VSK Desk

VSK Desk

അഡ്മിറൽ ആർ.ഹരികുമാർ വിരമിച്ചു; വൈസ് അഡ്മിറൽ ദിനേശ് കുമാർ ത്രിപാഠിയാണ് പുതിയ നാവിക സേനാ മേധാവി

ന്യൂദൽഹി: ഇന്ത്യന്‍ നാവികസേന മേധാവി സ്ഥാനത്ത് നിന്ന് മലയാളിയായ അഡ്മിറൽ ആർ.ഹരികുമാർ വിരമിച്ചു. വൈസ് അഡ്മിറൽ ദിനേശ് കുമാർ ത്രിപാഠിയാണ് പുതിയ നാവിക സേനാ മേധാവി. നാവിക...

സുരക്ഷാ ഭീഷണികളെ തുടര്‍ന്ന് ഇ.ഡിക്ക് സിഐഎസ്എഫ് സുരക്ഷ; കൊച്ചി യൂണിറ്റിനും പ്രത്യേക സുരക്ഷ

ന്യൂദല്‍ഹി: സുരക്ഷാ ഭീഷണികളെ തുടര്‍ന്ന് കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) സുരക്ഷ ഏര്‍പ്പെടുത്തി. ഇ ഡി സംഘം ആക്രമിക്കപ്പെടുകയും സുരക്ഷാ ഭീഷണി...

കമ്പമലയിൽ മാവോയിസ്റ്റുകളും പോലീസും തമ്മിൽ ഏറ്റുമുട്ടൽ

മാനന്തവാടി: വയനാട് തലപ്പുഴ കമ്പമലയിൽ മാവോയിസ്റ്റുകളും പോലീസും തമ്മിൽ ഏറ്റുമുട്ടൽ. ചൊവ്വാഴ്ച രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്. ഒൻപത് തവണ വെടിശബ്ദം കേട്ടതായി തോട്ടം തൊഴിലാളികൾ അറിയിച്ചു. തേൻപാറ്, ആനക്കുന്ന്...

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡിൽ; പവർകട്ട് വേണമെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് പവർകട്ട് വേണമെന്ന് കെഎസ്ഇബി സർക്കാരിനോട് വീണ്ടും ആവശ്യപ്പെട്ടു. ഓവർലോഡ് കാരണം പലയിടത്തും അപ്രഖ്യാപിത ലോഡ് ഷെഡിങ് ഏര്‍പെടുത്തേണ്ടി വരികയാണ്. ഇതുവരെ 700 ലധികം ട്രാൻസ്ഫോർമറുകൾക്ക്...

ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റില്‍ മേയ് 2 മുതല്‍ മാറ്റം

തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റില്‍ മേയ് 2 മുതല്‍ മാറ്റം. റോഡ് ടെസ്റ്റിന് ശേഷമാകും ‘എച്ച്’ ടെസ്റ്റ് അനുവദിക്കുക. റോഡ് ടെസ്റ്റിലും നിലവിലെ രീതിയില്‍ നിന്നും മാറ്റമുണ്ടാകും....

കാനഡ പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയിൽ ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യം: പ്രതിഷേധിച്ച് ഭാരതം

ന്യൂദല്‍ഹി: കാനഡയില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് ഭാരതത്തിലെ കനേഡിയന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി വിദേശമന്ത്രാലയം ശക്തമായ പ്രതിഷേധം അറിയിച്ചു....

ബാലഗോകുലം “സുവർണ്ണ ജയന്തിയിൽ” വികസനദൗത്യവുമായി മയിൽ‌പ്പീലി മാസിക

ഗുരുവായൂർ : മയിൽപ്പീലി ചാരിറ്റബിൾ സൊസൈറ്റിയുടെ വാർഷിക പൊതുയോഗം ബാലഗോകുലം സംസ്ഥാന പൊതു കാര്യദർശി കെ.എൻ സജികുമാർ ഉത്‌ഘാടനം ചെയ്തു..  സൊസൈറ്റി ചെയർമാൻ ജി.സതീഷ് കുമാറിന്റെ അധ്യക്ഷതയിൽ നടന്ന...

ശ്രീലങ്കയിലെ സീതമ്മയ്ക്ക് അഭിഷേകത്തിന് സരയുവിലെ ജലം

അയോദ്ധ്യ: സരയുവിലെ പുണ്യതീര്‍ത്ഥം കൊണ്ട് ശ്രീലങ്കയിലെ സീതമ്മയ്ക്ക് അഭിഷേകം. സീതാദേവിക്ക് സമര്‍പ്പിച്ചിരിക്കുന്ന സീതമ്മ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിനായി സരയൂ നദിയില്‍ നിന്ന് ശ്രീലങ്കയിലേക്ക് പുണ്യജലം അയയ്ക്കുന്നതിനുള്ള നടപടികള്‍...

മോദിയെ കാണാന്‍ മോഹിനിയെത്തി

അങ്കോള ബസ് സ്റ്റാന്‍ഡിന്റെ പരിസരത്ത് പഴം വില്ക്കുന്ന മോഹിനി ഗൗഡയ്ക്ക് കഴിഞ്ഞ ദിവസം താരപരിവേഷമായിരുന്നു. ഉത്തര കന്നടയിലെ സിര്‍സിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ...

റെയില്‍വേ സമ്പൂര്‍ണ വൈദ്യുതീകരണത്തിലേക്ക്..

ന്യൂദല്‍ഹി: റെയില്‍വേയുടെ ബ്രോഡ് ഗേജ് ശൃംഖല പൂര്‍ണമായും വൈദ്യുതീകരണത്തിലേക്ക് നീങ്ങുന്നു. നിലവിലുള്ള വൈദ്യുതീകരണ പദ്ധതികള്‍ക്കായി ഇടക്കാല ബജറ്റില്‍ 6,500 കോടി രൂപയാണ് വകയിരുത്തിയത്. പല പ്രദേശങ്ങളിലും ഇതിനകം...

മേയർ-കെഎസ്ആര്‍ടിസി ഡ്രൈവർ തർക്കം: ഡ്രൈവറെ ജോലിയിൽ നിന്നും മാറ്റി

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനോട് കെഎസ്ആര്‍ടിസി ഡ്രൈവർ മോശമായി പെരുമാറിയെന്ന പരാതിയിൽ ഡ്രൈവറെ ഡ്യൂട്ടിയിൽ നിന്ന് മാറ്റി. ഇന്ന് ഡ്യൂട്ടിക്ക് കയറേണ്ടെന്ന് നിർദേശം. യദുവിനെതിരെയാണ് നടപടി. നടപടി...

സുക്മയിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായിട്ടുള്ള ഏറ്റുമുട്ടലിൽ നക്സലൈറ്റ് കൊല്ലപ്പെട്ടു

റായ്പൂർ: ഛത്തീസ്ഗഡിലെ സുക്മ ജില്ലയിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായിട്ടുണ്ടായ ഏറ്റുമുട്ടലിൽ ഒരു നക്സലൈറ്റ് കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാവിലെ പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചു. കിസ്റ്ററാം പോലീസ് സ്റ്റേഷൻ ഏരിയയുടെ കീഴിലുള്ള...

Page 188 of 698 1 187 188 189 698

പുതിയ വാര്‍ത്തകള്‍

Latest English News