VSK Desk

VSK Desk

അറബിക്കടലിൽ തന്ത്രപ്രധാന ചുവടുവയ്പ്; ലക്ഷദ്വീപിലെ പുതിയ നേവൽ ബേസ് ഐഎൻഎസ് ജടായു കമ്മിഷൻ ചെയ്തു

മിനിക്കോയ്: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അധീശത്വത്തിനു പദ്ധതിയിടുന്ന ചൈനയ്‌ക്കും അവരെ പിന്തുണയ്‌ക്കുന്ന മാലദ്വീപിനും തിരിച്ചടി കൊടുത്ത് ലക്ഷദ്വീപ് മിനിക്കോയിയില്‍ ഭാരതം ‘ഐഎന്‍എസ് ജടായു’ നേവല്‍ ബേസ് കമ്മിഷൻ ചെയ്തു....

ലോകം ഭാരതീയരെ ബഹുമാനത്തോടെ നോക്കിക്കാണുന്നു : അജയൻ പിള്ള

തിരുവനന്തപുരം: വിദേശത്ത് യാത്ര ചെയ്യുന്നവർക്ക് ലോകം ഭാരതീയരെ ബഹുമാനത്തോടെ നോക്കിക്കാണുന്നത് അനുഭവിക്കാൻ സാധിക്കുന്നു. ലോകമെമ്പാടും സോഫ്റ്റ് വെയർ മേഖലയിൽ ഭാരതം സാന്നിദ്ധ്യം ഉറപ്പിച്ചു കഴിഞ്ഞു. അത് സാധ്യമായത്...

സിദ്ധാര്‍ത്ഥിന്റെ മരണം: ബിജെപിയും എബിവിപിയും ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു

തിരുവനന്തപുരം: എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വിചാരണ ചെയ്ത് കൊലപ്പെടുത്തിയ സിദ്ധാര്‍ത്ഥന് നീതി ലഭിക്കാന്‍ സമഗ്ര അന്വേഷണം ആവശ്യപെട്ട് ബിജെപിയും എബിവിപിയും ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു.ബിജെപി വക്താവ് സന്ദീപ് വാചസ്പതി...

പരുമല മുതല്‍ പൂക്കോട് വരെ

ഉത്തരന്‍ ഉള്ളുലയ്‌ക്കുന്ന വാര്‍ത്തയാണ് പൂക്കോട് വെറ്റിറിനറി സര്‍വ്വകലാശാലയില്‍ നിന്നും ഉണ്ടായത്. അവിടെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ത്ഥന്റെ കൊലപാതകവാര്‍ത്ത ഫെബ്രുവരി 18ന് പുറത്തുവരുമ്പോള്‍ ഉത്രയും നിഷ്ഠൂരരാണോ അവിടെ...

രണ്ട് നക്സലൈറ്റുകൾ കീഴടങ്ങി 

സുക്മ: ഛത്തീസ്ഗഡിലെ സുക്മ ജില്ലയിൽ ചൊവ്വാഴ്ച പോലീസിനും സുരക്ഷാ സേനയ്‌ക്കും മുന്നിൽ തലയ്‌ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന രണ്ട് നക്‌സലൈറ്റുകൾ കീഴടങ്ങിയതായി ഉദ്യോഗസ്ഥൻ അറിയിച്ചു....

“എനിക്ക് നിങ്ങളിൽ ടെഡി ഒഴികേയുള്ള എല്ലാവരേയും നല്ല ഇഷ്ടമാണ്..!”

ക്ലാസ് ടീച്ചറായ ആനി തോംസൺ തന്റെ കുട്ടികളോട് ആദ്യമായി പറഞ്ഞത് ഇപ്രകാരമായിരുന്നു;"എനിക്ക് നിങ്ങളിൽ ടെഡി ഒഴികേയുള്ള എല്ലാവരേയും നല്ല ഇഷ്ടമാണ്..!" ടെഡി;അവന്റെ വസ്ത്രം എപ്പോഴും അഴുക്ക് പുരണ്ടതായിരുന്നു..പഠനത്തിൽ...

ശിവരാത്രി നിധി ശേഖരണത്തിന് തുടക്കം കുറിച്ചു

തിരുവനന്തപുരം: ശിവരാത്രിയോടനുബന്ധിച്ചുള്ള സേവാഭാരതി സേവാനിധി ശേഖരണത്തിന്റെ സംസ്ഥാന, ജില്ലാ തല ഉദ്‌ഘാടനം നടത്തി. വി എസ് എസ് സി ഡയറക്ടർ ഡോ. ഉണ്ണികൃഷ്ണൻ നായർ ദേശീയ സേവാഭാരതി...

സിദ്ധാര്‍ത്ഥന്റെ കൊലപാതകം: നീതിതേടി വി.മുരളീധരന്റെ സത്യഗ്രഹം നാളെ

തിരുവനന്തപുരം: പൂക്കോട് വെറ്റിറിനറി കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ നീതിതേടി കേന്ദ്രമന്ത്രി വി. മുരളീധരന്റെ നേതൃത്വത്തില്‍ നാളെ രാവിലെ 10ന്...

ഡോ. അജിത്ത് മറാഠേ, ഡോ ജയന്തിലാൽ ബസോഡിയ, ഡോ. വടിവേൽ മുരുകൻ, ഡോ. സി.വിജയമണി, സുമിത്ര മഹാജൻ, വി. മഹേഷ്, ഡോ നാനാ ജദേവ് തുടങ്ങിയവർ

സാമാജികകാര്യം ചെയ്യാനുള്ള പ്രേരണയാണ് വൈചാരിക പ്രവർത്തനം: സുമിത്രാ മഹാജൻ

പൂനെ: വൈചാരിക പ്രവർത്തനം സാമൂഹ്യപ്രവർത്തന മനോഭാവത്തിലേക്കും സാമാജ സേവനത്തിലേക്കും സമൂഹത്തെ നയിക്കുമെന്ന് മുൻ ലോക്സഭാ സ്പീക്കർ സുമിത്രാ മഹാജൻ. ആർ.എസ്.എസ് ജനകല്യണസമിതി ദേശിയ തലത്തിൽ ഓരോ വർഷവും...

വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവം; എസ്എഫ്ഐ പ്രവർത്തകർക്ക് സസ്പെൻഷൻ

കോഴിക്കോട്: കൊയിലാണ്ടി എസ്എൻഡിപി കോളേജിൽ വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തിൽ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് സസ്പെൻഷൻ. യൂണിയന്‍ ചെയര്‍മാന്‍ അഭയ കൃഷ്ണ, എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അനുരാഥ് തുടങ്ങി അഞ്ച് പേരെയാണ്...

സനാതന ധർമ്മം ഉന്മൂലനം ചെയ്യാൻ ആഹ്വാനം ചെയ്ത ഉദയനിധി സ്റ്റാലിന് സുപ്രീം കോടതിയുടെ ശാസന; ആവിഷ്കാര സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യരുത്

ന്യൂദൽഹി: സനാതന ധർമ്മം ഉന്മൂലനം ചെയ്യൂ എന്ന തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പരാമർശത്തിന് സുപ്രിംകോടതിയുടെ പരസ്യ ശാസന. സംസാര സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ദുരുപയോഗം ചെയ്തതിന്...

Page 211 of 698 1 210 211 212 698

പുതിയ വാര്‍ത്തകള്‍

Latest English News