എല്ലാ ഗ്രാമങ്ങളിലും രാമകുടുംബക്ഷേത്രങ്ങള്‍: വനവാസികളും ട്രാന്‍സ്‌ജെന്‍ഡര്‍മാരും പൂജാരികളാകും
വരാണാസി: രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും ശ്രീരാമപരിവാറിന്റെ ക്ഷേത്രമൊരുക്കാനുള്ള പദ്ധതിയുമായി രാംപഥ്. വാരാണസിയിലെ ലംഹിയിലാകും ആദ്യക്ഷേത്രം. സ്ത്രീകളടക്കമുള്ള വനവാസി, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളില്‍പെട്ടവര്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ ലസമൂഹത്തിലുള്ളവര്‍ക്കും പൂജാരിമാരാകാം. രാമക്ഷേത്രദര്‍ശനം...























