ബംഗാളില്‍ പ്രക്ഷോഭം ശക്തം: ഡിഐജിയെ മാറ്റി
കൊല്‍ക്കത്ത: സന്ദേശ് ഖാലിയിലെ അതിക്രമങ്ങളെത്തുടര്‍ന്ന് ബംഗാളില്‍ സ്ത്രീപ്രക്ഷോഭം ശക്തമായിത്തുടരുന്നതോടെ മമതാ ബാനര്‍ജി സര്‍ക്കാര്‍ സമ്മര്‍ദത്തിലാകുന്നുവെന്ന് സൂചന. ഗവര്‍ണറെയും ബിജെപി അന്വേഷണസംഘത്തെയും തൃണമൂലുകാര്‍ തടഞ്ഞതോടെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രശ്‌നത്തില്‍...























