ഡ്രൈവിംഗ് ടെസ്റ്റിന് കൂടുതല്‍ നിയന്ത്രണങ്ങള്‍; മെയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌ക്കരിച്ച് ഉത്തരവായി. ഡ്രൈവിങ്‌ഗ്രൗണ്ട് ടെസ്റ്റില്‍ ഇനി ‘H’ ഇല്ല, പകരം പുതിയ രീതിയാകും നടപ്പാക്കുക. മാറ്റങ്ങള്‍ മെയ് ഒന്ന് മുതലാണ് പ്രബല്യത്തില്‍ വരുന്നത്....























