സാംസ്‌കാരികാവബോധത്തിന് സംസ്‌കൃത പഠനം അനിവാര്യം: മണ്ണൂര്‍ രാജകുമാരനുണ്ണി
പാലക്കാട്: ഭാരതീയ സംസ്‌കാരത്തെ കുറിച്ച് പുതുതലമുറയ്‌ക്ക് അവബോധമുണ്ടാക്കാന്‍ സംസ്‌കൃതത്തിലൂടെ കഴിയണമെന്ന് പ്രശസ്ത സംഗീതജ്ഞന്‍ മണ്ണൂര്‍ രാജകുമാരനുണ്ണി അഭിപ്രായപ്പെട്ടു. താരേക്കാട് ഫൈന്‍ ആര്‍ട്ട്സ് സൊസൈറ്റി ഹാളില്‍ നടന്ന വിശ്വസംസ്‌കൃത പ്രതിഷ്ഠാനം...























