സേവാഭാരതി നിര്‍മിച്ചു നല്കുന്ന സ്‌നേഹ നികുഞ്ജത്തില്‍ 12 വീടുകള്‍
കോട്ടയം: കൂട്ടിക്കല്‍ പഞ്ചായത്തില്‍ ഉണ്ടായ പ്രകൃതി ക്ഷോഭത്തിലും ഉരുള്‍പൊട്ടലിലും വീട് നഷ്‌പ്പെട്ടവര്‍ക്കായി സേവാഭാരതി നിര്‍മിച്ചു നല്കുന്ന സ്നേഹനികുഞ്ജത്തില്‍ 12 വീടുകള്‍. സ്വന്തമായി സ്ഥലമുണ്ടായിരുന്ന നാല് പേര്‍ക്ക് നേരത്തെ വീടുകള്‍...























