VSK Desk

VSK Desk

2047-ഓടെ ഭാരതീയ നാവികസേന ‘ആത്മനിർഭർ’ കൈവരിക്കും : അഡ്മിറൽ ആർ. ഹരികുമാർ 

പൂനെ : 2047-ഓടെ ഭാരതീയ നാവികസേന “ആത്മനിർഭർ” (സ്വയം ആശ്രയിക്കൽ) ആയി മാറുമെന്ന് അഡ്മിറൽ ആർ. ഹരികുമാർ പറഞ്ഞു. വിവിധ പ്രതിരോധ പദ്ധതികളിൽ പ്രവർത്തിക്കുന്ന എംഎസ്എംഇയായ നിബെ...

രാം ലല്ലയ്‌ക്ക് വേണ്ടി താന്‍ ചുവടുവച്ചു; അയോദ്ധ്യയില്‍ ഭരതനാട്യം കളിച്ച് ഹേമ മാലിനി

ലഖ്‌നൗ: അയോദ്ധ്യ രാമക്ഷേത്രത്തില്‍ രാംലല്ലയുടെ സാന്നിദ്ധ്യത്തില്‍ ഭരതനാട്യ ചുവടുകള്‍ വച്ച് പ്രശസ്ത നടിയും ബിജെപി എംപിയുമായ ഹേമ മാലിനി. സമൂഹമാദ്ധ്യമങ്ങളിലൂടെ ഹേമ മാലിനി തന്നെയാണ് ഇക്കാര്യം പങ്കുവച്ചത്. ഇന്നലെയാണ്...

സത്യം പുറത്തറിയാതിരിക്കാൻ സ്ത്രീകളുടെ ശബ്ദം മമതാ അടിച്ചമർത്തുന്നു , പശ്ചിമ ബംഗാളിൽ രാഷ്‌ട്രപതി ഭരണം അനിവാര്യം : രേഖ ശർമ്മ

കൊൽക്കത്ത : ജനങ്ങളുടെ വായ് മൂടിക്കെട്ടുന്ന ഭീതി നിറഞ്ഞ ഭരണമാണ് പശ്ചിമ ബംഗാളിൽ മമതയുടെ തൃണമൂൽ കോൺഗ്രസ് നടപ്പിലാക്കുന്നതെന്ന് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ....

വയനാട്ടിലെ ജനങ്ങൾ നിരാശയിൽ; കലാപം ജനാധിപത്യത്തിനു വിരുദ്ധം, അത്തരം സന്ദർഭങ്ങൾ ഉണ്ടാകാൻ പാടില്ലെന്ന് ഗവർണർ

വയനാട്: വയനാട്ടിൽ ജനങ്ങൾ കലാപത്തിലേക്ക് കടക്കരുതെന്ന ആഹ്വാനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചശേഷം മാനന്തവാടി രൂപതാ ആസ്ഥാനത്ത് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു...

ബംഗ്ലാദേശ് അതിർത്തിയിൽ നിന്ന് ബിഎസ്എഫ് പിടികൂടിയത് ആറ് കോടി വിലമതിക്കുന്ന സ്വർണം

കൊൽക്കത്ത : പശ്ചിമ ബംഗാളിലെ ഭാരതം-ബംഗ്ലാദേശ് അന്താരാഷ്‌ട്ര അതിർത്തിയിൽ കള്ളക്കടത്ത് ശ്രമം തടയുന്നതിനിടെ ബിഎസ്എഫ് ആറ് കോടിയിലധികം വിലമതിക്കുന്ന സ്വർണം പിടികൂടി. നാദിയ ജില്ലയിലെ ഹൊറന്ദിപൂർ അതിർത്തി...

കോണ്‍ഗ്രസ് അസ്ഥിരതയുടെ പര്യായമെന്ന് ബിജെപി പ്രമേയം

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അസ്ഥിരതയുടെ പര്യായമെന്ന് ബിജെപി പ്രമേയം. പാര്‍ട്ടി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ച ‘ബിജെപി: രാജ്യത്തിന്റെ പ്രതീക്ഷ, പ്രതിപക്ഷത്തിന്റെ നിരാശ’ എന്ന പ്രമേയത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇന്‍ഡി...

സുഗതകുമാരി നവതി ആഘോഷങ്ങളുടെ ഉദ്ഘാടനം 22 ന്; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ഒരു വര്‍ഷത്തെ സുഗതകുമാരി നവതി ആഘോഷങ്ങളുടെ ഉദ്ഘാടനം 22ന് തിരുവനന്തപുരത്ത് നടക്കും. വഴുതക്കാട് ടാഗോര്‍ തീയേറ്ററില്‍ വൈകുന്നേരം 6 ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം...

ഗവര്‍ണര്‍ വയനാട്ടില്‍; വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു

വയനാട്: വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മാനന്തവാടി പയ്യമ്പള്ളി പടമല ചാലിഗദ്ദ പനച്ചിയിൽ അജീഷിന്റെയും പാക്കാത്തെ...

പി.ടി. ഉഷയുടെ ആദര്‍ശ ഗ്രാമം: പള്ളിക്കത്തോട് സമ്പൂര്‍ണ സുകന്യ സമൃദ്ധി യോജന പഞ്ചായത്ത്

പള്ളിക്കത്തോട്: സന്‍സദ് ആദര്‍ശ് യോജന പദ്ധതി പ്രകാരം പി.ടി. ഉഷ എംപി ഏറ്റെടുത്ത പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ സുകന്യ സമൃദ്ധി യോജനാ പഞ്ചായത്തായി പ്രഖ്യാപിച്ചു. പള്ളിക്കത്തോട് പഞ്ചായത്തില്‍ നടന്ന...

പാഥേയകൺ മാസികയുടെ ശ്രീരാമജന്മഭൂമി പ്രത്യേക ലക്കവും കലണ്ടറും പ്രകാശനം ചെയ്തു

ജയ്പൂർ: ജയ്പൂരിൽ സംഘടിപ്പിച്ച അഖില ഭാരതീയ ഓൾ സെയിൻ്റ് സമ്മേളനത്തിൽ ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിൻ്റെ ട്രഷറർ ഗോവിന്ദ് ദേവ് ഗിരി മഹാരാജ് പാഥേയകൺ മാസികയുടെ...

ഭോപാലില്‍ നര്‍മ്മദ സാഹിത്യമന്ഥന്‍ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

പ്രകാശത്തിലേക്ക് നയിക്കുന്നതാണ് രാഷ്ട്രം: ജെ. നന്ദകുമാര്‍

ഭോപാല്‍: രാഷ്ട്രം എന്നത് പ്രകാശത്തിന്റെ പാതയില്‍ സമാജത്തെ നയിക്കുന്നതാണെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍. ഭോപാലില്‍ നര്‍മ്മദ സാഹിത്യ മന്ഥന്‍ ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം...

സന്ദേശ്ഖാലി: കോടതി ഇടപെട്ടു, ഷിബു ഹസ്ര അറസ്റ്റില്‍

കൊല്‍ക്കത്ത: കോടതിയുടെ കര്‍ശനനിര്‍ദേശത്തിനൊടുവില്‍ സന്ദേശ് ഖാലിയിലെ സ്ത്രീപീഡകരിലൊരാളെ ബംഗാള്‍ പോലീസ് അറസ്റ്റ് ചെയ്തു. തൃണമൂല്‍ കോണ്‍ഗ്രസ് സന്ദേശ് ഖാലി ബ്ലോക്ക് പ്രസിഡന്റും നേതാവും കൊടും ക്രിമിനലുമായ ഷിബു...

Page 221 of 698 1 220 221 222 698

പുതിയ വാര്‍ത്തകള്‍

Latest English News