VSK Desk

VSK Desk

ശബരിമല: സ്‌പോട്ട് ബുക്കിങ് നിര്‍ത്തലാക്കി; ദര്‍ശനം 80,000 പേര്‍ക്ക്

തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനുള്ള സ്‌പോട്ട് ബുക്കിങ് സംവിധാനം അവസാനിപ്പിച്ചു. ഇനി ഓണ്‍ലൈന്‍ ബുക്കിങ് വഴി ദിവസവും 80,000 പേര്‍ക്കു മാത്രമേ ദര്‍ശനം നടത്താന്‍ അനുവദിക്കൂ. നിലയ്ക്കല്‍, പമ്പ...

ചിന്മയമിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ചിന്മയ ശങ്കരം 2024ന്റെ വിളംബരം കുറിച്ചുള്ള രഥയാത്ര പിറവം വെളിയനാട് ചിന്മയ അന്തര്‍ദേശീയ കേന്ദ്രത്തില്‍ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ് ഫ്‌ളാഗ് ഓഫ് ചെയ്യുന്നു

ചിന്മയശങ്കരം രഥയാത്രയ്ക്ക് തുടക്കമായി; ജീവിതത്തിലെ എല്ലാ സമസ്യകള്‍ക്കുമുള്ള ഉത്തരം ഭഗവത്ഗീതയിലുണ്ട്: ബംഗാള്‍ ഗവര്‍ണര്‍

പിറവം(കൊച്ചി): സ്വാമി ചിന്മയാനന്ദയുടെ നൂറ്റിയെട്ടാം ജയന്തിയും അതേത്തുടര്‍ന്ന് വരുന്ന ജഗദ്ഗുരു ശ്രീ ആദിശങ്കരാചാര്യസ്വാമികളുടെ ജയന്തിയും ആഘോഷിക്കുന്നതിന്റെ ഭാഗമായി ആഗോള ചിന്മയമിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ചിന്മയ ശങ്കരം 2024ന്റെ...

കരുനാഗപ്പള്ളി അമൃത വിദ്യാലയത്തില്‍ ആര്‍എസ്എസ്  പ്രാന്ത പ്രൗഢ ശിബിരത്തിന് തുടക്കം കുറിച്ച് സ്വാമി വേദാമൃതാനന്ദപുരി ദീപം തെളിയിക്കുന്നു

സംസ്‌കാരത്തിന്റെ പുനഃസൃഷ്ടിയാണ്അയോധ്യയില്‍ കണ്ടത്: സ്വാമി വേദാമൃതാനന്ദപുരി

കരുനാഗപ്പള്ളി: രാഷ്ട്രത്തിന്റെ അനാദി ആയ സംസ്‌കാരത്തിന്റെ പുനഃസൃഷ്ടിയാണ് അയോധ്യയില്‍ കണ്ടതെന്ന് സ്വാമി വേദാമൃതാനന്ദപുരി. കരുനാഗപ്പള്ളി അമൃത വിദ്യാലയത്തില്‍ ആര്‍എസ്എസ് പ്രാന്ത പ്രൗഢ ശിബിരത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു സ്വാമി.ഭാരതത്തിന്റെ...

വൈദ്യുതി നിയന്ത്രണത്തിന് പുറമെ നിരക്കിലും വർദ്ധനവ് വരുത്തി കെഎസ്ഇബി; യൂണിറ്റിന് 19 പൈസ സർച്ചാർജ് ഈടാക്കും

തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണത്തിന് പുറമെ സര്‍ചാര്‍ജിലും വര്‍ധനവ് വരുത്തി കെ.എസ്.ഇ.ബി. നിലവിലുള്ള ഒമ്പതുപൈസ സര്‍ചാര്‍ജിന് പുറമേ ഈ മാസം യൂണിറ്റിന്‌ 10 പൈസ അധികം ഈടാക്കാനാണ് തീരുമാനം....

സ്കൂളുകൾ ജൂൺ 3ന് തുറക്കും

തിരുവനന്തപുരം: സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. ഇക്കാര്യം ചർച്ച ചെയ്യാൻ ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജൂൺ...

ഡ്രൈവിങ് പരിഷ്കരണം; ഇളവുകൾ വരുത്തി പുതിയ സർക്കുലർ പുറത്തിറക്കി ഗതാഗത വകുപ്പ്, പ്രതിദിന ടെസ്റ്റുകളുടെ എണ്ണം 40 ആക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് പരിഷ്കരണത്തില്‍ നേരത്തെയിറക്കിയ ഉത്തരവിൽ ഇളവ് വരുത്തി പുതിയ സര്‍ക്കുലര്‍ ഗതാഗത വകുപ്പ് പുറത്തിറക്കി. ഡ്രൈവിങ് സ്കൂളുകളുടെ വ്യാപക പ്രതിഷേധത്തെ തുടർന്നാണ് ഗതാഗത വകുപ്പ്...

നൂറ് ദിനം നൂറ് നഗരം കാമ്പയിന് തുടക്കം; സൂററ്റില്‍ യോഗ മഹോത്സവം

സൂററ്റ്(ഗുജറാത്ത്): അന്താരാഷ്‌ട്ര യോഗ ദിനത്തിന് മുന്നോടിയായി യോഗമഹോത്സവവുമായി മൊറാര്‍ജി ദേശായി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്. സൂററ്റിലെ അത്വാലിന്‍സ് പോലീസ് പരേഡ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വന്‍ ജനാവലിയാണ് പങ്കെടുത്തത്. രാവിലെ...

ശരിയത്തിനെതിരെ പോരാടാന്‍ ആലപ്പുഴയിലെ മുസ്ലിം യുവതി; സഫിയ സുപ്രീംകോടതിയില്‍

ന്യൂദല്‍ഹി: ഏകസിവില്‍ കോഡ് അനുസരിച്ചുള്ള ആനുകൂല്യം കിട്ടണമെന്നും തന്റെ ജീവിതത്തില്‍ ശരിയത്ത് നിയമം വേണ്ടെന്നും വാദിച്ച് കേരളത്തിലെ ആലപ്പുഴയില്‍ നിന്നുള്ള മുസ്ലിം യുവതി സഫിയ സുപ്രീംകോടതിയില്‍. തന്റെ...

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണവുമായി ഗതാഗത വകുപ്പിന് മുന്നോട്ട് പോകാം: ഹൈക്കോടതി

കൊച്ചി: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണവുമായി ഗതാഗത വകുപ്പിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി. പരിഷ്‌കരണം നിര്‍ദ്ദേശിച്ച് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളികൊണ്ടാണ്...

സ്ഥാനമാനങ്ങള്‍ക്കായുള്ള സാംസ്‌കാരിക നായകരുടെ മൗനം ഭയാനകം: എം. രാധാകൃഷ്ണന്‍

കൊല്ലം: മാധ്യമ പ്രവര്‍ത്തകനും കൊല്ലം പ്രസ്‌ക്ലബ് മുന്‍പ്രസിഡന്റും തപസ്യകലാസാഹിത്യവേദി മേഖലാ അധ്യക്ഷനുമായിരുന്ന കല്ലട ഷണ്‍മുഖന്‍ അനുസ്മരണവും അവാര്‍ഡ് ദാനവും നടന്നു. തപസ്യ കലാസാഹിത്യ വേദി ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ...

പിറന്നാള്‍ ദിനത്തില്‍ കാര്‍ത്യായനിയമ്മയുടെ വീടും സ്ഥലവും സുകൃതം ട്രസ്റ്റിന്

ചങ്ങനാശ്ശേരി: തൊണ്ണൂറ്റി ഒന്നാം പിറന്നാള്‍ ദിനത്തില്‍ തന്റെ 12 സെന്റ് സ്ഥലവും, വീടും സുകൃതം ചാരിറ്റബിള്‍ ട്രസ്റ്റിന് നല്കി പെരുന്ന മുരുകനിവാസില്‍ കാര്‍ത്യായനിയമ്മ. സാധാരണക്കാര്‍ക്ക് താങ്ങും തണലുമായി നിലകൊള്ളുന്ന...

അപരനോടുള്ള കരുതലാവണം നമ്മുടെ ജീവിതം: ഡോ. ജിതേഷ്ജി

പത്തനംതിട്ട: വര്‍ത്തമാന കാലഘട്ടത്തിന്റെ നേര്‍ക്കാഴ്ചകള്‍ക്ക് നന്മകളുടെ നിറം മങ്ങിയിരിക്കുകയാണെന്നും തിന്മകള്‍ക്ക് നിറം കൂടുതലാണെന്നും സ്പീഡ് കാര്‍ട്ടൂണിസ്റ്റ് ഡോ. ജിതേഷ്ജി. ബാലഗോകുലം 49-ാം സംസ്ഥാന വാര്‍ഷിക ആഘോഷങ്ങള്‍ക്ക് മുന്നോടിയായി നടന്ന...

Page 186 of 698 1 185 186 187 698

പുതിയ വാര്‍ത്തകള്‍

Latest English News