VSK Desk

VSK Desk

സിദ്ധാർത്ഥന്റെ കൊലപാതകം; വിദ്യാർത്ഥികളുടെ സസ്പെൻഷൻ പിൻവലിച്ചത് റദ്ദാക്കാൻ നിർദേശം

തിരുവനന്തപുരം: പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാർത്ഥൻറെ മരണവുമായി ബന്ധപ്പെട്ട കേസിൽ വിദ്യാർത്ഥികളുടെ സസ്പെൻഷൻ പിൻവലിച്ച നടപടിയിൽ ഇടപെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിദ്യാർത്ഥികളുടെ സസ്പെൻഷൻ പിൻവലിച്ചത്...

രാജ്യത്തിന്റെ വികസനത്തിന് മോദി വേണം; സഹകരണ മേഖലയുടെ വികസനത്തിന് കേന്ദ്രത്തില്‍ തുടര്‍ഭരണം അത്യാവശ്യം: സഹകാര്‍ഭാരതി

കാസര്‍കോട്: സഹകരണ മേഖലയുടെ വികസനത്തിന് കേന്ദ്രത്തില്‍ തുടര്‍ ഭരണം അത്യാവശ്യമാണെന്ന് സഹകാര്‍ ഭാരതി ദേശീയ സമിതി അംഗം അഡ്വ.കരുണാകരന്‍ പറഞ്ഞു. സഹകാര്‍ ഭാരതി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച...

മോദിയുടെ ഗ്യാരന്‍റിയുമായി ആവേശത്തോടെ കോഴിക്കോട് എം.ടി.രമേശ്

കരുത്തുറ്റ മത്സരം നടക്കുന്ന കോഴിക്കോട് മോദി സര്‍ക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടിയാണ് എൻഡിഎ സ്ഥാനാർഥി എം.ടി.രമേശ് ശക്തമായ പ്രചാരണം നടത്തുന്നത്. കോണ്‍ഗ്രസിനെ കേരളത്തില്‍ നിന്നും കേന്ദ്രത്തിലേക്ക് പറഞ്ഞയച്ചിട്ട്...

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്തോ..? ഇന്നാണ്​ അവസാന തീയതി; ഓരോ വോട്ടും വിലയേറിയതാണ്..

തിരുവനന്തപുരം: വോട്ടര്‍ പട്ടികയില്‍ ഇതുവരെ പേര് ചേര്‍ത്തിട്ടില്ലാത്തവര്‍ക്ക് ഇന്നും കൂടി അവസരം. ഇന്നും കൂടി പട്ടികയില്‍ പേര് ചേര്‍ക്കാനാവും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിയുടെ പത്തുദിവസം മുമ്പുവരെയാണ്...

തൂക്കം, മേല്‍വസ്ത്ര നിരോധനം തുടങ്ങിയവ ഒഴിവാക്കണമെന്ന് സന്ന്യാസി സംഗമം

തൃശൂര്‍ : ക്ഷേത്രാചാരങ്ങളുടെ പേരില്‍ നടക്കുന്ന തൂക്കം, മേല്‍വസ്ത്ര നിരോധനം തുടങ്ങിയവ ഒഴിവാക്കണമെന്ന് തൃശ്ശിവപേരൂര്‍ സന്ന്യാസി മഹാസംഗമം. ജാതി വിവേചനം, അസമത്വം പോലെയുള്ള അനാചാരങ്ങളും പൂര്‍ണമായും ഒഴിവാക്കണം. ക്ഷേത്രങ്ങളെ...

ചോദ്യം ചോദിക്കുന്ന അവസ്ഥയിലേക്ക് ഹൈന്ദവ സമൂഹം മാറണമെന്ന് സ്വാമി ചിദാനന്ദപുരി

തൃശ്ശൂര്‍: വിശ്വാസങ്ങളെ അവമതിക്കുന്നവര്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ട അവസ്ഥയില്‍നിന്ന് ചോദ്യം ചോദിക്കുന്ന അവസ്ഥയിലേക്ക് ഹൈന്ദവ സമൂഹം മാറണമെന്ന് സ്വാമി ചിദാനന്ദപുരി പറഞ്ഞു. മാര്‍ഗ ദര്‍ശക മണ്ഡലിന്റെ നേതൃത്വത്തിലുള്ള...

കറുപ്പിന്റെ പുറകെ..; രാജേഷ് കൊല്ലംകോട് എഴുതുന്നു

രാജേഷ് കൊല്ലംകോട് ഇപ്പോഴത്തെ നാട്ടിലെ ചർച്ചാവിഷയം കറുപ്പ് ആണല്ലോ. കറുപ്പ് എന്നത് സൗന്ദര്യത്തിന്റെ അവസാന വാക്ക് ആണ് എന്ന് സമൂഹത്തിൽ അടിയുറച്ച് വീണ്ടും വീണ്ടും പറയുന്നത് ആരാണ്?...

കലാമണ്ഡലത്തിൽ നിന്നും അടിച്ചിറക്കി വിടേണ്ടതാണ്; ഒറിജിനൽ സത്യഭാമ ടീച്ചർ മരിച്ചു, ഇത് വേറെയാണ് ഡ്യൂപ്ലിക്കേറ്റ്: മല്ലികാ സുകുമാരൻ

ആർഎൽവി രാമകൃഷ്ണനെതിരെയുള്ള വർണ വിവേചനത്തിൽ പ്രതികരണവുമായി നടി മല്ലികാ സുകുമാരൻ. നിറത്തിന്റെ അടിസ്ഥാനത്തിൽ ഒരു കലാകാരനെയും നിയമിക്കരുതെന്നാണ് മല്ലികാ സുകുമാരൻ പറഞ്ഞത്. കലാമണ്ഡലം സത്യഭാമയുടെ ലേബൽ എടുത്തുകളയണെമെന്നും...

ഇനി മേലാൽ മറക്കരുത്! സ്റ്റോപ്പ് മറന്ന കെഎസ്ആർടിസി ഡ്രൈവറെ കൊണ്ട് ഇമ്പൊസിഷൻ എഴുതിച്ച് യാത്രക്കാരൻ

കൊല്ലം: ബസ് സ്റ്റോപ്പിൽ കൈ കാണിച്ചിട്ടും നിർത്താതെ പോയ കെഎസ്ആർടിസി ഡ്രൈവറെ പാഠം പഠിപ്പിച്ച് യാത്രക്കാരൻ. കൊല്ലം കൊട്ടരക്കരയിലാണ് സംഭവം. സ്റ്റോപ്പുണ്ടെന്ന് അറിയില്ലെന്ന് പറഞ്ഞ് ഒഴിയാൻ ശ്രമിച്ച ഡ്രൈവറെ...

ഇന്ത്യ കരുത്തുറ്റ ജനാധിപത്യ രാജ്യം, രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുത്; ജർമ്മനിക്ക് താക്കീതുമായി ഇന്ത്യ

ന്യൂഡൽഹി: രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്ന് ജർമ്മനിക്ക് താക്കീതുമായി ഇന്ത്യ. മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയതതിന് പിന്നാലെ ജർമ്മൻ വിദേശകാര്യ...

ഭാരതീയ വിചാരകേന്ദ്രം തിരുവനന്തപുരം സ്ഥാനീയ സമിതി സംഘടിപ്പിച്ച കുമാരനാശാന്‍ ചരമ ശതാബ്ദി അനുസ്മരണത്തില്‍ പ്രൊഫ. ഡോ. ഇ. ബാനര്‍ജി പ്രഭാഷണം നടത്തുന്നു. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ സമീപം

‘ആശാന്റെ കാവ്യത്തില്‍ ഭാരതീയചിന്തയുടെയും ദര്‍ശനികതയുടെയും പ്രൗഢമായ പ്രയോഗം’

തിരുവനന്തപുരം: ഭാരതീയ വിചാരകേന്ദ്രം തിരുവനന്തപുരം സ്ഥാനീയ സമിതി കുമാരനാശാന്റെ ചരമ ശതാബ്ദി അനുസ്മരണം സംഘടിപ്പിച്ചു. തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ കോളജ് മലയാള വിഭാഗം പ്രൊഫസര്‍ ഡോ. ഇ. ബാനര്‍ജി...

എന്‍ഡിഎ സംസ്ഥാന തെരഞ്ഞെടുപ്പ് കാര്യാലയം ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: എന്‍ഡിഎ സംസ്ഥാന തെരഞ്ഞെടുപ്പ് കാര്യാലയം സംസ്ഥാന ചെയര്‍മാന്‍ കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സുരേന്ദ്രനോടൊപ്പം എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍, ദേശീയ നിര്‍വാഹകസമിതി അംഗം കുമ്മനം രാജശേഖരന്‍,...

Page 204 of 698 1 203 204 205 698

പുതിയ വാര്‍ത്തകള്‍

Latest English News