VSK Desk

VSK Desk

പാനൂര്‍ ബോംബ് നിര്‍മ്മാണം; റിമാന്‍ഡ് റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്: കെ. സുരേന്ദ്രന്‍

കോഴിക്കോട്: സിപിഎമ്മിന്റെ പാനൂര്‍ ബോംബ് നിര്‍മ്മാണം ആര്‍എസ്എസ് പ്രവര്‍ത്തകരെ ലക്ഷ്യമിട്ടായിരുന്നുവെന്ന റിമാന്‍ഡ് റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മലബാറില്‍ എന്‍ഡിഎയുടെ...

സന്ദേശ്ഖാലി: സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

കൊല്‍ക്കത്ത: സന്ദേശ്ഖാലി വിഷയത്തില്‍ സിബിഐ അന്വേഷണത്തിന് കല്‍ക്കട്ട ഹൈക്കോടതി ഉത്തരവിട്ടു. സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കല്‍, അതിക്രമങ്ങള്‍, ഭൂമി തട്ടിയെടുക്കല്‍ എന്നീ കേസുകളില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്താനാണ് ഹൈക്കോടതി...

സമ്മതിദാനാവകാശം വിവേകപൂര്‍വം വിനിയോഗിക്കണം: അഭിഭാഷക പരിഷത്ത്

പത്തനംതിട്ട: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സുശക്തവും സുസ്ഥിരവുമായ ദേശീയ സര്‍ക്കാര്‍ രൂപീകരണത്തിന് എല്ലാ പൗരന്മാരും വോട്ടവകാശം വിനിയോഗിക്കണമെന്ന് മാവേലിക്കരയില്‍ ചേര്‍ന്ന ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന കൗണ്‍സില്‍ ആഹ്വാനം ചെയ്തു....

കേരളത്തിന് മൂന്നാം വന്ദേഭാരത്; പുതിയ സര്‍വീസ് എറണാകുളം-ബെംഗളൂരു റൂട്ടില്‍

കൊച്ചി: എറണാകുളം- ബെംഗളൂരു റൂട്ടില്‍ സ്‌പെഷല്‍ വന്ദേഭാരത് ട്രെയിന്‍ സര്‍വീസിനു സാധ്യത. പുതിയ റേക്ക് വന്ദേഭാരത് കഴിഞ്ഞ ദിവസം കൊല്ലത്ത് എത്തി. സര്‍വീസ് തീരുമാനിച്ചാലും തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍...

ദി കേരള സ്റ്റോറി പ്രദർശിപ്പിക്കാൻ താമരശ്ശേരി രൂപതയും തലശ്ശേരി അതിരൂപതയും

കോഴിക്കോട്: ഇടുക്കി രൂപതയ്‌ക്ക് പിന്നാലെ ദ കേരള സ്‌റ്റോറി പ്രദര്‍ശിപ്പിക്കാന്‍ തലശ്ശേരി അതിരൂപതയും, താമരശ്ശേരി രൂപതയും. കെസിവൈഎം യൂണിറ്റുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കാനാണ് തീരുമാനം. സിനിമ കാണണമെന്ന് സിറോ...

പ്രൊഫ. എം.പി മന്മഥന്‍ സ്മാരക മാധ്യമ പുരസ്‌കാരം: അപേക്ഷ ക്ഷണിക്കുന്നു

കൊച്ചി: വിശ്വസംവാദ കേന്ദ്രം ഏര്‍പ്പെടുത്തുന്ന പ്രൊഫ.എം.പി. മന്മഥന്‍ മാധ്യമ പുരസ്‌കാരത്തിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. സാമൂഹ്യപ്രതിബദ്ധതയുള്ള റിപ്പോര്‍ട്ടുകള്‍, ഫീച്ചര്‍ എന്നിവയാണ് പരിഗണിക്കുന്നത്. എറണാകുളം ജില്ലയില്‍ നിന്നുള്ള അച്ചടി, ദൃശ്യമാധ്യമപ്രവര്‍ത്തകര്‍ക്ക്...

ഇരുപത്തൊന്നാണ്ടിന്റെ കാത്തിരിപ്പിന് വിരാമം; സുക്മയിലെ രാമക്ഷേത്രം തുറന്നു

സുക്മ(ഛത്തിസ്ഗഡ്): രണ്ട് പതിറ്റാണ്ടിന്റെ കാത്തിരിപ്പ്. ഇരുപത്തൊന്ന് കൊല്ലം മുമ്പ് നക്‌സല്‍ ഭീകരര്‍ അടച്ചുപൂട്ടിയ സുക്മയിലെ വനവാസി ഗ്രാമമേഖലയിലെ പുരാതനമായ രാമക്ഷേത്രം തുറന്നു. സുക്മ ജില്ലയിലെ കേരളപെന്‍ഡ ഗ്രാമത്തിലാണ്...

ഭൂപതിനഗർ സ്‌ഫോടനക്കേസ് : മൂന്ന് തൃണമൂൽ നേതാക്കൾക്ക് എൻഐഎ സമൻസ്

കൊൽക്കത്ത: ഭൂപതിനഗർ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് നേതാക്കൾ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി സമൻസ് അയച്ചു. മൂന്ന് നേതാക്കളായ മനാബ് കുമാർ...

മേടമാസ വിഷു പൂജ: ശബരിമല നട ഏപ്രില്‍ 10ന് തുറക്കും; വിഷുക്കണി ദര്‍ശനം ഏപ്രില്‍ 14ന് പുലര്‍ച്ചെ

പത്തനംത്തിട്ട: മേട മാസപൂജകള്‍ക്കും വിഷു പൂജകള്‍ക്കുമായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്ര നട ഏപ്രില്‍ 10ന് വൈകുന്നേരം അഞ്ചു മണിക്ക് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ...

കോഴിക്കോട് കിരീടം ചൂടി; ബാലഗോകുല സംസ്ഥാന കലോത്സവത്തിന് സമാപനം

കോഴിക്കോട്:  മൂന്നുനാള്‍ നീണ്ട ബാലഗോകുലം സംസ്ഥാനകലോത്സവം സുവര്‍ണം-2024ന് തിരശ്ശീല താണപ്പോള്‍ ആതിഥേയരായ കോഴിക്കോട് 543 പോയിന്റോടെ കിരീടം ചൂടി.  കോട്ടയം ജില്ല 514 പോയിന്റ് നേടി രണ്ടാമത് എത്തി....

കലയിലൂടെ നല്‍കുന്നത് ആത്മീയ വിദ്യാഭ്യാസം: കവി പി.പി. ശ്രീധരനുണ്ണി

കോഴിക്കോട്: കലയിലൂടെ നല്‍കുന്നത് ആത്മീയ വിദ്യാഭ്യാസമാണെന്ന് കവി പി.പി. ശ്രീധരനുണ്ണി. കുട്ടിക്കാലം മുതല്‍ കലോപാസനയിലൂടെ ആത്മീയവിദ്യാഭ്യാസം നേടണം. കുട്ടിക്കാലം മുതല്‍ കലയിലൂടെ ആത്മീയ വിദ്യാഭ്യാസം ലഭിക്കുമ്പോള്‍ ഭാരത്തിലെ ആര്‍ഷസംസ്‌കൃതിയുമായി...

മോദി ഗ്യാരന്റിയില്‍ കേരളവും മാറുന്നു: ജാവദേക്കര്‍

തിരൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രാജ്യത്ത് നടപ്പാക്കുന്ന അതിവേഗ വികസന പ്രവര്‍ത്തനങ്ങളിലൂടെ കേരളവും മാറുകയാണെന്ന് കേരളത്തിന്റെ ചുമതലയുള്ള ബിജെപി പ്രഭാരി പ്രകാശ് ജാവ്‌ദേക്കര്‍. സമൂഹത്തിലെ എല്ലാ വിഭാഗം...

Page 195 of 698 1 194 195 196 698

പുതിയ വാര്‍ത്തകള്‍

Latest English News