ലഹരിക്കെതിരെ സൂംബ, വെളിപ്പെടുന്നത് സർക്കാർ കാപട്യം: ഭാരതീയ വിചാര കേന്ദ്രം
തിരുവനന്തപുരം: ലഹരിക്കെതിരെ എന്ന പേരിൽ വിദേശ ചരക്കായ സൂംബ നൃത്തം വിദ്യാർത്ഥികളുടെ മേൽ അടിച്ചേൽപ്പിക്കുന്നത് ദുരുദ്ദേശ്യപരമാണെന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ. കേരളത്തിലേക്ക് ലഹരി കടത്തുന്ന...























