മലയത്ത് അപ്പുണ്ണി കവിതയിലെ സൗമ്യസാന്നിധ്യം: പി.പി. ശ്രീധരനുണ്ണി
കോഴിക്കോട്: മലയത്ത് അപ്പുണ്ണി മലയാള കവിതയിലെ സൗമ്യസാന്നിധ്യമാണെന്ന് കവി പി.പി. ശ്രീധരനുണ്ണി. ബാലസാഹിതി പ്രകാശന്‍ കുഞ്ഞുണ്ണി പുരസ്‌കാര സമര്‍പ്പണചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കല്ലോലിനിയാണ് അപ്പുണ്ണിയുടെ കവിതകളെന്നും അവ...























