വി. മുരളീധരന്റെ ഇടപെടല്‍ തുണയായി; ആശ്വാസ തീരത്ത് പ്രിന്‍സ്
അഞ്ചുതെങ്ങ്/തിരുവനന്തപുരം: സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്ത് റഷ്യയില്‍ തട്ടിപ്പിനിരയായ അഞ്ചുതെങ്ങ് സ്വദേശികളില്‍ ഒരാള്‍ പ്രിന്‍സ് സെബാസ്റ്റ്യന്‍ തിരികെയെത്തി. അഞ്ചുതെങ്ങ് കുരിശ്ശടി മുക്കിനു സമീപം കൊപ്രക്കൂട്ടില്‍ സെബാസ്റ്റ്യന്‍-നിര്‍മല ദമ്പതികളുടെ മകനായ...























