VSK Desk

VSK Desk

ഭാരത് മാർട്ട്; യുഎഇയിൽ ഭാരതത്തിന്റെ മെ​ഗാ പ്രോജക്ട് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

അബുദാബി: യുഎയിൽ ഭാരതത്തിന്റെ മെ​ഗാ പ്രോജക്ടായ ഭാരത് മാർട്ട് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎഇ വൈസ് പ്രസിഡൻ്റ്, ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ്...

ഗവര്‍ണര്‍ ഡോ സിവി ആനന്ദബോസിന്റെ കാര്‍വ്യൂഹത്തില്‍ അജ്ഞാത വാഹനം കടന്നുകയറി

ന്യൂദല്‍ഹി: ബംഗാളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ ഗുണ്ടാവിളയാട്ടം നടന്ന സന്ദേശ് ഗലി സന്ദര്‍ശിച്ച ശേഷം ഡല്‍ഹിയിലെത്തിയ ഗവര്‍ണര്‍ ഡോ സിവി ആനന്ദബോസിന്റെ കാര്‍വ്യൂഹത്തില്‍ ദുരൂഹ സാഹചര്യത്തില്‍ ഒരു അജ്ഞാത...

അബുദാബിയിൽ UPI RuPay കാർഡ് സേവനം ആരംഭിച്ചു

അബുദാബി: ദ്വിദിന സന്ദർശനത്തിനായി യുഎഇയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി തനിക്ക് ലഭിച്ച ഹൃദ്യമായ വരവേൽപ്പിന് അറബ് രാജ്യത്തോട് നന്ദിയറിയിച്ചു. പ്രധാനമന്ത്രിയും യുഎഇ പ്രസിഡന്റും തമ്മിലുള്ള കൂടിക്കാഴ്ചക്കിടെയാണ് അദ്ദേഹം ഇതറിയിച്ചത്....

ലോകത്തിന്റെ ഏത് കോണിലായാലും ഭാരതീയർ ഒറ്റപ്പെടില്ല, പ്രധാനമന്ത്രിയുടെ കരങ്ങൾ അവർക്ക് തണലേകും: വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര

ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശത്തുള്ള ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കാൻ എപ്പോഴും മുൻകൈയെടുക്കുകയും മറ്റ് രാജ്യങ്ങളിലെ നേതാക്കളുമായി സംസാരിക്കുകയും ചെയ്യാറുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര. ഖത്തറിൽ...

പുല്‍വാമ ഭീകരാക്രമണത്തിന്റെ നടുക്കുന്ന ഓർമ്മകൾക്ക് ഇന്ന് അഞ്ച് വയസ്; വീരമൃത്യുവരിച്ച സൈനികരെ സ്മരിച്ച് പ്രധാനമന്ത്രി

ന്യൂദൽഹി: രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണം നടന്നിട്ട് ഇന്നേയ്‌ക്ക് അഞ്ചു വര്‍ഷം. ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച സൈനികരെ സ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സൈനികരുടെ ജീവത്യാഗം രാജ്യം എല്ലായ്‌പ്പോഴും...

ഭൂരഹിത കുടുംബങ്ങള്‍ക്ക് താങ്ങായി കുളനട സേവാഭാരതി

പത്തനംതിട്ട: ഭൂരഹിതരായ നാല് കുടുംബങ്ങള്‍ക്ക് സഹായ ഹസ്തവുമായി പന്തളം കുളനട സേവാഭാരതി. വീട് വയ്‌ക്കാനായി സേവാഭാരതി മുന്‍കൈയെടുത്ത് കൈമാറിയത് 25 സെന്റ് ഭൂമി. കുളനട ഞെട്ടൂര്‍ മനു ഭവനില്‍...

അയോദ്ധ്യയിലേക്ക് രാമഭക്തരുടെ അണമുറിയാത്ത പ്രവാഹം..

അയോദ്ധ്യ: ബാലകരാമനെ കാണാന്‍ അയോദ്ധ്യയിലേക്ക് രാമഭക്തരുടെ അണമുറിയാത്ത പ്രവാഹം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന രാമഭക്തരാല്‍ ഓരോ ദിവസവും നിറയുകയാണ് അയോദ്ധ്യ. എല്ലാവര്‍ക്കും ഒരു നിമിഷമൊന്ന് ബാലകരാമന്റെ കോമളരൂപം...

പ്രധാനമന്ത്രിയെ അവഹേളിച്ച് ബോര്‍ഡുകള്‍; എസ്എഫ്‌ഐക്കെതിരെ എബിവിപി പരാതി നല്‍കി

മലപ്പുറം: വര്‍ഗ്ഗീയ കലാപത്തിന് ആഹ്വാനം നല്‍കുന്ന ബോര്‍ഡ് സ്ഥാപിച്ച് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ എസ്എഫ്‌ഐ. പ്രധാനമന്ത്രി നരേന്ദ്രമോദി ഒര മുസ്ലിം വനിതയെ കയറില്‍ കെട്ടിക്കഴുവിലേറ്റുന്നതാണ് ബോര്‍ഡ്. എസ്എഫ്‌ഐ സ്ഥാപിച്ച ബോര്‍ഡിനെതിരെ...

കേന്ദ്ര സായുധ സേനയിലേക്കുള്ള പരീക്ഷ ഇനി മലയാളത്തിലും എഴുതാം

ന്യൂഡൽഹി: കേന്ദ്ര സായുധ സേന കോൺസ്റ്റബിൾ പരീക്ഷകൾ ഇനി മുതൽ മലയാളത്തിലും എഴുതാം. മലയാളം ഉൾപ്പെടെ 13 ഭാഷകളിൽ എഴുതാമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.നിലവിൽ ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രമാണ്...

നിയമരംഗത്തെ സജ്ജനശക്തികളുടെ ഏകോപനം അനിവാര്യം: അഡ്വ. കെ.കെ. ബാലറാം

കണ്ണൂര്‍: ഭാരതം അസൂയാവഹമായി പുരോഗതി നേടുന്ന ഈ കാലഘട്ടത്തില്‍ നിയമരംഗത്തെ സജ്ജനശക്തികളുടെ ഏകോപനം അനിവാര്യമാണെന്ന് ആര്‍എസ്എസ് പ്രാന്ത സംഘചാലകും മുന്‍ബാര്‍ കൗണ്‍സില്‍ അംഗവുമായ അഡ്വ. കെ.കെ. ബാലറാം പറഞ്ഞു....

അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഹിന്ദു അവകാശ മുന്നേറ്റ യാത്ര; മാര്‍ച്ച് 10 വരെ താലൂക്ക് കേന്ദ്രങ്ങളില്‍

കോട്ടയം: സനാതനധര്‍മ്മം സംരക്ഷിക്കുക, ക്ഷേത്ര ഭരണം സര്‍ക്കാരില്‍ നിന്നും മോചിപ്പിക്കുക, സാമൂഹ്യനീതി സംരക്ഷിക്കുക, സാംസ്‌കാരിക ധ്വംസന നിലപാടുകള്‍ക്കെതിരെ നടപടി സ്വീകരിക്കുക, ഹിന്ദു അവകാശ ആനുകൂല്യങ്ങള്‍ സംരക്ഷിക്കുക എന്നീ വിഷയങ്ങള്‍...

രാംലല്ല പകര്‍ന്നത് വിവരണാതീതമായ ശാന്തത: അരവിന്ദ് കേജ്‌രിവാള്‍

അയോദ്ധ്യ: ശ്രീരാംലല്ലയെ ദര്‍ശിച്ച് പ്രാര്‍ത്ഥിച്ചതിന് ശേഷം വിവരണാതീതമായ ശാന്തതയാണ് അനുഭവിച്ചതെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. ലക്ഷക്കണക്കിന് ഭക്തരാണ് ഓരോ ദിവസവും അയോദ്ധ്യയിലേക്ക് എത്തുന്നത്. അവരുടെ ഭക്തിയും ആത്മീയഭാവവും...

Page 225 of 698 1 224 225 226 698

പുതിയ വാര്‍ത്തകള്‍

Latest English News