VSK Desk

VSK Desk

മരുഭൂമിയിലെ തടാകം

മണൽത്തിട്ടകൾക്ക് നടുവിൽ സമൃദ്ധമായ സസ്യജാലങ്ങളാൽ വളയപ്പെട്ട മനോഹരമായ ആകൃതിയിലുള്ള തടാകങ്ങൾ വിശ്വസനീയമായ ഒരു ആശയമായി ആർക്കും തോന്നണമെന്നില്ല. മരുഭൂമിയിലെ മരുപ്പച്ചകൾ എന്നത് പലർക്കും കുട്ടിക്കാലത്ത് വായിച്ചിരുന്ന കഥകളിലെ,...

വാരാണസിയിൽ നാമനിർദേശ പത്രിക സമർപ്പിച്ച് പ്രധാനമന്ത്രി

ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസി ലോക്‌സഭാ മണ്ഡലത്തില്‍ നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മൂന്നാം തവണയാണ് മോദി വാരാണസിയിൽ മത്സരിക്കുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും...

ഇടവമാസ പൂജകൾക്കായി ശബരിമലനട ഇന്ന് തുറക്കും; പ്രതിഷ്ഠാദിനം 19ന്

പത്തനംതിട്ട: ഇടവ മാസപൂജകൾക്കും പ്രതിഷ്ഠാദിന ചടങ്ങുകൾക്കുമായി ​​​ശബരിമലനട ചൊവ്വാഴ്ച തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി.എൻ. മഹേഷ് നമ്പൂതിരി നടതുറന്ന്...

ശമ്പളം നിഷേധിക്കുന്ന ഇടത് ദുര്‍ഭരണത്തിനതിരെ കെഎസ്ടി എംപ്ലോയീസ് സംഘിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ച്‌

ദുരിത ജീവിതം കാണുന്നില്ല: പ്രതിഷേധങ്ങള്‍ തുടര്‍ന്ന് കെഎസ്ടി സംഘ്

തിരുവനന്തപുരം: ‘കാരണഭൂതന്‍ ടൂറിലാണ് ജീവനക്കാര്‍ പട്ടിണിയിലാണ്’ എന്ന പ്ലക്കാര്‍ഡ് തുരുമ്പിച്ച സ്റ്റീല്‍ കസേരയില്‍ പതിപ്പിച്ച് അതും ചുമന്ന് കെഎസ്ആര്‍ടിസി എംപ്ലോയിസ് സംഘിന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ച്. ചിഫ് ഓഫീസില്‍ നിന്നും...

അധിനിവേശം ഇല്ലാതാക്കും, പിഒകെ ഭാരതത്തോട് ചേരും: ജയശങ്കര്‍

മുംബൈ: പാക് അധിനിവേശ കശ്മീരില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിഷയത്തിലെ ഭാരതത്തിന്റെ നിലപാട് വ്യക്തമാക്കി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. ഒരു ദിവസം ഈ അധിനിവേശം നമ്മള്‍...

യോഗയില്‍ അന്തര്‍ ദേശീയ നേട്ടം: ഏഷ്യാഡ് യോഗ്യതയുമായി കൊച്ചിയിലെ ആറ് താരങ്ങള്‍

മട്ടാഞ്ചേരി: യോഗയില്‍ സവിശേഷ നേട്ടം നേടി കൊച്ചിയിലെ ആറ് കുട്ടികള്‍ 2024ലെ ഏഷ്യാഡ് മത്സര യോഗ്യത നേടി. നേപ്പാളിലെ പോക്രയില്‍ നടന്ന അന്തര്‍ദേശീയ യോഗ ചാമ്പ്യന്‍ഷിപ്പിലാണ് സഹോദരങ്ങളടക്കം ആറ്...

സുശീൽ മോദി നിഷ്ഠാവാനായ സ്വയംസേവകൻ: ആർഎസ്എസ്

നാഗ്പൂർ: ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും എംഎൽഎയുമായ സുശീൽ കുമാർ മോദിയുടെ ആകസ്മിക നിര്യാണം വേദനാ ജനകമാണെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവതും സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെയും...

ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി അന്തരിച്ചു

പട്‌ന : ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ സുശീല്‍ കുമാര്‍ മോദി(72) അന്തരിച്ചു. അര്‍ബുദബാധിതനായി ചികിത്സയിലായിരുന്നു. ബിഹാറില്‍ ബിജെപിയുടെ താരപ്രചാരക പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു....

ധ്രുവദീപ്തി

ധ്രുവപ്രദേശത്തോടു ചേര്‍ന്ന്‌ അതായത് ഉയർന്ന അക്ഷാംശ മേഖലകളിൽ രാത്രികാലങ്ങളില്‍ ഉന്നതാന്തരീക്ഷത്തില്‍ കാണപ്പെടുന്ന ഈ പ്രതിഭാസമാണ് അറോറ അഥവാ ധ്രുവദീപ്തി. ദക്ഷിണ ധ്രുവപ്രദേശത്ത്‌ കാണുന്നതിനെ aurora australis അഥവാ...

ചിന്മയ വിശ്വവിദ്യാപീഠം കല്‍പിത സര്‍വകലാശാലയുടെ പിറവം ഓണക്കൂര്‍ പെരിയപ്പുറത്തെ ലളിതവിദ്യാ പ്രതിഷ്ഠാനത്തിലെ അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം ചിന്മയ മിഷന്‍ ആഗോള അധ്യക്ഷനും സര്‍വകലാശാല ചാന്‍സലറുമായ സ്വാമി സ്വരൂപാനന്ദ സരസ്വതി നിര്‍വഹിക്കുന്നു

ചിന്മയ വിശ്വവിദ്യാപീഠം കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്തു

കൊച്ചി: കേരളത്തിലെ സ്വകാര്യ മേഖലയിലെ ആദ്യത്തെ കല്‍പിത സര്‍വകലാശാലയായ ചിന്മയ വിശ്വവിദ്യാപീഠം കല്‍പിത സര്‍വകലാശാലയുടെ ഓണക്കൂറിലെ പെരിയപ്പുറത്തെ പുതിയ കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്തു. ലളിത വിദ്യാപ്രതിഷ്ഠാനം എന്ന...

ക്ഷേത്രങ്ങളില്‍ പരമ്പരാഗത പുഷ്പങ്ങള്‍ ഉപയോഗിക്കണമെന്ന് കേരള തന്ത്രി സമാജം

കോട്ടയം: ക്ഷേത്രങ്ങളില്‍ പൂജയ്‌ക്ക് പരമ്പരാഗത പുഷ്പങ്ങള്‍ ഉപയോഗിക്കണമെന്ന് കേരള തന്ത്രി സമാജം സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. ദൂഷ്യവശങ്ങള്‍ ഉള്ള പുഷ്പങ്ങളില്‍ ഒഴിവാക്കണം. ഇക്കാര്യത്തില്‍ തന്ത്രിമാരുടെ അഭിപ്രായം ആരായാതെയാണ്...

സിബിഎസ്‌ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു; വിജയം 87.98 ശതമാനം, തിരുവനന്തപുരം മേഖലയില്‍ 99.91 ശതമാനം വിജയം

തിരുവനന്തപുരം: സിബിഎസ്‌ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു. വിജയം 87.98 ശതമാനം 0.65 ശതമാനം വര്‍ദ്ധന. വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫലം അറിയാവുന്നതാണ്. തിരുവനന്തപുരം മേഖലയില്‍ 99.91...

Page 179 of 698 1 178 179 180 698

പുതിയ വാര്‍ത്തകള്‍

Latest English News