VSK Desk

VSK Desk

രാജ്യത്തെ ഏറ്റവും ഉയരം കൂടിയ മാർബിൾ വിഗ്രഹം; ആദിപരാശക്തി വിഗ്രഹം കേരളത്തിലേക്ക്

തിരുവനന്തപുരം: വെങ്ങാനൂർ പൗർണമിക്കാവ് ബാല ത്രിപുര സുന്ദരിദേവീ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുന്നതിനുള്ള ആദിപരാശക്തി വിഗ്രഹത്തിന്റെ കൊത്തുപണികൾ പൂർത്തിയായി. രാജസ്ഥാനിലെ ജയ്പൂരിലായിരുന്നു വിഗ്രഹ നിർമ്മാണം പൂർത്തിയാക്കിയത്. ഏകദേശം രണ്ട് വർഷത്തോളം...

സംസ്ഥാനതല വാർഷിക ഛാത്രവാസ് പരിശീലനം ചങ്ങനാശ്ശേരി സുകൃതത്തിൽ

ദേശീയ സേവാഭാരതി കേരളവും, ബാലവികാസകേന്ദ്ര സമന്വയ സമിതിയും സംയോജിച്ചു നടത്തുന്ന സംസ്ഥാനതല വാർഷിക ഛാത്രവാസ് പരിശീലനം ചങ്ങനാശ്ശേരി സുകൃതം സേവാനിലയത്തിൽ ആരംഭിച്ചു. 2024 ഏപ്രിൽ 28 നു...

കൊച്ചി വിമാനത്താവളത്തിൽ 6.68 കോടി രൂപയുടെ കൊക്കെയ്ൻ കടത്തിയ കെനിയൻ സ്വദേശി പിടിയിൽ

കൊച്ചി: കെനിയൻ സ്വദേശിയിൽ നിന്ന് കെക്കെയ്ൻ പിടികൂടിയതിനു പിന്നാലെ കൊച്ചി വിമാനത്താവളത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോടികൾ വിലമതിക്കുന്ന കൊക്കെയ്ൻ ​ഗുളികരൂപത്തിൽ വിഴുങ്ങിയ നിലയിലാണ് പിടികൂടിയത്. ആഫ്രിക്കൻ...

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

പാലക്കാട്: എലപ്പുള്ളിയിൽ സൂര്യാഘാതമേറ്റ് വയോധിക മരിച്ചു. എലപ്പുള്ളി സ്വദേശി ലക്ഷ്മിയാണ് ഇന്നലെ മരിച്ചത്. 90 വയസായിരുന്നു പ്രായം. ഇന്നലെ വീടിന് സമീപത്തെ കനാലിലാണ് വയോധികയെ മരിച്ച നിലയിൽ കണ്ടെത്തിയത്....

പല്‍കി ശര്‍മ്മയുടെ ഓക്സ്ഫോര്‍ഡിലെ പ്രസംഗം കൊടുങ്കാറ്റായി; ഇന്ത്യയും മോദി ശരിയായ പാതയിലാണെന്ന് ലോകത്തെ അറിയിച്ച പ്രസംഗത്തിന് കയ്യടി

ലണ്ടന്‍: ലോകശക്തിയാകാനുള്ള ഇന്ത്യയുടെ സമാനതകളില്ലാത്ത കുതിപ്പിനെക്കുറിച്ചും മോദി സര്‍ക്കാര്‍ കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ നടത്തിയ വികസനപ്രക്രിയകളെക്കുറിച്ചും ലളിതമായ ഉദാഹരണങ്ങളിലൂടെ വിവരിക്കുന്ന പല്‍കി ശര്‍മ്മയുടെ ഓക്സ്ഫോര്‍ഡിലെ പ്രസംഗം സമൂഹമാധ്യമങ്ങളില്‍...

ജന്മഭൂമി സുവര്‍ണ ജയന്തിയിലേക്ക്; ഇന്ന് അന്‍പതാം പിറന്നാള്‍

വര്‍ത്തമാന പത്രങ്ങളുടെയും സ്വന്തം നാടാണ് കേരളം. ഒന്നര നൂറ്റാണ്ടിലേറെക്കാലം നീളുന്ന ഒരു ചരിത്രവും അതിന് പറയാനുണ്ട്. വ്യക്തിപരവും മതപരവും സാമുദായികവും രാഷ്‌ട്രീയവുമായ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി പ്രസിദ്ധീകരണം ആരംഭിക്കുകയും,...

ആത്മബോധോദയ സംഘം സ്ഥാപകന്‍ – ശ്രീ:ശുഭാനന്ദാശ്രമ ഗുരുദേവൻ ജന്മദിനം

സംപൂജ്യ: ശുഭാനന്ദഗുരുദേവന്‍ആത്മബോധോദയ സംഘം സ്ഥാപകന്‍ - ശ്രീ:ശുഭാനന്ദാശ്രമ ഗുരുദേവൻ (28:04:1882 -29:07:1950) ഈ. എസ്. ബിജുസംസ്ഥാന വക്താവ്ഹിന്ദുഐക്യവേദി ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കേരളത്തിലെ കീഴാളജനങ്ങളുടെ ഇടയിലും പ്രത്യേകിച്ച്...

തൃശ്ശൂര്‍ പൂരം അലങ്കോലപ്പെടുത്തിയത് ആസൂത്രിതം: കേരളാ ധര്‍മ്മാചാര്യ സഭ

കോഴിക്കോട്: ലക്ഷക്കണക്കിന് ഭക്തഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയ തൃശ്ശൂര്‍ പൂരം അലങ്കോലപ്പെടുത്തിയതിന് പിന്നില്‍ പോലീസിനെ ഉപയോഗിച്ച് സര്‍ക്കാര്‍ നടത്തിയ ഗൂഢാലോചനയാണെന്ന് കേരളാധര്‍മ്മാചാര്യ സഭ സംസ്ഥാന ചെയര്‍മാന്‍ സ്വാമി ചിദാനന്ദ...

ഭാരത സംസ്‌കാരം പരിരക്ഷിക്കുന്നവര്‍ ജയിക്കണം: സ്വാമി സച്ചിദാനന്ദ

തിരുവനന്തപുരം: ഭാരത സംസ്‌കാരം പരിരക്ഷിക്കുന്നവര്‍ ജയിച്ചുവരണമെന്ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് സ്വാമി നിലപാട് വ്യക്തമാക്കിയത്. ലോകം...

ചിത്രം :  സ്വാമി ഗൗതമാനന്ദ

സ്വാമി ഗൗതമാനന്ദ ശ്രീരാമകൃഷ്ണ മിഷന്‍ അധ്യക്ഷന്‍

തൃശൂര്‍ : ശ്രീരാമകൃഷ്ണ മിഷന്റെയും മഠത്തിന്റെയും പ്രസിഡന്റായി സ്വാമി ഗൗതമാനന്ദ തെരഞ്ഞെടുക്കപ്പെട്ടു. ബേലൂരില്‍ നടന്ന ട്രസ്റ്റ് യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്. ശ്രീരാമകൃഷ്ണ മിഷന്റെ പതിനേഴാമത്തെ അധ്യക്ഷനാണ് സ്വാമി ഗൗതമാനന്ദ. 2017...

എം. ശ്രീധരൻ അന്തരിച്ചു

പയ്യാവൂർ : ദീർഘകാലം ആർ എസ് എസ് പ്രചാരക് ആയിരുന്ന പയ്യാവൂർ എം. ശ്രീധരൻ അന്തരിച്ചു. 67വയസ് ആയിരുന്നു. കേസരി മാനേജരായും ജോലി ചെയ്തിരുന്നു.ഭാര്യ രാധാമണിമക്കൾ: ആദർശ്...

അലിഗഡ് സര്‍വകലാശാലയ്ക്ക് ആദ്യ വനിതാ വിസി

ലഖ്‌നൗ: അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റിയുടെ(എഎംയു) 123 വര്‍ഷത്തെ ചരിത്രത്തിലിതാദ്യമായി (എഎംയു) വൈസ് ചാന്‍സലറായി വനിത. പ്രൊഫ. നൈമ ഖാത്തൂനാണ് പുതിയ വിസി. ജാമിയ മിലിയ സര്‍വകലാശാല, ജവഹര്‍ലാല്‍...

Page 189 of 698 1 188 189 190 698

പുതിയ വാര്‍ത്തകള്‍

Latest English News