സംഘത്തിന്റെ വൈഭവപൂര്‍ണമായ പ്രവര്‍ത്തനത്തിന്റെ സമഗ്രതയുമായി പ്രദര്‍ശനി
പാലക്കാട്: നൂറ്റാണ്ട് തികയുന്ന ആര്‍എസ്എസിന്റെ കേരളത്തിലെ വിവിധ രംഗങ്ങളിലുള്ള പ്രവര്‍ത്തനത്തിന്റെ സമഗ്രവിവരങ്ങളുമായി കല്ലേക്കാട് വ്യാസവിദ്യാപീഠത്തില്‍ നടക്കുന്ന ഉത്തരപ്രാന്ത സംഘശിക്ഷാവര്‍ഗില്‍ ഒരുക്കിയ പ്രദര്‍ശനി ശ്രദ്ധേയമാകുന്നു. കേരളത്തിലെ ആദ്യകാല പ്രചാരകന്മാരായ പി....























