VSK Desk

VSK Desk

അക്ഷരവണ്ടി: വിദ്യാർത്ഥികൾക്ക് പഠനകിറ്റുകൾ വിതരണം ചെയ്ത് എബിവിപി

കോഴിക്കോട്: വിദ്യാർത്ഥികൾക്ക് പഠനകിറ്റുകൾ വിതരണം ചെയ്യുന്ന എബിവിപിയുടെ “അക്ഷരവണ്ടി” ക്യാമ്പയിൻ കോഴിക്കോട് വെള്ളയിൽ കടപ്പുറത്തെ ശാന്തിനഗർ ഉന്നതിയിൽ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.കെ. അമൽ മനോജ് ഉദ്ഘാടനം...

പണ്ഡിറ്റ് കറുപ്പൻ പ്രതിഭാ പുരസ്കാരം 2025

ആലുവ: എബിവിപി എറണാകുളം ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി, പ്ലസ്‌ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളുടെ അനുമോദന സദസ്സ് സംഘടിപ്പിച്ചു. കേരള ടെക്നിക്കൽ യുണിവേഴ്സിറ്റി വൈസ്...

വിദ്യാഭാരതി പ്രധാനാചാര്യ സമ്മേളനം; അടിമത്ത മനസ്ഥിതി ഒഴിവാക്കാന്‍ ദേശീയ വിദ്യാഭ്യാസ നയം: ധര്‍മേന്ദ്ര പ്രധാന്‍

കട്ടക്ക് (ഒഡീഷ): അടിമത്ത മനോഭാവത്തില്‍ നിന്ന് ഭാരതീയജീവിതത്തെ പൂര്‍ണമായും മോചിപ്പിക്കുകയാണ് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യമെന്ന്  കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. വിദ്യാഭാരതിയും ശിക്ഷാ വികാസ്...

ലോകനേതൃത്വത്തിന് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യം: എന്‍. ഇന്ദ്രസേന റെഡ്ഡി

ഹൈദരാബാദ് (തെലങ്കാന): ലോകനേതൃത്വത്തിലേക്ക് ഉയരുന്ന രാജ്യത്തിന് ഭാരതീയ മൂല്യവ്യവസ്ഥയില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസ സമ്പ്രദായം അനിവാര്യമാണെന്ന് ത്രിപുര ഗവര്‍ണര്‍ എന്‍. ഇന്ദ്രസേന റെഡ്ഡി. കന്‍ഹ ശാന്തിവനില്‍ ഭാരതീയ ശിക്ഷണ്‍...

സംസ്‌കൃതം എല്ലാ വീട്ടിലും, ഓരോ വ്യക്തിയിലും എത്തണം: ദിനേശ് ചന്ദ്ര

ന്യൂദല്‍ഹി: സംസ്‌കൃതം എല്ലാ വീട്ടിലും എല്ലാ വ്യക്തികളിലും എത്തണമെന്ന് വിഎച്ച്പി രക്ഷാധികാരിയും അശോക് സിംഗാള്‍ വേദിക് വിജ്ഞാന്‍ ശോധ് സന്‍സ്ഥാന്‍ അധ്യക്ഷനുമായ ദിനേശ്ചന്ദ്ര. വിശ്വഹിന്ദുപരിഷത്ത് സംസ്‌കൃത ആയാമിന്റെ...

അടിയന്തരാവസ്ഥയില്‍ മാധ്യമങ്ങള്‍

പി. നാരായണൻ (ഹിരണ്മയേന പാത്രേണ സത്യസ്യാപിഹിതം മുഖം) (സ്വര്‍ണപ്പാത്രം കൊണ്ടു സത്യത്തിന്റെ മുഖം മൂടപ്പെടുന്നു)ഭാരതത്തിനെയാകെ വിറങ്ങലിപ്പിച്ചു കെട്ടിയിട്ട് മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഏര്‍പ്പെടുത്തിയ കരാളകാലഘട്ടമായ അടിയന്തരാവസ്ഥ അരനൂറ്റാണ്ട്...

അസത്യങ്ങള്‍ക്കും അര്‍ദ്ധസത്യങ്ങള്‍ക്കുമാണ് ഇന്ന് ന്യൂസ് വാല്യൂ: ഡോ.എ.ബിജുകുമാര്‍

തിരുവനന്തപുരം: വളരെ വിചിത്രമായ താലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. വാര്‍ത്തകള്‍ക്കല്ല അസത്യങ്ങള്‍ക്കും അര്‍ദ്ധ സത്യങ്ങള്‍ക്കുമാണ് ഇന്ന് ന്യൂസ് വാല്യൂ കിട്ടുന്നത്. മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്ത അന്വേഷിച്ച് പോകണമെന്നും സത്യാന്തരകാലത്ത് ജീവിക്കുമ്പോള്‍...

കണ്ണുകൊണ്ട് സംസാരിക്കാൻ നേത്രവാദ്

കരുനാഗപ്പള്ളി: കണ്ണിന്റെ ചലനങ്ങൾ ഉപയോഗിച്ച് ആശയവിനിമയം സാധ്യമാക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്ത് അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസിലെ ഗവേഷകർ. നേത്രവാദ് എന്ന പേരിട്ടിരിക്കുന്ന ഉപകരണം തയ്യാറാക്കിയത് അമൃതപുരി...

അഹമ്മദാബാദിൽ മരുന്നും, ആഹാരവുമൊരുക്കി ആശ്വാസമായി ആർഎസ്എസ് ; രക്ഷാപ്രവർത്തകരായി 500 ഓളം സംഘപ്രവർത്തകർ

അഹമ്മദാബാദ് : എയർ ഇന്ത്യാ വിമാനാപകടം നടന്ന അഹമ്മദാബാദിൽ രക്ഷാപ്രവർത്തകരായി ആർ എസ് എസ് പ്രവർത്തകർ . വിമാനാപകടത്തിന് തൊട്ടുപിന്നാലെ, അപകടസ്ഥലത്തെ രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും സഹായിക്കാൻ...

പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിലെത്തി ; അപകടസ്ഥലവും പരിക്കേറ്റവരെയും സന്ദർശിച്ചു

സൂററ്റ് : പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാന അപകടം നടന്നയിടം സന്ദർശിച്ചു. തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെ നേരിൽ കണ്ട് കാര്യവിവരങ്ങൾ ചോദിച്ചറിഞ്ഞു. ഇന്നലെ ആഭ്യന്തരമന്ത്രി അമിത്...

കലോത്സവങ്ങൾ തീവ്രവാദത്തിന്റെ കലാപോത്സവങ്ങളാക്കുന്നത് അവസാനിപ്പിക്കണം : എബിവിപി

തിരുവനന്തപുരം : സംസ്ഥാന ഇൻ്റർ ഐടിഐ കലോത്സവത്തിൻ്റെ ഭാഗമായി പുറത്തിറക്കിയ ഇൻതിഫാദ എന്ന തീവ്രവാദി പോസ്റ്റർ പിൻവലിക്കണമെന്ന് എബിവിപി സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ഗോകുൽ കൃഷ്ണൻ ആവശ്യപ്പെട്ടു....

ഇന്ത്യന്‍ സിനിമകളില്‍ ഭാരതീയത നഷ്ടമായത് സ്വാതന്ത്ര്യാനന്തരം: ജെ. നന്ദകുമാര്‍

കോഴിക്കോട്: ഇന്ത്യന്‍ സിനിമ സ്വാന്ത്ര്യസമ്പാദനത്തിന് മുമ്പ് ഭാരതീയമായ കാഴ്ചപ്പെട് വച്ചുപുലര്‍ത്തിയിരുന്ന ഇന്ത്യന്‍ സിനമയ്ക്ക് സ്വാതന്ത്ര്യാനന്തരം അത് നഷ്ടമായെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍. ഇന്ത്യന്‍ സിനിമയുടെ...

Page 22 of 698 1 21 22 23 698

പുതിയ വാര്‍ത്തകള്‍

Latest English News