VSK Desk

VSK Desk

ഇന്ത്യൻ വംശജ സുനിത വില്യംസ് മൂന്നാം തവണയും ബഹിരാകാശത്തേക്ക് പറക്കാനൊരുങ്ങുന്നു

വാഷിംഗ്ടൺ: ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് മൂന്നാം തവണയും ബഹിരാകാശത്തേക്ക് പറക്കാനൊരുങ്ങുന്നു. ചൊവ്വാഴ്ച ബോയിങ്ങിന്റെ സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിൽ പൈലറ്റായി മൂന്നാം തവണയും ബഹിരാകാശത്തേക്ക്...

പിഒകെ സ്വയം ഭാരതത്തോട് ചേരും; സൈനിക നടപടി വേണ്ടിവരില്ല: രാജ്‌നാഥ് സിങ്

ന്യൂദല്‍ഹി: പാക് അധിനിവേശ കശ്മീരിനെ ഭാരതത്തിന്റെ ഭാഗമാക്കാന്‍ സൈനിക നടപടിയോ പ്രത്യേക പരിശ്രമങ്ങളോ ആവശ്യമില്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഭാരതത്തിന്റെ ഭാഗമാകാന്‍ പാക് അധിനിവേശ കശ്മീരിലെ ജനങ്ങളില്‍ നിന്ന്...

ചട്ടമ്പിസ്വാമിയുടെയും കുമ്പളത്ത് ശങ്കുപ്പിള്ളയുടേയും മഹത്വം മനസിലാക്കാന്‍ വൈകി: സി.വി. ആനന്ദബോസ്

ചവറ: ചട്ടമ്പിസ്വാമിയുടെയും കുമ്പളത്ത് ശങ്കുപ്പിള്ളയുടേയും മഹത്വം മനസിലാക്കാന്‍ നാം നന്നേ താമസിച്ചു പോയെന്ന് ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ്. പന്മന ആശ്രമത്തില്‍ ചട്ടമ്പിസ്വാമികളുടെ സമാധി ശതാബ്ദി ആചരണത്തിന്റെ ഭാഗമായി...

അയോദ്ധ്യയിലെത്തി രാംലല്ലയെ വണങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി

അയോദ്ധ്യ: അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ക്ഷേത്ര ദർശനത്തിന് ശേഷം രാം പാതയിൽ പ്രധാനമന്ത്രി റോഡ് ഷോ നടത്തും. സുഗ്രീവ കോട്ടയിൽ നിന്നും ആരംഭിക്കുന്ന...

ചെങ്ങന്നൂരില്‍ ചേര്‍ന്ന ശബരിമല അയ്യപ്പ സേവാ സമാജം പ്രാന്തീയ ചിന്തന്‍ ബൈഠക്ക് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് ഉത്ഘാടനം ചെയ്യുന്നു

ശബരിമല ദര്‍ശനത്തിന് തടസം സൃഷ്ടിക്കരുത്: ശബരിമല അയ്യപ്പ സേവാസമാജം

ചെങ്ങന്നൂര്‍: ശബരിമല തീര്‍ത്ഥാടകരെ സംബന്ധിച്ച് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത തീരുമാനമാണ് ദേവസ്വം ബോര്‍ഡ് എടുത്തിരിക്കുന്നതെന്ന് ശബരിമല അയ്യപ്പസേവാസമാജം പ്രാന്തീയ ചിന്തന്‍ ബൈഠക്ക്. 41 ദിവസം വ്രതധാരികളായി സന്നിധാനത്ത്...

ഡോ. സുവര്‍ണ്ണ നാലപ്പാട് തപസ്യ അധ്യക്ഷ

തൃശൂര്‍: തപസ്യ കലാസാഹിത്യ വേദി സംസ്ഥാന അധ്യക്ഷയായി ഡോ. സുവര്‍ണ്ണ നാലപ്പാടിനെ തെരഞ്ഞെടുത്തു. വര്‍ക്കിങ് പ്രസിഡന്റായി പ്രൊഫ. പി. ജി. ഹരിദാസിനെയും ജനറല്‍ സെക്രട്ടറിയായി കെ. ടി....

മഹിളകള്‍ മര്‍മ്മമറിഞ്ഞ് മുന്നേറണം: കെ.പി. ശശികല ടീച്ചര്‍

ആറന്മുള: മഹിളകള്‍ മര്‍മ്മമറിഞ്ഞ് സമൂഹ്യപ്രവര്‍ത്തനം ചെയ്യണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍. മഹിളാ ഐക്യവേദിയുടെ സമ്പൂര്‍ണ സംസ്ഥാന സമിതി യോഗം ആറന്മുള പാഞ്ചജന്യം...

മേള ആചാര്യന്‍ കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

തൃശൂര്‍: മേള ആചാര്യന്‍ കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ (83) അന്തരിച്ചു. 40 വര്‍ഷത്തിലേറെയായി തൃശൂര്‍ പൂരത്തിന്റെ ഭാഗമായിരുന്നു അദേഹം. ഇലഞ്ഞിത്തറ മേളത്തില്‍ ദീര്‍ഘകാലം പെരുവനത്തിന്റെ വലം തലയായി നിന്ന...

ഉത്തരകേരള പ്രാന്ത സംഘ ശിക്ഷാ വർഗിന് തുടക്കം

പാലക്കാട്: ആര്‍ എസ് എസ് ഉത്തരപ്രാന്ത സംഘ ശിക്ഷവര്‍ഗ്ഗ് കല്ലേക്കാട് വ്യാസവിദ്യാപീഠത്തില്‍ ആരംഭിച്ചു . നല്ലേപ്പിള്ളി നാരായണാലയം ആശ്രമം മഠാധിപതി സ്വാമി തന്മയാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു....

പ്രതിസന്ധികളെ വളമാക്കി വളരുകയാണ് സംഘം: രാജീവ് ആലുങ്കൽ

ആലപ്പുഴ: ലോകത്തിലെ ഏറ്റവും അച്ചടക്കമുള്ള സംഘടനയുടെ ഏറ്റവുമറ്റത്തെ ഒരു തുള്ളിയാവാൻ സാധിച്ചു എന്ന കൃതാർത്ഥത അനുഭവിക്കാൻ ഭാഗ്യം ലഭിച്ചവരാണ് സ്വയംസേവകരെന്ന് ഗാനരചയിതാവും കവിയുമായ രാജീവ് ആലുങ്കൽ. എനിക്ക്...

ഭാരതം പറഞ്ഞപ്പോള്‍ ആദ്യം മുഖം തിരിച്ചെങ്കിലും യോഗയുടെ പ്രാധാന്യം പാക്കിസ്ഥാനും തിരിച്ചറിഞ്ഞു

ന്യൂഡല്‍ഹി: യോഗയുടെ ഗുണഗണങ്ങള്‍ ഭാരതം പറഞ്ഞപ്പോള്‍ ആദ്യം മുഖം തിരിച്ചെങ്കിലും യോഗയുടെ പ്രാധാന്യം പാക്കിസ്ഥാനും തിരിച്ചറിഞ്ഞു ലോകത്തോടു പറഞ്ഞപ്പോഴൊക്കെ പുറംതിരിഞ്ഞു നിന്ന പാക്കിസ്ഥാന്‍ ഒടുവില്‍ യോഗയുടെ പ്രചാരണത്തിന്...

17 രോഗികളെ ഇന്‍സുലിന്‍ കുത്തിവയ്ച്ച് കൊലപ്പെടുത്തി; നഴ്സിന് 700 വര്‍ഷം തടവ്

ന്യൂയോര്‍ക്ക്: അമിതമായ അളവില്‍ ഇന്‍സുലിന്‍ കുത്തിവെച്ച് രോഗികളെ കൊലപ്പെടുത്തിയെന്ന കേസില്‍ നഴ്സിന് 700 വര്‍ഷത്തിലേറെ തടവ്. അമേരിക്കയിലെ പെന്‍സില്‍വേനിയയില്‍ നഴ്സായിരുന്ന നാല്‍പ്പത്തൊന്നുകാരിയായ ഹെതര്‍ പ്രസ്ഡിയെയാണ് കോടതി ശിക്ഷിച്ചത്. ചികിത്സയിലായിരുന്ന...

Page 185 of 698 1 184 185 186 698

പുതിയ വാര്‍ത്തകള്‍

Latest English News