VSK Desk

VSK Desk

കേന്ദ്ര സർവ്വകലാശാലകളിൽ നാല് വർഷത്തെ ഇൻറ്റഗ്രേറ്റഡ് ബി.എഡ് കോഴ്സുകളിലേക്ക് അപേക്ഷിക്കാൻ അവസരം

+2 കഴിഞ്ഞ വിദ്യാർത്ഥികൾക്ക് രാജ്യത്തെ സുപ്രധാന കേന്ദ്ര സർവ്വകലാശാലകളിൽ നാല് വർഷത്തെ ഇൻറ്റഗ്രേറ്റഡ് ബി.എഡ് കോഴ്സുകളിലേക്ക് അപേക്ഷിക്കാൻ അവസരം. ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ ഭാഗമായി കഴിഞ്ഞ വർഷം...

എതിരില്ലാതെ ബിജെപിക്ക് ആദ്യ എംപി

ലോക്സഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും മുമ്പ് ബിജെപിക്ക് ആദ്യ എംപി. ഗുജറാത്തില്‍ സൂററ്റില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി മുകേഷ് ദലാലാണ് എതിരില്ലാതെ വിജയിച്ചത്. മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിലേഷ് കുംഭാനിയുടെ...

Ladakh, Apr 22 (ANI): Defence Minister Rajnath Singh addresses as he carries out a first-hand assessment of the security situation during his visit to meet the Armed Forces personnel deployed in Siachen, Ladakh, on Monday. (ANI Photo)

ഓപ്പറേഷന്‍ മേഘദൂതിന്റെ നാല്‍പതാം വാര്‍ഷികം; സിയാച്ചിന്‍ ധീരതയുടെയും ശൗര്യത്തിന്റെയും തലസ്ഥാനം: രാജ്‌നാഥ് സിങ്

സിയാച്ചിന്‍: സിയാച്ചിന്‍ ബേസ് ക്യാമ്പ് സന്ദര്‍ശിച്ച് സൈനികരുമായി സംവദിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ഭാരതത്തിന്റെ ധീരതയുടെയും ശൗര്യത്തിന്റെയും തലസ്ഥാനമാണ് സിയാച്ചിനെന്ന് അദ്ദേഹം പറഞ്ഞു. സിയാച്ചിന്‍ പിടിക്കാനുള്ള...

തപസ്യ മാടമ്പ് സ്മൃതി പുരസ്‌കാരം ശ്രീനിവാസന്

തൃശൂർ: തപസ്യ കലാ സാഹിത്യ വേദി മുൻ സംസ്ഥാന അധ്യക്ഷനും പ്രശസ്ത എഴുത്തുകാരനുമായ *മാടമ്പ് കുഞ്ഞുകുട്ടൻ്റെ പേരിൽ തപസ്യ ഏർപ്പെടുത്തിയ മാടമ്പ് സ്മൃതി പുരസ്കാരം ഈ വർഷം...

മൂന്ന് മാസത്തിനിടയില്‍ അയോദ്ധ്യയിലെത്തിയത് ഒന്നര കോടിയിലേറെ തീര്‍ത്ഥാടകര്‍

അയോദ്ധ്യ: മൂന്ന് മാസത്തിനുള്ളില്‍ അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയവരുടെ എണ്ണം ഒന്നര കോടിയിലധികം. പ്രാണപ്രതിഷ്ഠാദിനമായ ജനുവരി 22 മുതല്‍ ഇന്നലെ വരെയുള്ള തീര്‍ത്ഥാടകരുടെ എണ്ണമാണിതെന്ന് വിവരങ്ങള്‍ ്മാധ്യമങ്ങളോട് പങ്കുവച്ച...

പത്തനംതിട്ടയിലും കള്ളവോട്ട്; മൂന്ന് പോളിങ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവല്ല: ആറന്മുള നിയോജക മണ്ഡലത്തില്‍ കള്ളവോട്ട് നടന്നെന്ന പരാതിയില്‍ രണ്ട് പോളിങ് ഓഫീസര്‍മാരെയും ബിഎല്‍ഒയെയും സസ്‌പെന്‍ഡ് ചെയ്തു. ബിഎല്‍ഒ അമ്പിളി ദേവി, പോളിങ് ഓഫീസര്‍മാരായ ദീപ, കല....

മുറാദാബാദിലെ ബിജെപി സ്ഥാനാര്‍ത്ഥി അന്തരിച്ചു

ലഖ്‌നൗ: കഴിഞ്ഞ ദിവസം വോട്ടെടുപ്പ് നടന്ന ഉത്തര്‍ പ്രദേശിലെ മുറാദാബാദ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കുന്‍വര്‍ സര്‍വേഷ് സിങ് അന്തരിച്ചു. ദല്‍ഹിയിലെ എയിംസില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ദീര്‍ഘനാളായി...

മണിപ്പൂരിലെ 11 ബൂത്തുകളില്‍ 22ന് റീ പോളിങ്

ഇംഫാല്‍: മണിപ്പൂരിലെ പതിനൊന്ന് ബൂത്തുകളില്‍ 22ന് വീണ്ടും വോട്ടെടുപ്പ്. 19ന് വോട്ടെടുപ്പ് നടന്ന ഇവിടെ സംഘര്‍ഷവും വെടിവയ്പുമുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് റീപോളിങ് നടത്താന്‍ തീരുമാനിച്ചത്. ഇന്നര്‍ മണിപ്പൂര്‍ ലോക്‌സഭാ...

പ്രതിപക്ഷം ന്യൂനപക്ഷങ്ങളെ വഴി തെറ്റിക്കാന്‍ നോക്കുന്നു: സയ്യിദ് സൈനുല്‍ ആബേദിന്‍ അലിഖാന്‍

അജ്മീര്‍ (രാജസ്ഥാന്‍): ബിജെപി അധികാരത്തിലെത്തിയാല്‍ ഭരണഘടന പൊളിച്ചെഴുതുമെന്ന പ്രതിപക്ഷ പ്രചാരണം അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയുള്ളതുമാണെന്ന് അജ്മീര്‍ ശരീഫ് ദര്‍ഗയിലെ ആത്മീയ ആചാര്യന്‍ സയ്യിദ് സൈനുല്‍ ആബേദിന്‍ അലി...

ബംഗാളിലെ അതിക്രമങ്ങള്‍ എന്‍ഐഎ അന്വേഷിക്കണം: വിഎച്ച്പി

ന്യൂദല്‍ഹി: ബംഗാളില്‍ രാമനവമി ആഘോഷങ്ങള്‍ക്ക് നേരെ നടന്ന അതിക്രമങ്ങള്‍ അപലപനീയമാണെന്ന് വിശ്വഹിന്ദു പരിഷത് ദേശീയ ജോയിന്റ് ജനറല്‍ സെക്രട്ടറി ഡോ. സുരേന്ദ്ര ജെയ്ന്‍. മുര്‍ഷിദാബാദില്‍ ഘോഷയാത്രയ്ക്ക് നേരെ...

സനാതന ധര്‍മ്മ സംരക്ഷണത്തിന് മുന്‍ഗണന നല്‍കുന്നവരെ പിന്തുണയ്ക്കണം: ഹിന്ദു നേതൃസമ്മേളനം

കോഴിക്കോട്: സനാതന ധര്‍മ്മ സംരക്ഷണത്തിന് മുന്‍ഗണന നല്‍കുന്ന സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കണമെന്ന് കോഴിക്കോട് ശാരദ അദ്വൈതാശ്രമത്തില്‍ ചേര്‍ന്ന ഹിന്ദു നേതൃസമ്മേളനം പ്രമേയത്തിലൂടെ ആഹ്വാനം ചെയ്തു. ക്ഷേത്രഭരണം വിശ്വാസികള്‍ക്ക് വിട്ടു...

Page 190 of 698 1 189 190 191 698

പുതിയ വാര്‍ത്തകള്‍

Latest English News