നിസ്‌കാരം നടത്തുന്ന സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പരിശോധന വേണം: എന്‍ടിയു
കോഴിക്കോട്: നിസ്‌കാരം നടന്നു വരുന്ന സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പരിശോധന നടത്തി നടപടിയെടുക്കണമെന്ന് എന്‍ടിയു. കുറ്റിയാടി മാനേജ്‌മെന്റ് സ്‌കൂളില്‍ മാനേജര്‍ സ്കൂള്‍ സമയത്തല്ലാതെ നടത്തിയ വിഘ്‌നേശ്വര പൂജയുടെ റിപ്പോര്‍ട്ട്‌തേടിയ വിദ്യാഭ്യാസ...






















