VSK Desk

VSK Desk

വനവാസികൾ അവരുടെ ജീവിതം പൂർണമായി ജീവിക്കണം: ദ്രൗപതി മുർമു

ഭുവനേശ്വർ : സർക്കാരിന്റെയും സമൂഹത്തിന്റെയും പിന്തുണയോടെ വനവാസികൾ അവരുടെ ജീവിതം പൂർണമായി ജീവിക്കണമെന്ന് പ്രസിഡൻ്റ് ദ്രൗപതി മുർമു വ്യാഴാഴ്ച പറഞ്ഞു. ഒഡീഷയിലെ കിയോഞ്ജർ ജില്ലയിലെ ഗോനാസികയിൽ പിവിടിജി (...

സിദ്ധാർത്ഥിന്റെ മരണം: പ്രധാനപ്രതി കസ്റ്റഡിയിൽ, എസ്എഫ്ഐ നേതാവിനെ കസ്റ്റഡിയിലെടുത്തത് പാലക്കാട് നിന്നും

വൈത്തിരി (വയനാട്): വയനാട് വെറ്ററിനറി സര്‍വകലാശാലയിലെ രണ്ടാം വർഷ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ പ്രധാനപ്രതി കസ്റ്റഡിയിൽ. എസ്എഫ്ഐ യൂണിയൻ ചെയർമാൻ അഖിലാണ് കസ്റ്റഡിയിലായത്. പാലക്കാട് നിന്നാണ് പ്രതിയെ...

ലഹരികടത്തുകാരന്റെ ലക്ഷങ്ങള്‍ വിലവരുന്ന സ്വത്തുകള്‍ കണ്ടുകെട്ടി ബാരാമുള്ള പോലീസ്

ബാരാമുള്ള: ജമ്മു കശ്മീരില്‍ മയക്കുമരുന്ന് കടത്തുകാരന്റെ 15 ലക്ഷം രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ ബാരാമുള്ള പോലീസ് കണ്ടുകെട്ടി. അഫ്രോസ ബീഗം എന്ന ലഹരികടത്തുകാരന്റെ ബാരാമുള്ള ജില്ലയിലെ ട്രുംഗുണ്ട് ഹൈഗം...

ഇന്‍തിഫാദ…സർവകലാശാല കലോത്സവത്തിന് എസ് എഫ് ഐ ഇസ്ലാമിക ജിഹാദിന്റെ പേര് നൽകി

തിരുവനന്തപുരം: കേരള സർവകലാശാല കലോത്സവത്തിന്റെ പേര് ‘ഇന്‍തിഫാദ’. ഇസ്രയേലിനെതിരെ പലസ്തീന്‍ ഇസ്ലാമിക ഭീകരര്‍ നടത്തുന്ന ജിഹാദിന്റെ പേരാണ് ഇന്‍തിഫാദ. ഇതില്‍ ടെററിസം, വയലന്‍സ് എന്നിവ ഉള്‍പ്പെടുന്നു. കലയും...

സിദ്ധാര്‍ത്ഥിന്റെ മരണം: ആറ് പേർ അറസ്റ്റിൽ; SFI നേതാക്കൾ അടക്കം 12 പേർ ഒളിവിൽ

വയനാട്: പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്ത് പോലീസ്. ആത്മഹത്യാ പ്രേരണാക്കുറ്റവും റാ​ഗിം​ഗ് നിരോധന നിയമവും ചുമത്തിയാണ് അറസ്റ്റ്....

ലോകായുക്ത ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ കൊണ്ടുവന്ന ലോകായുക്ത ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ബില്ലിന് അനുമതി നല്‍കാതെ രാഷ്‌ട്രപതിക്ക് വിടുകയായിരുന്നു. ലോകായുക്തയുടെ അധികാരം ഇതോടെ...

റബര്‍ കൃഷി; കേന്ദ്രവിഹിതം കൂട്ടിയത് കര്‍ഷകര്‍ക്ക് സഹായകമാകും, കേന്ദ്രം അനുവദിച്ചത് 708.69 കോടി

കോട്ടയം: സ്വാഭാവിക റബര്‍ കൃഷി വികസനത്തിന് അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള വിഹിതം കേന്ദ്ര സര്‍ക്കാര്‍ കൂട്ടിയത് ആയിരണക്കണക്കിന് കര്‍ഷകര്‍ക്ക് ആശ്വാസകരമാകും. 708.69 കോടിയാണ് കേന്ദ്രം അനുവദിച്ചത്. അധികമായി അനുവദിച്ച...

വിസിമാർ അയോഗ്യരാണെന്ന നിലപാടിൽ ഗവർണർ

തിരുവനന്തപുരം: ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ മുബാറക് പാഷയുടെ രാജി സ്വീകരിക്കേണ്ടതില്ലെന്ന് ഗവര്‍ണറുടെ തീരുമാനം. മുബാറക് പാഷയ്‌ക്ക് യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി കോടതിയില്‍ കേസുണ്ട്. അത് പരിഗണിക്കുന്നതിനു മുമ്പേ രാജിവച്ച്...

സന്ദേശ്ഖാലി: എബിവിപി പ്രക്ഷോഭത്തിന്; രാഷ്ട്രപതിക്ക് നിവേദനം നല്‍കും

പുതുച്ചേരി: ബംഗാളിലെ സന്ദേശ്ഖാലിയില്‍ സ്ത്രീകള്‍ക്കെതിരെയുണ്ടായ അതിക്രമങ്ങളെ അപലപിച്ച് അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത്. ബംഗാള്‍ സര്‍ക്കാരിന്റെ പരാജയമാണ് സന്ദേശ്ഖാലി തെളിയിക്കുന്നതെന്ന് പുതുച്ചേരിയില്‍ ചേര്‍ന്ന എബിവിപി കേന്ദ്ര പ്രവര്‍ത്തക...

വനവാസി കുട്ടികള്‍ക്കൊപ്പം കളിച്ചും ചിരിച്ചും അക്ഷയ് കുമാര്‍

ഉദയ്പൂര്‍(രാജസ്ഥാന്‍): പഠിത്തമൊക്കെ നന്നായി നടക്കുന്നില്ലേ, കളിയും പഠനവും ഒരുമിച്ച് കൊണ്ടുപോകണം.... ഖേര്‍വാഡയിലെ വനവാസി വിദ്യാര്‍ത്ഥികളോട് ഉപദേശവുമായി സൂപ്പര്‍താരം അക്ഷയ് കുമാര്‍. ഖേര്‍വാഡ ഖോഖദാരയില്‍ വനവാസി കല്യാണാശ്രമം സ്ഥാപിച്ച...

വി രാസത് എന്ന് കണ്ടപ്പോഴേ സിപിഎം നേതാവ് എളമരം കരീം അതിനെ വീർ സവർക്കറാക്കി

കോഴിക്കോട്: കലയും സംസ്കാരവും പ്രോത്സാഹിപ്പിക്കുന്നതിനായി കോഴിക്കോട് എൻ.ഐ.ടിയും SPIC MACAY കാലിക്കറ്റ്‌ ചാപ്റ്ററും സംയുക്തമായി സംഘടിപ്പിക്കുന്ന "വിരാസത്" പരിപാടിയാണ് കരീമും ദേശാഭിമാനിയും വീര സവർക്കർ മേളയാക്കി മാറ്റിയത്.1995...

വോട്ട് രാഷ്ട്രഹിതത്തിന്: വിഎച്ച്പി

അയോദ്ധ്യ: വ്യക്തി താല്പര്യങ്ങളും ജാതി, ഭാഷാ, പ്രാദേശിക പക്ഷപാതങ്ങളും ഉപേക്ഷിച്ച് ദേയഹിതത്തിനായി എല്ലാവരും വോട്ട് ചെയ്യണമെന്ന് വിശ്വഹിന്ദു പരിഷത്ത് പ്രബന്ധ സമിതി പ്രമേയത്തിലൂടെ ആഹ്വാനം ചെയ്തു. ജനാധിപത്യം...

Page 214 of 698 1 213 214 215 698

പുതിയ വാര്‍ത്തകള്‍

Latest English News