VSK Desk

VSK Desk

ആദ്യ ഹോളിയില്‍ ആറാടി ബാലകരാമന്‍

അയോദ്ധ്യ: ആദ്യഹോളിയില്‍ ആറാടി ബാലകരാമന്‍. സര്‍വാഭരണങ്ങളണിഞ്ഞ്, നിറങ്ങളില്‍ നീരാടി ഭക്തലക്ഷങ്ങള്‍ക്ക് ദര്‍ശനമേകി അയോദ്ധ്യയിലെ ശ്രീരാംലല്ല. പ്രാണപ്രതിഷ്ഠയ്ക്ക് ശേഷമെത്തിയ ആദ്യ ഹോളി ആഘോഷിക്കാന്‍ ലക്ഷക്കണക്കിന് ഭക്തരാണ് അയോദ്ധ്യയിലെത്തിയത്. ആഘോഷത്തിന്റെ...

സംസ്ഥാന സര്‍ക്കാരിന്റെ ഹിന്ദുവിരുദ്ധനീക്കം അവസാനിപ്പിക്കണം: ഹിന്ദു ഐക്യവേദി

തിരുവനന്തപുരം: ഹിന്ദുവിന്റെ അചാരാനുഷ്ഠാനങ്ങളെ തെരുവില്‍ അധിക്ഷേപിക്കുന്നതിലും ക്ഷേത്ര സ്വത്തുകള്‍ കയ്യേറാനുമുള്ള നീക്കത്തില്‍ നിന്നും മതേതര സര്‍ക്കാര്‍ പിന്‍മാറണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ആര്‍.വി. ബാബു. ഹിന്ദുഐക്യവേദി ജില്ലാസമ്മേളനം...

ഭാരത് മാതാ കീ ജയ് മുദ്രാവാക്യം വിളിക്കാൻ മുഖ്യമന്ത്രിക്ക് ചങ്കൂറ്റമുണ്ടോ?: സന്ദീപ് വചസ്പതി

ഭാരത് മാതാ കീ ജയ് ആദ്യമായി ഉപയോഗിച്ചത് അസീമുള്ളാഖാൻ ആയത് കൊണ്ട് ബിജെപിക്കാർ അത് ഉപേക്ഷിക്കുമോ എന്നാണ് മുഖ്യന്റെ ചോദ്യം?. ഭാരതത്തെ ആര് പ്രകീർത്തിച്ചാലും അത് ഏറ്റെടുക്കുക...

വനിതാ പ്രാതിനിധ്യത്തില്‍ എന്‍ഡിഎ

കോട്ടയം: കേരളത്തില്‍നിന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ ചിത്രം തെളിഞ്ഞപ്പോള്‍ വനിതാ പ്രാതിനിധ്യം ഉറപ്പാക്കിയതില്‍ മുന്നില്‍ എന്‍ഡിഎ. 20 സീറ്റില്‍ അഞ്ച് വനിതകളാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായി മത്സര...

ഗവര്‍ണര്‍ ചോദിച്ചു, രാജിവെക്കുന്നോ? പുറത്താക്കണോ? ഉടന്‍ രാജി നല്‍കി വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍

തിരുവനന്തപുരം: സിദ്ധാര്‍ഥനെതിരായ ക്രൂര റാഗിങ്ങിലും ആള്‍ക്കൂട്ട വിചാരണയിലും പൂക്കോട് വെറ്ററിനറി സര്‍വകലാശാല അധികൃതര്‍ വിദ്യാര്‍ഥികള്‍ക്ക് എതിരെയെടുത്ത നടപടി റദ്ദാക്കിയ വൈസ് ചാന്‍സലറുടെ നടപടി റദ്ദാക്കുകയായിരുന്നു തിരുവനന്തപുരത്ത് എത്തിയ ഉടന്‍...

നവോത്ഥാന പ്രസ്ഥാനത്തിന്റെ തുടര്‍ച്ച; ചരിത്രമായി സംന്യാസി സംഗമം

തൃശ്ശൂര്‍ : മാര്‍ഗദര്‍ശക മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ തൃശ്ശൂരില്‍ നടന്ന സംന്യാസി സംഗമം ചരിത്രത്തിന്റെ ഭാഗമാകുന്നു. നവോത്ഥാന മൂല്യങ്ങളില്‍ ഉറച്ചുനിന്നുകൊണ്ട് ആചാരാനുഷ്ഠാനങ്ങളില്‍ കാലോചിതമായ പരിഷ്‌കാരങ്ങള്‍ വേണമെന്ന നിര്‍ദേശം ശ്രദ്ധേയമാണ്. നിയമം...

മൂന്നു ലക്ഷത്തിലധികം യുവ സമ്മതിദായകര്‍ കൂടി

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ യുവ വോട്ടര്‍മാരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ്. കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച 2023 ഒക്ടോബര്‍ 27ന് ശേഷം 3,11,805 വോട്ടര്‍മാരാണ് പുതുതായി...

സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളില്‍ നിന്ന് പാകിസ്ഥാനിലേക്ക് നിരന്തരം കോളുകള്‍

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ വഴിയുള്ള കോളുകളിലധികവും ബംഗ്ലാദേശിലേക്കും പാകിസ്ഥാനിലേക്കും. ഫോണ്‍ വിളികള്‍ക്ക് പിന്നില്‍ ചാരപ്രവര്‍ത്തനവും ഭീകരവാദവുമെന്നാണ് സൂചന. കേരളത്തില്‍ നിന്ന് സമാന്തര എക്‌സ്‌ചേഞ്ചുകളുടെ നിയമവിരുദ്ധ...

ശ്രീകുമാര്‍ ഉണ്ണിത്താന്റെ ‘നൊമ്പരങ്ങളുടെ പുസ്തകം’ അടൂര്‍ പ്രകാശനം ചെയ്തു

അടൂര്‍: അമേരിക്കന്‍ പ്രവാസി മലയാളിയും സംഘടനാ പ്രവര്‍ത്തകനുമായ ശ്രീകുമാര്‍ ഉണ്ണിത്താന്റെ ' നൊമ്പരങ്ങളുടെ പുസ്തകം ' സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രകാശനം ചെയ്തു. ഭാര്യ ഉഷയുടെ ഓര്‍മ്മകള്‍...

“വിടില്ല, ഞാൻ. സിദ്ധാർത്ഥിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുന്നതിന് ഏതറ്റം വരെയും പോകു”മെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: സുഹൃത്തുക്കൾ ചേർന്ന് ദിവസങ്ങളോളം നടത്തിയ കൊടിയ പീഡനത്തിനൊടുവിൽ മരണപ്പെട്ട പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ സിബിഐ അന്വേഷണം ത്വരിതപ്പെടുത്തണമെന്ന ആവശ്യവുമായി സിദ്ധാർത്ഥിന്റെ പിതാവ് ജയപ്രകാശ്...

ബംഗാളിൽ അക്രമത്തിനും അഴിമതിക്കുമെതിരെ ‘സീറോ ടോളറൻസ് നയം’ ആവർത്തിച്ച് ഗവർണർ ആനന്ദബോസ്

കൊൽക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അക്രമത്തിനും അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെന്നതിരെ ‘സീറോ ടോളറൻസ് നയം’ ആവർത്തിച്ച് ഗവർണർ സി.വി ആനന്ദബോസ്. രാജ്ഭവനിൽ പീസ്റൂമും ലോഗ് സഭ പോർട്ടലും സജ്ജീകരിച്ചതിനെത്തുടർന്ന് ബംഗാളിൽ...

കെജ്രിവാള്‍ ഖാലിസ്ഥാന്‍ ഭീകരരില്‍ നിന്ന് 133.6 കോടി രൂപ കൈപ്പറ്റി

തിരുവനന്തപുരം: അറസ്റ്റിനെ തുടര്‍ന്ന് കസ്റ്റഡിയില്‍ കഴിയുന്ന ദല്‍ഹി മുഖ്യമന്ത്രി കെജ്രിവാളും അയാളുടെ പാര്‍ട്ടിയും ഖാലിസ്ഥാനില്‍ നിന്ന് 16 മില്യണ്‍ ഡോളര്‍ (133.6 കോടി രൂപ) കൈപ്പറ്റിയതായി അമേരിക്ക ആസ്ഥാനമായുള്ള...

Page 203 of 698 1 202 203 204 698

പുതിയ വാര്‍ത്തകള്‍

Latest English News