ 300 പേര്‍ക്ക് സിഎഎ പ്രകാരം പൗരത്വം...

എല്ലോറയിലെ കൈലാസം

മനുഷ്യരുടെ കരവിരുതുകളുടെ മാഹാത്മ്യം ലോകമെമ്പാടും അത്ഭുതങ്ങളായി നിലകൊള്ളുമ്പോൾ, ആധുനിക വാസ്തുവിദ്യയെ ഒരേപോലെ വെല്ലുവിളിക്കുകയും അതിശയിപ്പിക്കുകയും ചെയ്യുന്ന ശിവക്ഷേത്രമാണ് എല്ലോറയിലെ കൈലാസ ക്ഷേത്രം. മഹാരാഷ്ട്രയിലെ ഔറംഗബാദിലെ എല്ലോറ ഗുഹയിൽ...

ഇടവമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു

പത്തനംതിട്ട: ഇടവമാസ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്ര നട തുറന്നു. ഇന്നലെ വൈകിട്ട് 5ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി.എന്‍. മഹേഷ് നമ്പുതിരി...

ഇടമണ്ണേല്‍ വി. സുഗുണാനന്ദന്‍ പുരസ്‌കാരം ഫാക്ട് പത്മനാഭന്

കൊച്ചി: മാതാ അമൃതാനന്ദമയീ ദേവിയുടെ പിതാവും പ്രസിദ്ധ കഥകളി നടനുമായിരുന്ന ഇടമണ്ണേല്‍ വി. സുഗുണാനന്ദന്റെ സ്മരണയ്‌ക്കായി ഏര്‍പ്പെടുത്തിയ കഥകളി പുരസ്‌കാരം (അര ലക്ഷം രൂപ) പ്രസിദ്ധ കഥകളിവേഷ...

അറിവുകളും ആശയങ്ങളും പകര്‍ന്ന് സംഘശിക്ഷാ വര്‍ഗിലെ പ്രദര്‍ശിനി

പുന്നപ്ര : അറവുകാട് എച്ച്എസ്എസില്‍ നടക്കുന്ന ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്ത സംഘശിക്ഷാ വര്‍ഗില്‍ പ്രചാര്‍ വിഭാഗ് സംഘടിപ്പിക്കുന്ന പ്രദര്‍ശനി ഏറെ ശ്രദ്ധേയമാകുന്നു. പൗരധര്‍മ്മം മുതല്‍ സ്വദേശി...

Page 178 of 698 1 177 178 179 698

പുതിയ വാര്‍ത്തകള്‍

Latest English News