സമര്‍പ്പണത്തിലൂടെയാണ് രാഷ്‌ട്ര നിര്‍മാണം സാധ്യമാക്കേണ്ടത്: എസ്. സുദര്‍ശനന്‍
ആലപ്പുഴ: മറ്റുള്ളവര്‍ക്കുവേണ്ടി സ്വയം സമര്‍പ്പിക്കുന്നതിലൂടെയാണ് രാഷ്‌ട്ര നിര്‍മാണം സാധ്യമാക്കേണ്ടതെന്ന് ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്ത പ്രചാരക് എസ്. സുദര്‍ശനന്‍ പറഞ്ഞു. സക്ഷമയുടെ വാര്‍ഷിക യോജന ബൈഠക്കില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം....























