എം.എ കൃഷ്ണൻ സത്കർമ്മം കൊണ്ട് ഈശ്വരന്റെ പ്രീതികിട്ടിയ ആൾ; രണ്ട് വയസ് ഇളയതാണെങ്കിലും ഞാൻ അദ്ദേഹത്തെ പൂജിക്കുന്നു: എം.കെ സാനു
കൊച്ചി: ചെയ്യുന്ന കർമ്മം കൊണ്ട് ചിലർ ഈശ്വരന് പ്രിയപ്പെട്ടവരാകും. അത്തരത്തിൽ സത്കർമ്മം കൊണ്ട് ഈശ്വരന്റെ പ്രീതികിട്ടിയ ആളാണ് എം.എ കൃഷ്ണനെന്ന് മലയാളത്തിലെ മുതിർന്ന സാഹിത്യകാരൻ പ്രൊഫ.എം. കെ...























