VSK Desk

VSK Desk

ഹമാസ് വേഷം ധരിച്ച് മാര്‍ച്ച്: ഒളിച്ചുകളിച്ച് പോലീസ് വിശദീകരണം ചോദിച്ച് ഐബി

കായംകുളം: എംഎസ്എം കോളജില്‍ ആര്‍ട്‌സ് ഡേയുടെ ഭാഗമായി ഹമാസ് ഭീകരരുടെ വേഷം ധരിച്ചു മാര്‍ച്ച് നടത്തിയതില്‍ ഒളിച്ചുകളിച്ച് കേരള പോലീസ്. കഴിഞ്ഞ മാസം ഏഴിന് കോളജ് കാമ്പസില്‍ നിന്നാരംഭിച്ച്...

ഇന്ന് 45-ാം വയസ്സിലേക്ക് ബിജെപി..

കെ. കുഞ്ഞിക്കണ്ണന്‍ ഭാരത രാഷ്‌ട്രീയത്തിന്റെ തലക്കുറി മാറ്റിയെഴുതിയ ഭാരതീയ ജനതാപാര്‍ട്ടി ഇന്ന് 45-ാം വയസ്സിലേക്ക്. ലോകത്തിലെ തന്നെ ഏറ്റവും വലിയ രാഷ്‌ട്രീയ പാര്‍ട്ടിയായി തീര്‍ന്ന ബിജെപി ബാലാരിഷ്ടതകള്‍...

ബംഗാൾ സർവകലാശാലാ കാമ്പസുകളുടെ ദുരുപയോഗം: ജുഡീഷ്യൽ അന്വേഷണത്തിന് ഗവർണർ ഉത്തരവിട്ടു

കൊൽക്കത്ത: തിരഞ്ഞെടുപ്പ് പ്രചാരണത്തിനും രാഷ്ട്രീയ ആവശ്യങ്ങൾക്കുമായി പശ്ചിമബംഗാളിലെ സർവകലാശാലാ കാമ്പസുകളുടെ ദുരുപയോഗം, അഴിമതി, അക്രമം, എന്നിവ സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണത്തിന് സർവകലാശാലകളുടെ ചാൻസലർ കൂടിയായ ഗവർണർ ഡോ....

ബോംബ് നിർമാണത്തിനിടെ സ്ഫോടനം: കണ്ണൂരിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സിപിഎം പ്രവർത്തകൻ മരിച്ചു

കണ്ണൂര്‍: പാനൂരിൽ ബോംബ് നിർമാണത്തിനിടെ നടന്ന സ്‌ഫോടനത്തില്‍ പരിക്കേറ്റ ഒരു സിപിഎം പ്രവർത്തകൻ മരിച്ചു. ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പുത്തൂർ സ്വദേശി ഷെറിൻ...

കുറ്റിപ്പുറത്ത് ലോ കോളജില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ എസ്എഫ്‌ഐ- എംഎസ്എഫ് പ്രവര്‍ത്തകര്‍ തടഞ്ഞു

കുറ്റിപ്പുറം: എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. നിവേദിത സുബ്രഹ്മണ്യന് കുറ്റിപ്പുറം കെഎംസിടി ലോ കോളജില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി എസ്എഫ്‌ഐ- എംഎസ്എഫ് പ്രവര്‍ത്തകര്‍. ബിജെപിക്കാരെ കോളജില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു...

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായപ്പോള്‍ സംസ്ഥാനത്ത് 290 സ്ഥാനാര്‍ഥികള്‍

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി സംസ്ഥാനത്ത് അവസാനിച്ചപ്പോള്‍ 20 ലോക്സഭാ മണ്ഡലങ്ങളിലായി 290 സ്ഥാനാര്‍ഥികളാണുളളത്. ആകെ 499 പത്രികകള്‍ ഇതുവരെ ലഭിച്ചതായി മുഖ്യതിരഞ്ഞെടുപ്പ്...

ദര്‍ശനത്തിന് വീല്‍ചെയര്‍: ദേവസ്വം ബോര്‍ഡുകളോട് ഹൈക്കോടതി വിശദീകരണം തേടി

കൊച്ചി: ശാരീരിക വൈകല്യമുള്ള ഭക്തര്‍ക്ക് ദര്‍ശനം നടത്താന്‍ ക്ഷേത്രങ്ങളിലെ നാലമ്പലത്തിനുള്ളില്‍ വീല്‍ചെയര്‍ അനുവദിക്കണമെന്ന ഭക്തന്റെ രേഖാമൂലമുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ കേരള ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജസ്റ്റിസ് അനില്‍ കെ....

സുരക്ഷിത ജീവിതത്തിന് വീണ്ടും മോദി സര്‍ക്കാര്‍ വരണം: കാസ

നിലവിലെ രാഷ്‌ട്രീയ സാമൂഹ്യ സാഹചര്യത്തില്‍ നരേന്ദ്രമോദി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരേണ്ടത് രാജ്യത്തിന്റെ സാമ്പത്തിക അഭിവൃദ്ധിക്കും ആഭ്യന്തര സുരക്ഷയ്‌ക്കും സാമുദായിക സന്തുലിതാവസ്ഥയോടെ ഭാരതത്തില്‍...

വികസനത്തിന്റെ മാനദണ്ഡം മാനവികതയാണ്: ഡോ. മോഹന്‍ ഭാഗവത്

ഭോപാല്‍: ഭാരതത്തിന്റെ വികസനസങ്കല്പം അധികാരത്തെയോ സാമ്പത്തികസ്രോതസുകളെയോ ആധാരമാക്കിയല്ല മാനവികതയെ മാനദണ്ഡമാക്കിയാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. മധ്യപ്രദേശിലെ ബംഖേഡിയില്‍ നര്‍മ്മദാഞ്ചല്‍ സുമംഗള സംവാദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു...

ദൽഹിയിലെ കൂട്ടുകാർ ഇവിടെ ശത്രുക്കൾ; കൊളളയടിയാണ് ഇവരുടെ പ്രധാന പരിപാടി: സ്മൃതി ഇറാനി

കൽപ്പറ്റ: വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർത്ഥി രാഹുല്‍ ഗാന്ധിയേയും ഇൻഡി മുന്നണിയേയും പരിഹസിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ദൽഹിയിലെ കൂട്ടുകാർ ഇവിടെ ശത്രുക്കളാണ്. എന്താണിത്? അവരുടെ ഉദ്ദേശ്യം ശരിയല്ല....

ബാലഗോകുലം സംസ്ഥാന കലോത്സവം നാളെ മുതല്‍ കോഴിക്കോട്ട്

കോഴിക്കോട്: മൂല്യബോധം കലയിലൂടെ എന്ന സന്ദേശവുമായി ബാലഗോകുലം സംസ്ഥാനകലോത്സവത്തിന് നാളെ തുടക്കം. മലാപ്പറമ്പ് വേദവ്യാസ വിദ്യാലയത്തില്‍ നടക്കുന്ന കലോത്സവം ഏഴിന് സമാപിക്കുമെന്ന് ബാലസാഹിതീ പ്രകാശന്‍ ചെയര്‍മാന്‍ എന്‍. ഹരീന്ദ്രന്‍...

ഭീകരവാദത്തെ ചെറുക്കുന്നതില്‍ ഇരട്ടനിലപാട് സ്വീകരിക്കുന്നത് നിര്‍ത്താന്‍ ലോകരാജ്യങ്ങള്‍ തയാറാകണം: അജിത് ഡോവല്‍

ന്യൂദല്‍ഹി: ഭീകരവാദത്തെ ചെറുക്കുന്നതില്‍ ഇരട്ടനിലപാട് സ്വീകരിക്കുന്നത് നിര്‍ത്താന്‍ ലോകരാജ്യങ്ങള്‍ തയാറാകണമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. കസാഖിസ്ഥാനിലെ അസ്താനയില്‍ ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (SCO) സംഘടിപ്പിച്ച സുരക്ഷാ...

Page 197 of 698 1 196 197 198 698

പുതിയ വാര്‍ത്തകള്‍

Latest English News