സ്വാതന്ത്ര്യം വേണം, ഭാരതത്തില്‍ ലയിക്കണം; പിഒകെയില്‍ വന്‍ പ്രക്ഷോഭം
മുസാഫറാബാദ്: പാക്കധീന കശ്മീരില്‍ പാക്, പിഒകെ ഭരണകൂടങ്ങള്‍ക്ക് എതിരെ വമ്പന്‍ പ്രക്ഷോഭം. വെടിവയ്‌പ്പിലും ലാത്തിച്ചാര്‍ജ്ജിലും സംഘര്‍ഷത്തിലും രണ്ടു പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകി പ്രക്ഷോഭകര്‍ക്കു...























