VSK Desk

VSK Desk

ഇടത് ഭീഷണിക്ക് വഴങ്ങാതെ സെനറ്റ് നോമിനികള്‍

തിരുവനന്തപുരം: ഗവര്‍ണറുടെ പ്രതിനിധിയായ അംഗങ്ങളെ സെനറ്റ് യോഗത്തില്‍ കയറ്റില്ലന്ന എസ്എഫ്‌ഐ , ഡിവൈഎഫ്‌ഐ വെല്ലുവിളി കേരള സര്‍വകലാശാലയില്‍ പൊളിഞ്ഞു. വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സേര്‍ച്ച് കമ്മറ്റിയിലേയക്ക് സെനറ്റ് പ്രതിനിധിയെ...

രാജ്യരക്ഷ ശക്തമാക്കാന്‍ 84,560 കോടിയുടെ പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങാന്‍ അനുമതി

ന്യൂദല്‍ഹി: ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയിലൂന്നി, രാജ്യസുരക്ഷ ശക്തമാക്കാന്‍ 84,560 കോടി രൂപയുടെ പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങാന്‍ കേന്ദ്രമന്ത്രിസഭയുടെ ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ തീരുമാനിച്ചു. നാവികസേനയ്‌ക്കു വേണ്ടി, ഒന്‍പത് സമുദ്ര...

എസ്എസ്എൽസി പരീക്ഷ മാർച്ച് 4 മുതൽ 25 വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ മാർച്ച് നാലിന് ആരംഭിക്കും. പരീക്ഷാ തീയതിയും ടൈംടേബിളും പ്രസിദ്ധീകരിച്ചു. മാർച്ച് നാലിന് ആരംഭിക്കുന്ന പരീക്ഷ 25-ന് അവസാനിക്കും. രാവിലെയാണ് പരീക്ഷയുടെ സമയം...

രാജസ്ഥാനില്‍ സാമൂഹിക സൂര്യനമസ്‌കാരവുമായി ക്രീഡാഭാരതി

ജയ്പൂര്‍: രാജസ്ഥാനിലെ എല്ലാ ജില്ലകളിലും ക്രീഡാഭാരതിയുടെ നേതൃത്വത്തില്‍ സാമൂഹിക സൂര്യനമസ്‌കാരം സംഘടിപ്പിച്ചു. ഒരു ലക്ഷത്തിലേറെ ആളുകള്‍ പങ്കെടുത്തു, സ്വാസ്ഥ്യ ഭാരത് -സമര്‍ത്ഥ് ഭാരത് എന്ന ലക്ഷ്യത്തോടെയാണ് പരിപാടിയെന്ന്...

അടിസ്ഥാന വളര്‍ച്ചയ്ക്ക് സാമ്പത്തിക ദേശീയത അനിവാര്യം: ജഗ്ദീപ് ധന്‍ഖര്‍

ന്യൂദല്‍ഹി: സാമ്പത്തിക ദേശീയത സ്വീകരിക്കേണ്ട സമയമാണിതെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍. സംരംഭകര്‍ അവശ്യവസ്തുക്കളല്ലാത്തവ ഇറക്കുമതി ചെയ്യുന്നതും അസംസ്‌കൃത വസ്തുക്കള്‍ കയറ്റുമതി ചെയ്യുന്നതും ഒഴിവാക്കണം. സാമ്പത്തിക ദേശീയത ഭാരതത്തിന്റെ...

എറണാകുളം ജില്ലാ സ്ത്രീശക്തി സംഗമം 18ന്

കൊച്ചി: മഹിളാ സമന്വയവേദിയുടെ ആഭിമുഖ്യത്തിൽ കേരളത്തിൽ 18 സ്ത്രീശക്തി സംഗമങ്ങൾ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 18ന് രാവിലെ ഒമ്പത് മുതൽ വൈകിട്ട് നാലു വരെ എളമക്കര ഭാസ്കരീയം കൺവെൻഷൻ...

ഹോമം നടത്തി വിവാദം : അടച്ചിട്ട സ്‌കൂള്‍ നാളെ തുറക്കും

കോഴിക്കോട് : ഹോമം നടത്തിയത് വിവാദമായതിനെ തുടര്‍ന്ന് അടച്ചിട്ട കോഴിക്കോട് നെടുമണ്ണൂര്‍ എല്‍ പി സ്‌കൂള്‍ നാളെ തുറക്കും. ചട്ടലംഘനം ഉണ്ടായെന്നാണ് എ ഇ ഒ റിപ്പോര്‍ട്ട് നല്‍കിയത്....

മാസപ്പടി കേസില്‍ വീണ വിജയന് തിരിച്ചടി; എസ്എഫ്‌ഐഒ അന്വേഷണം തുടരാമെന്ന് കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു: എസ്എഫ്‌ഐഒ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ നല്‍കിയ ഹര്‍ജി തള്ളി കര്‍ണാടക ഹൈക്കോടതി. ഉച്ചകഴിഞ്ഞ് 2.30നാണ് ഇതു സംബന്ധിച്ചുള്ള ഇടക്കാല വിധിവന്നത്....

വിസ്മയമായി ഘോഷ് വാദകരുടെ സ്വരഝരി

ഹൈദരാബാദ്: ഘട്‌കേസറില്‍ ആര്‍എസ്എസ് ഘോഷ് വാദക സംഘം അവതരിപ്പിച്ച സ്വരഝരി വിസ്മയമായി. സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെയും ഓസ്‌കര്‍ ജേതാവ് എം എം കീരവാണിയുടെയും സാന്നിധ്യത്തിലാണ് തെരഞ്ഞെടുത്ത...

25,000 കോടി ചെലവില്‍ സെമി കണ്ടക്ടര്‍ പ്ലാന്റ് സ്ഥാപിക്കും: രാജീവ് ചന്ദ്രശേഖര്‍

ഗുവാഹത്തി: 25,000 കോടി രൂപ മുതല്‍ മുടക്കില്‍ ആസാമില്‍ സെമികണ്ടക്ടര്‍ പാക്കേജിങ് പ്ലാന്റ് സ്ഥാപിക്കുമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി, നൈപുണ്യവികസന വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. അസം സര്‍ക്കാരിന്റെയും...

ആയുഷ്മാന്‍ ഭാരത് പദ്ധതി: എയിംസില്‍ മാത്രം ഗുണം കിട്ടിയത് 23,000 രോഗികള്‍ക്ക്

ന്യൂദല്‍ഹി: ആയുഷ്മാന്‍ ഭാരത് പദ്ധതി ആരംഭിച്ചതു മുതല്‍, അഞ്ചു വര്‍ഷത്തിനിടെ ദല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ മാത്രം പദ്ധതിയുടെ ഗുണം ലഭിച്ചത് 23,000 രോഗികള്‍ക്ക്....

840 പേർക്ക് നിയമന കത്തുകൾ കൈമാറി ഹിമന്ത ബിശ്വ ശർമ്മ

ഗുവാഹത്തി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ വിവിധ വകുപ്പുകളിലായി 840 പേർക്ക് നിയമന കത്തുകൾ വിതരണം ചെയ്തു. സുതാര്യമായ തിരഞ്ഞെടുപ്പ് പ്രക്രിയയെ തുടർന്നാണ് നിയമനങ്ങൾ നടത്തിയതെന്ന്...

Page 223 of 698 1 222 223 224 698

പുതിയ വാര്‍ത്തകള്‍

Latest English News