സർക്കാരിൻ്റേത് നികൃഷ്ട ജീവികളോടുള്ള സമീപനം; സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തി വന്ന സമരം അവസാനിപ്പിച്ച് സിപിഒ റാങ്ക് ജേതാക്കൾ
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ 62 ദിവസമായി സിപിഒ റാങ്ക് ജേതാക്കൾ നടത്തി വന്ന സമരം താത്ക്കാലികമായി അവസാനിപ്പിച്ചു. റാങ്ക് ലിസ്റ്റിന്റെ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. ഇടത് സർക്കാർ...























