VSK Desk

VSK Desk

സിദ്ധാര്‍ത്ഥന്റെ മരണം: എസ്എഫ്‌ഐക്കെതിര രാജ്യമൊട്ടാകെ എബിവിപിയുടെ പ്രതിഷേധം

ന്യൂദല്‍ഹി: വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥനെ മര്‍ദ്ദിച്ചുകൊന്ന എസ്എഫ്‌ഐക്കെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി എബിവിപി. കാശി ഹിന്ദു യൂണിവേഴ്‌സിറ്റി, അലഹബാദ് യൂണിവേഴ്‌സിറ്റി, ഗുജറാത്ത് യൂണിവേഴ്‌സിറ്റി, രാജസ്ഥാന്‍...

പൗരത്വ നിയമ ചട്ടങ്ങളുടെ വിജ്ഞാപനം യുക്തിസഹമായ നടപടിക്രമം: ബംഗാൾ ഗവർണർ ആനന്ദബോസ്

കൊൽക്കത്ത: പൗരത്വ(ഭേദഗതി)നിയമത്തിന്റെ ചട്ടങ്ങൾ രൂപീകരിച്ചുള്ള കേന്ദ്രസർക്കാർ വിജ്ഞാപനം ശരിയായ ഭരണക്രമത്തിലെ യുക്തിസഹവും സ്വാഭാവികവുമായ ഒരു പ്രക്രിയയാണെന്ന് പശ്ചിമബംഗാൾ ഗവർണർ ഡോ.സി.വി.ആനന്ദബോസ്. രാജ്യത്തെ സദ്ഭരണത്തിനൊരു ഉത്തമ ഉദാഹരണം കൂടിയാണിത്....

ഈ കൂട്ടനിലവിളി സംശയാസ്പദമാണ്..

രണ്ടാഴ്ച മുമ്പ് വിശുദ്ധനായിരുന്ന ജയമോഹന്‍ പൊടുന്നനെ പ്രബുദ്ധ മലയാളിക്ക് വിരുദ്ധനായിത്തീരുന്നു... വിചിത്രമാണ് പ്രതികരണത്തൊഴിലാളികളുടെ രീതികള്‍. സംസ്‌കൃതം വൃത്തികെട്ട ഭാഷയാണെന്നും ഹിന്ദുത്വം വൃത്തികേടാണെന്നും ഭാരതമാകെ ഒരു സംസ്കാരം എന്ന...

ജീവിതത്തോടുള്ള നിങ്ങളുടെ പോസിറ്റീവ് മനോഭാവത്തിന്റെ ആരാധകനായി ഞാന്‍ മാറി; ’ബംഗാള്‍ ഗവര്‍ണര്‍ക്ക് നന്ദി അറിയിച്ച് ഉണ്ണി മുകുന്ദന്‍

ബംഗാള്‍ ഗവര്‍ണര്‍ എക്‌സലന്‍സ് പുരസ്‌കാരം ലഭിച്ചതില്‍ ബംഗാള്‍ ഗവര്‍ണര്‍ സി. വി ആനന്ദബോസിന് നന്ദി അറിയിച്ച് ഉണ്ണി മുകുന്ദന്‍. ഫെയ്‌സബുക്കിലൂടെയാണ് ഉണ്ണി മുകുന്ദന്‍ നന്ദി അറിയിച്ചത്. നിങ്ങളുടെ...

വളരെ എളുപ്പത്തില്‍ പൗരത്വത്തിനായി അപേക്ഷിക്കം; ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സജ്ജം

ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമം പ്രബല്യത്തില്‍ വന്നതിനു പിന്നാലെ പൗരത്വത്തിന് അപേക്ഷ നല്‍കുന്നതിനുള്ള പ്രത്യേക പോര്‍ട്ടല്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സജ്ജമാക്കി. കഴിഞ്ഞ ദിവസമാണ് പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍...

സിഎഎ മുസ്‌ലിം വിരുദ്ധമല്ലെന്നു ഗവർണർ

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം മുസ്ലിം വിരുദ്ധമല്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സിഎഎ പ്രാബല്യത്തില്‍ വന്നതിനു പിന്നാലെ ദല്‍ഹിയിലായിരുന്നു ഗവര്‍ണറുടെ പ്രതികരണം. പൗരത്വ ഭേദഗതി നിയമം കാലങ്ങള്‍ക്കു...

‘സിഎഎ മുസ്‌ലിംകളെ ബാധിക്കില്ല, പ്രതിഷേധം തെറ്റിദ്ധാരണ മൂലം’: ഓള്‍ ഇന്ത്യ മുസ്‌ലിം ജമാഅത്ത്

ബറേലി∙ പൗരത്വ ദേദഗതി നിയമം (സിഎഎ) രാജ്യത്തെ മുസ്‌ലിംകളെ ബാധിക്കില്ലെന്നും നിയമത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഓള്‍ ഇന്ത്യ മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് മൗലാന ഷഹാബുദീന്‍ റസ്‌വി ബറേല്‍വി...

പൗരത്വ നിയമ ഭേദഗതി നിയമം പ്രാബല്യത്തിൽ, കേന്ദ്രസർക്കാർ വിജ്ഞാപനം പുറത്തിറക്കി

ന്യൂദൽഹി: പൗരത്വ നിയമ ഭേദഗതി നിയമം 2024 പ്രാബല്യത്തിലായി. പൗരത്വ നിയമ ഭേദഗതി നിയമം 2024 ലെ ചട്ടങ്ങൾ ഉൾപ്പെടെ വ്യക്തമാക്കി കേന്ദ്രസർക്കാർ വിജ്ഞാപനം പുറത്തിറക്കി. ആഭ്യന്തര...

കറുപ്പര്‍കൂട്ടം യുട്യൂബ് ചാനലിന് തിരിച്ചടി; സേവാഭാരതിക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നല്കണം: മദ്രാസ് ഹൈക്കോടതി

ചെന്നൈ: സേവാഭാരതിക്ക് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് കറുപ്പര്‍കൂട്ടം യൂട്യൂബ് ചാനലിന് ഒരു കോടി രൂപ പിഴ. സാത്താന്‍കുളത്തെ കസ്റ്റഡി കൊലപാതകക്കേസുമായി ബന്ധപ്പെട്ട് കറുപ്പര്‍ കൂട്ടം നടത്തിയ അപകീര്‍ത്തികരമായ...

സിദ്ധാർത്ഥ് നീയൊരു ബുദ്ധനാകുന്നു..

കപിലവസ്തുവിലെ സിദ്ധാർത്ഥൻ കൺമുമ്പിലെ ബലിത്തറകളിൽ സമർപ്പിക്കപ്പെട്ട സാധുമൃഗങ്ങളുടെ ജീവരക്തത്താൽ സംപ്രീതനാകുന്ന നിരർത്ഥകമായ ഈശ്വരനെ തേടിയുള്ള യാത്രയിൽ ആണ് ബുദ്ധനായത്. പൂക്കോടിലെ മൃഗശാസ്ത്ര കലാലയത്തിലെ സിദ്ധാർത്ഥൻ എന്ന സാധുവിദ്യാർത്ഥി...

സഹകാര്‍ ഭാരതി സംഘടിപ്പിച്ച കോണ്‍ക്ലേവ്  ഉദ്ഘാടനം ചെയ്ത് റിസര്‍വ് ബാങ്ക് ഡയറക്ടര്‍ സതീഷ് മറാത്തെ സംസാരിക്കുന്നു. സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍. സദാനന്ദന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. മോഹന ചന്ദ്രന്‍ സമീപം.

സഹകാര്‍ഭാരതി കോണ്‍ക്ലേവ്: ജിഡിപി എട്ട് ശതമാനം വരെ ഉയരാം: ആര്‍ബിഐ ഡയറക്ടര്‍

കോഴിക്കോട്: ഭാരതത്തിന്റെ ജിഡിപി വളര്‍ച്ച എട്ടുശതമാനംവരെ എത്തുമെന്ന് ആര്‍ബിഐ ഡയറക്ടര്‍ സതീഷ് മറാത്തെ. അമേരിക്കയും ചൈനയും യൂറോപ്യന്‍ രാജ്യങ്ങളെല്ലാംതന്നെയും ആഭ്യന്തര ഉത്പാദനത്തില്‍ പിന്നാക്കം പോകുമ്പോള്‍ ഭാരതത്തിന്റെ വളര്‍ച്ചാ...

Page 209 of 698 1 208 209 210 698

പുതിയ വാര്‍ത്തകള്‍

Latest English News