ഹൈന്ദവ സംസ്‌കൃതി നിലനിര്‍ത്തിയതില്‍ വനവാസി സമൂഹത്തിന്റെ പങ്ക് വലുത്: ജെ. നന്ദകുമാര്‍
അടിവാരം: ഹൈന്ദവ സംസ്‌കൃതി നിലനിര്‍ത്തിയതില്‍ വനവാസി സമൂഹത്തിന്റെ പങ്ക് വലുതാണെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍. പതിനാലാമത് കരിന്തണ്ടന്‍ സ്മൃതിദിനത്തില്‍ അടിവാരത്ത് നടന്ന അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു...























