VSK Desk

VSK Desk

75 വര്‍ഷത്തിന് ശേഷംകിഷന്‍ ഗംഗയില്‍ ഗംഗാ ആരതി

ശ്രീനഗര്‍: കുപ്‌വാര നിയന്ത്രണരേഖയ്ക്ക് സമീപം തിത്‌വാളിലെ കിഷന്‍ഗംഗയില്‍ ഗംഗാ ആരതി ചെയ്ത് നൂറുകണക്കിന് ഭക്തര്‍. വിഭജനത്തിന് ശേഷം ഇതാദ്യമായി മാ ശാരദാ ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായാണ്...

വിഷു പൂജക്കായി ശബരിമലനട തുറന്നു; നെയ്യഭിഷേകം ഇന്നു മുതല്‍

പത്തനംതിട്ട: മേടമാസ പൂജകള്‍ക്കും വിഷു പൂജകള്‍ക്കുമായി ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്ര നട തുറന്നു. ഇന്നലെ വൈകിട്ട് 5ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി.എന്‍. മഹേഷ്...

നൊബേല്‍ ജേതാവ് പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു; ഹിഗ്‌സ് ബോസോണ്‍ കണികാ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്

എഡിന്‍ബറ: ദൈവകണം (ഹിഗ്‌സ് ബോസോണ്‍) എന്ന പുതിയ അടിസ്ഥാനകണികയുടെ സാന്നിധ്യം പ്രവചിച്ച ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് (94) അന്തരിച്ചു. എഡിന്‍ബര്‍ഗ് സര്‍വകലാശാലയാണ് മരണവിവരം അറിയിച്ചത്. ഏപ്രില്‍ എട്ടിനായിരുന്നു...

രാമനവമി ആഘോഷത്തിനൊരുങ്ങി അയോദ്ധ്യ

ലക്‌നൗ: രാമനവമി ആഘോഷത്തിൽ പങ്കെടുക്കാൻ വിദേശത്ത് നിന്ന് എത്തുന്ന ഭക്തർക്കായി അയോദ്ധ്യയിലെ ആശുപത്രികളിൽ പ്രത്യേക ക്വാറന്റൈൻ വാർഡുകൾ തുടങ്ങി. വിദേശ രാജ്യങ്ങളിൽ കൊറോണ കേസുകൾ കൂടുന്ന സാഹചര്യം കണക്കിലെടുത്ത്...

ചന്ദ്രയാൻ-4: ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങളെക്കുറിച്ച് വിവരിച്ച് എസ് സോമനാഥ്

ചന്ദ്രയാൻ-4ന്റെ പ്രധാന ലക്ഷ്യങ്ങളെക്കുറിച്ച് വിശദീകരിച്ച് ഐഎസ്ആർഒ മേധാവി എസ് സോമനാഥ്. ചന്ദ്രയാൻ-4ന്റെ പ്രധാന ദൗത്യങ്ങളെക്കുറിച്ചും ചാന്ദ്ര ദൗത്യത്തെക്കുറിച്ചുമാണ് അദ്ദേഹം സംസാരിച്ചത്. സാറ്റ് പോൾ മിത്തൽ സ്‌കൂളിന്റെ 20-ാം...

ഉത്തരാഖണ്ഡിലെ ചൈത്ര നവരാത്രിയുടെ രണ്ടം ദിനം; നൈനാ ദേവി ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്ക്

ഡെറാഡൂൺ: ചൈത്ര നവരാത്രിയോടനുബന്ധിച്ച് രണ്ടാം ദിനത്തിൽ നൈനിറ്റാളിലെ മാ നൈനാ ദേവീ ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്ക്. ദേവിക്ക് വഴിപാട് സമർപ്പിക്കുന്നതിനായി വലിയ ക്യൂവാണ് ക്ഷേത്രപരിസരത്ത് അനുഭവപ്പെട്ടത്. നവരാത്രിയുടെ...

ഗാന്ധിമതി ബാലന്‍ അന്തരിച്ചു

തിരുവനന്തപുരം: നിരവധി മലയാള ക്ലാസിക് ചലച്ചിത്രങ്ങളുടെ നിര്‍മാതാവും ചലച്ചിത്ര അക്കാദമി മുന്‍ വൈസ്‌ചെയര്‍മാനും ആയിരുന്ന ഗാന്ധിമതി ബാലന്‍ (66) അന്തരിച്ചു. കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പത്തനംതിട്ട ഇലന്തൂര്‍...

വി. മുരളീധരന്റെ വാഹന പര്യടനത്തിനു നേരെ സിപിഎം ആക്രമണം

തിരുവനന്തപുരം: കേന്ദ്രമന്ത്രിയും ആറ്റിങ്ങല്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി. മുരളീധരന്റെ വാഹന പര്യടനത്തിനു നേരെ സിപിഎം ആക്രമണം. സംഭവത്തിന് നേതൃത്വം നല്‍കിയത് സിപിഎം പഞ്ചായത്ത് മുന്‍ അംഗത്തിന്റെ...

രാംലാലയ്ക്ക് സമീപം സ്വര്‍ണ്ണാക്ഷരങ്ങളുള്ള രാമചരിതമാനസം

അയോധ്യ: സുവര്‍ണ ലിപികളാല്‍ എഴുതുക എന്ന ആശയം ഇനി വെറും പദപ്രയോഗമല്ല, ഒരു മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും ഭാര്യയും ചേര്‍ന്ന് അത് യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നു. അദ്ദേഹത്തിന്റെ അശ്രാന്ത പരിശ്രമം...

പുതുവത്സരപ്പിറവി ആഘോഷിച്ച് സംസ്‌കാര്‍ഭാരതി പ്രവര്‍ത്തകര്‍ സൂര്‍ഘട്ടില്‍ സൂര്യപൂജ നടത്തുന്നു.

വിക്രമസംവത്സരപ്പിറവി സനാതന സംസ്‌കൃതിയുടെ വിജയദിനം: ജെ. നന്ദകുമാര്‍

ന്യൂദല്‍ഹി: സനാതനസംസ്‌കൃതിയുടെ വിജയദിനമാണ് വിക്രമസംവത്സരപ്പിറവിയെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍. സംസ്‌കാര്‍ ഭാരതിയുടെ നേതൃത്വത്തില്‍ ദല്‍ഹിയിലെ സൂര്‍ഘട്ടില്‍ സംഘടിപ്പിച്ച പുതുവത്സരോത്സവത്തിന് ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം....

ടെക്‌നിക്കല്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ നിയമനത്തിനുളള സേർച്ച്‌ കമ്മിറ്റി സർക്കാർ സ്വയം രൂപീകരിക്കുന്നു

തിരുവനന്തപുരം:  കേരള ടെക്‌നിക്കല്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ നിയമനത്തിനുളള സേർച്ച്‌ കമ്മിറ്റി സർക്കാർ സ്വയം രൂപീകരിക്കുന്നു. വിസി മാരെ നിയമിക്കാൻ ഗവർണർക്ക് നിർദ്ദേശം നൽകണമെന്ന ഹർജ്ജി നാളെ...

വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി

തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെ തകര്‍ക്കുന്ന...

Page 194 of 698 1 193 194 195 698

പുതിയ വാര്‍ത്തകള്‍

Latest English News