VSK Desk

VSK Desk

വിഷ്ണു അരവിന്ദ് രചിച്ച 'ഭാരതത്തിന്റെ  വിദേശനയം: മോദിയുടെ ഒരു ദശാബ്ദം 'എന്ന പുസ്തകം   ഡോ. വേണുഗോപാലമേനോന്‍  ജസ്റ്റിസ് എന്‍. നഗരേഷില്‍നിന്ന് ഏറ്റുവാങ്ങുന്നു.

ഭാരതത്തിന്റെ മണ്ണ് വൈവിധ്യമാര്‍ന്ന മഹിമകളുടെ ഖനി: ജസ്റ്റിസ് എന്‍.നഗരേഷ്

കൊച്ചി: ഭാരതം ഒരു വ്യത്യസ്ത രാഷ്ട്രമാണെന്ന് ലോക ജനതയെ പഠിപ്പിക്കുന്നതിന്റെ ചരിത്രമാണ് ഭാരതത്തിന്റെ അതിജീവനകഥ. അതിന് ഈ രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകത്തോട് അഗാധമായി നാം കടപ്പെട്ടിരിക്കുന്നുവെന്ന് ജസ്റ്റിസ്...

അടിമത്ത മനോഭാവം തുടച്ചുനീക്കണം: ഡോ. മോഹന്‍ ഭാഗവത്

നാഗ്പൂര്‍: ആത്മവിസ്മൃതിയകറ്റി തനിമയിലേക്ക് ഉണരുകയും അഭിമാനത്തോടെ നാം ഹിന്ദുക്കളാണെന്ന് ഉദ്‌ഘോഷിക്കുകയും വേണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. തുടര്‍ച്ചയായ ആക്രമണങ്ങളില്‍ നിന്ന് ഉടലെടുത്ത അടിമത്ത മനസ്ഥിതിയാണ്...

ബാലസാഹിതീ പ്രകാശന്റെ കുഞ്ഞുണ്ണി പുരസ്‌കാരം മലയത്ത് അപ്പുണ്ണിയ്ക്ക്

കോഴിക്കോട്: ബാലഗോകുലത്തിന്റെ ഉപസംഘടനയായ ബാലസാഹിതീ പ്രകാശന്റെ കുഞ്ഞുണ്ണി പുരസ്‌കാരത്തിന് മലയത്ത് അപ്പുണ്ണി അര്‍ഹനായി.ബാലസാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം. ഇരുപത്തി അയ്യായിരം രൂപയും ശില്പവും പ്രശസ്തി...

രാംലല്ലയുടെ പ്രാണപ്രതിഷ്ഠയോടെ രാമരാജ്യത്തിന് തുടക്കമായി: സുനില്‍ ആംബേക്കര്‍

ന്യൂദല്‍ഹി: രാംലല്ലയുടെ പ്രാണപ്രതിഷ്ഠയോടെ രാമരാജ്യത്തിന് തുടക്കം കുറിച്ചിരിക്കുകയാണെന്ന് ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍. രാമന്‍ രാഷ്ട്രത്തിന്റെ പൊതുവികാരമാണ്. എല്ലാവരുടേതുമാണ് രാമന്‍. ഈ ഭാവമാണ്...

അനശ്വരതയില്‍ ആ ശരണാരവങ്ങള്‍

വര്‍ഷങ്ങള്‍ക്കുമുമ്പ് കോട്ടയത്ത് നാഗമ്പടം മൈതാനത്ത് വച്ചാണ് അദ്ദേഹത്തെ നേരില്‍ കാണുന്നത്. ആര്‍എസ്എസ് സംസ്ഥാനതലത്തില്‍ ആദ്യമായി സംഘടിപ്പിക്കുന്ന ഘോഷ് ശിബിരത്തിന്റെ പന്തല്‍ കാല്‍നട്ടുകര്‍മ്മമായിരുന്നു അത്. അദ്ദേഹം ആ ചടങ്ങ്...

ബാലകരാമന് സമ്മാനമായി ഇരുപത് ലക്ഷം ചിത്രങ്ങള്‍ ഒറ്റ കാന്‍വാസില്‍

അയോദ്ധ്യ: രാമനവമിയില്‍ അയോദ്ധ്യയിലെ ബാലകരാമന് അപൂര്‍വ സമ്മാനവുമായി ജയ്പൂരിലെ മിനിയേച്ചര്‍ ആര്‍ട്ടിസ്റ്റ് നവീന്‍ ശര്‍മ്മ. ആറു വര്‍ഷം കൊണ്ട് തയാറാക്കിയ ചിത്രമാണ് ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്രട്രസ്റ്റ് ജനറല്‍...

Nalbari, Apr 17 (ANI): Prime Minister Narendra Modi watches the Surya Tilak of Lord Ram Lalla at Ayodhya's Ram Janmabhoomi Temple on the occasion of Ram Navami, on Wednesday. (ANI Photo)

ശ്രീരാമനവമിയെ വരവേറ്റ് നല്‍ബാരി

നല്‍ബാരി(ആസാം): നല്‍ബാരിയില്‍ ഒരുമിച്ചുചേര്‍ന്ന പതിനായിരങ്ങള്‍ പുതിയ ആവേശത്തിലായിരുന്നു. ഉച്ചയ്ക്ക് അയോദ്ധ്യയിലെ ബാലകരാമന്‍ സൂര്യതിലകമണിയുന്ന ചരിത്രമുഹൂര്‍ത്തത്തിന് മുന്നോടിയായി ജയ് ശ്രീറാം വിളികളോടെ അവര്‍ മൊബൈല്‍ ഫ്‌ളാഷ് ലൈറ്റുകള്‍ ഓണാക്കി...

സൂര്യതിലകം തൊട്ട് ബാലകരാമന്‍

അയോദ്ധ്യ: രാമനവമിയില്‍ ബാലകരാമന് തിലകം ചാര്‍ത്തി സൂര്യന്‍. വിസ്മയക്കാഴ്ച്ച ദര്‍ശിച്ച് ലോകം. ഉച്ചയ്ക്ക് 12ന്, ഭഗവാന്‍ രാമന്റെ പിറന്നാള്‍ മുഹൂര്‍ത്തത്തിലാണ് ബാലകരാമന് സൂര്യകിരണങ്ങള്‍ കൊണ്ട് മഹാമസ്തകാഭിഷേകം ഒരുക്കിയത്....

പാലസ്തീന്‍ അനുകൂല ബോര്‍ഡുകള്‍ നശിപ്പിച്ച് വിദേശ വനിതകള്‍

കൊച്ചി: പാലസ്തീന്‍ അനുകൂല ബോര്‍ഡുകള്‍ നശിപ്പിച്ച് വിദേശ വനിതകള്‍. യഹൂദ ജനതയെ അപമാനിക്കുന്നതാണെന്ന് ആരോപിച്ചാണ് നടപടി. സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ ഫോര്‍ട്ട് കൊച്ചി പോലീസ് കേസെടുത്തു. ഏപ്രില്‍...

കേരള സ്‌റ്റോറി സിനിമ പ്രദര്‍ശനം തടയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

കൊച്ചി: കേരള സ്‌റ്റോറി സിനിമ പ്രദര്‍ശനം തടയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഹൈക്കോടതിയെ ആണ് കമ്മീഷന്‍, നിലപാട് അറിയിച്ചത്. സിനിമയുടെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരുന്നു. വിഷയത്തില്‍...

ഇലക്ടറല്‍ ബോണ്ട് സുതാര്യം; പിന്‍വലിച്ചതില്‍ ഖേദിക്കേണ്ടി വരും: പ്രധാനമന്ത്രി

ന്യൂദല്‍ഹി: ഇലക്ടറല്‍ ബോണ്ട് പദ്ധതി സുതാര്യമാണെന്നും അത് പിന്‍വലിച്ചതില്‍ എല്ലാവരും ഖേദിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. എഎന്‍ഐക്ക് നല്കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി ഇലക്ടറല്‍ ബോണ്ട് പദ്ധതിയെക്കുറിച്ച് പരാമര്‍ശിച്ചത്. ഇലക്ടറല്‍...

കോണ്‍ഗ്രസ് വോട്ട് ബാങ്കിന് അടിമപ്പെട്ടുപോയി; രാമക്ഷേത്രത്തെ പോലും അവര്‍ രാഷ്‌ട്രീയ ആയുധമാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂദല്‍ഹി: കോണ്‍ഗ്രസ് എന്തിനെയും കേവലമായ വോട്ട് ബാങ്ക് രാഷ്‌ട്രീയമായി ആണ് കാണുന്നതെന്ന് വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അതിന്റെ ഭാഗമാണ് രാമക്ഷേത്രത്തെ കോണ്‍ഗ്രസ് രാഷ്‌ട്രീയ ആയുധമാക്കുന്നതും. രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിലും...

Page 191 of 698 1 190 191 192 698

പുതിയ വാര്‍ത്തകള്‍

Latest English News