അയോധ്യയിലെ രാമക്ഷേത്ര ദര്ശനം നടത്തി ലക്നൗ സൂപ്പര് ജയന്റ്സ് താരങ്ങള്
അയോധ്യ: ഐപിഎല് 2024 ഇന്ന് തുടങ്ങാനിരിക്കെ ലക്നൗ സൂപ്പര് ജയന്റ്സ് (എല്എസ്ജി) ടീം അയോധ്യയിലെ രാമക്ഷേത്ര ദര്ശനം നടത്തി. കോച്ച് ജസ്റ്റിന് ലാംഗര്, ജോണ്ടി റോഡ്സ്, കേശവ്...
അയോധ്യ: ഐപിഎല് 2024 ഇന്ന് തുടങ്ങാനിരിക്കെ ലക്നൗ സൂപ്പര് ജയന്റ്സ് (എല്എസ്ജി) ടീം അയോധ്യയിലെ രാമക്ഷേത്ര ദര്ശനം നടത്തി. കോച്ച് ജസ്റ്റിന് ലാംഗര്, ജോണ്ടി റോഡ്സ്, കേശവ്...
ബ്രിട്ടണിന്റെ സ്വേച്ഛാധിപത്യത്തിൽ നിന്ന് ഭാരതത്തെ സ്വതന്ത്രമാക്കാൻ ധീരത കാണിച്ച മഹായോദ്ധാവ് വിനായക് ദാമോദർ സവർക്കറിന്റെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച ചിത്രം ‘സ്വാതന്ത്ര്യ വീർ സവർക്കർ’ ഇന്ന് തിയേറ്ററുകളിലെത്തും....
New Delhi. NIA Monday traced and arrested a key absconding member of the banned Popular Front of India (PFI) for the...
ന്യൂഡൽഹി: ഈസ്റ്റർ ദിനത്തിൽ രാജ്യത്തെ എല്ലാ ബാങ്കുകളും തുറന്ന് പ്രവർത്തിക്കണമെന്ന നിർദ്ദേശം കൈമാറി ആർബിഐ. മാർച്ച് 31-ഞായറാഴ്ചയാണ് ബാങ്കുകൾ തുറന്ന് പ്രവർത്തിക്കണമെന്ന് നിർദ്ദേശം നൽകിയിരിക്കുന്നത്. സാമ്പത്തിക വർഷത്തിന്റെ...
വാഷിംഗ്ടൺ: അമേരിക്കയിലെ 48 സംസ്ഥാനങ്ങളിലെ 851 ക്ഷേത്രങ്ങൾ സന്ദർശിക്കുന്നതിനായി രാം മന്ദിർ രഥയാത്ര തിങ്കളാഴ്ച ചിക്കാഗോയിൽ നിന്ന് ആരംഭിക്കും. വിശ്വഹിന്ദു പരിഷത്ത് ഓഫ് അമേരിക്കയുടെ (വിഎച്ച്പിഎ) നേതൃത്വത്തിലാണ്...
ന്യൂദല്ഹി: ജവഹര്ലാല് നെഹ്റു സര്വകലാശാല വിദ്യാര്ത്ഥി യൂണിയന് തെരഞ്ഞെടുപ്പിന് മുന്നോടിയായി കൂറ്റന് പന്തംകൊളുത്തി പ്രകടനവുമായി എബിവിപി. ജെഎന്യുവിലെ വിവിധ വകുപ്പുകളില് നിന്നുള്ള നൂറുകണക്കിന് വിദ്യാര്ത്ഥികള് പ്രകടനത്തില് പങ്കെടു...
കോഴിക്കോട്: സത്യഭാമയുടെ പരാമർശങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്ന് തപസ്യ കലാ സാഹിത്യവേദി. കലയുടെയും സംസ്കാരത്തിൻ്റെയും ഉൽപ്പത്തിയെ സംബന്ധിച്ചും ആസ്വാദകരെ സംബന്ധിച്ചും യാതൊരു തിരിച്ചറിവും ഇല്ലാത്ത അത്യധികം മലീമസമായ...
കൊച്ചി: നർത്തകനും നൃത്താധ്യാപകനും അന്തരിച്ച നടൻ കലാഭവൻ മണിയുടെ സഹോദരനുമായ ഡോ ആർഎൽവി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം. നർത്തകിയായ കലാമണ്ഡലം സത്യഭാമയാണ് ഒരു യൂട്യൂബ് ചാനലിന് നൽകിയ...
ന്യൂദൽഹി: തൊഴിലു റപ്പ് തൊഴിലാളികളുടെ കൂലി കൂട്ടാൻ കേന്ദ്രത്തിന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലു റപ്പ് പദ്ധതിയിലെ അംഗങ്ങളുടെ കൂലിയാണ് കൂട്ടുന്നത്. ലോക്...
വാഷിംഗ്ടൺ: അരുണാചൽ പ്രദേശിനെ യുഎസ് ഭാരതത്തിന്റെ പ്രദേശമായി അംഗീകരിക്കുന്നുവെന്ന് ബൈഡൻ ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് പ്രിൻസിപ്പൽ ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേൽ വാഷിംഗ്ടണിൽ...
നാഗ്പൂരിലെ രേശിംഭാഗ് സ്മൃതിഭവനിൽ ചേർന്ന ആർഎസ്എസ് അഖിലഭാരതീയ പ്രതിനിധി സഭ അംഗീകരിച്ച പ്രമേയം prameyamDownload
തിരുവനന്തപുരം: ശ്രീരാമദാസ മിഷന് യൂണിവേഴ്സല് സൊസൈറ്റിയുടെ ആഭിമുഖ്യത്തില് നടക്കുന്ന ശ്രീരാമനവമി രഥയാത്ര മാര്ച്ച് 22ന് കൊല്ലൂര് ശ്രീ മൂകാംബികാ ദേവീക്ഷേത്രസന്നിധിയില്നിന്ന് ആരംഭിക്കും. ശ്രീ മൂകാംബികാദേവിയുടെ ശ്രീകോവിലില്നിന്ന് മുഖ്യതന്ത്രി പകര്ന്നു...
©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies