അലോക് കുമാര്‍ വിഎച്ച്പി അദ്ധ്യക്ഷന്‍, ബജ്രംഗ് ലാല്‍ ബംഗ്ര ജനറല്‍ സെക്രട്ടറി
അയോദ്ധ്യ: വിശ്വഹിന്ദു പരിഷത്ത് അധ്യക്ഷനായി അഡ്വ. അലോക് കുമാറിനെയും ജനറല്‍ സെക്രട്ടറിയായി ബജ്രംഗ് ലാല്‍ ബംഗ്രയെയും തെരഞ്ഞെടുത്തു. അയോദ്ധ്യയില്‍ ചേര്‍ന്ന വിഎച്ച്പി പ്രബന്ധ സമിതിയോഗമാണ് പുതിയ ഭാരവാഹികളെ...























