VSK Desk

VSK Desk

കേരളത്തിലെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് ധവളപത്രം പുറപ്പെടുവിക്കണം; ബിഎംഎസ് പ്രമേയം

പാലക്കാട്: കേരളത്തിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സത്വരനടപടി സ്വീകരിക്കണമെന്ന് ബിഎംഎസ് സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇടതുസര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതുവരെ ഒന്നരലക്ഷം കോടിയായിരുന്നു കടമെങ്കില്‍ ഇന്നത് നാലുലക്ഷം...

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ വിഷയങ്ങളുമായി ബന്ധപ്പെട്ട് എബിവിപി പ്രതിനിധി സംഘം ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദുവിനെനേരിൽ കണ്ടു.

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ വിഷയങ്ങളുമായി ബന്ധപ്പെട്ട് എബിവിപി പ്രതിനിധി സംഘം ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദുവിനെനേരിൽ കണ്ടു. സംസ്ഥാന സെക്രട്ടറി ഇ യു ഈശ്വരപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ്...

കേരളത്തിൻ്റെ വൈചാരിക മേഖലയിൽപി.പരമേശ്വർജി നടത്തിയത് സമാനതയില്ലാത്ത വിപ്ലവം :അഡ്വ. സജി നാരായണൻ

തിരുവനന്തപുരം: കേരളത്തിൻ്റെ വൈചാരിക മേഖലയിൽ പി.പരമേശ്വർജി നടത്തിയത് സമാനതയില്ലാത്ത വിപ്ളവമാണെന്ന് ബി എം എസ് മുൻ ദേശീയ അധ്യക്ഷൻ അഡ്വ: സജിനാരായണൻ. തിരുവനന്തപുരം സംസ്കൃതിഭവനിൽ നടന്ന പി...

കേരളത്തിൽ നിന്ന് ആദ്യത്തെ ആസ്താ സ്പെഷ്യൽ ട്രെയിൻ അയോദ്ധ്യയിലേക്ക് പുറപ്പെട്ടു

തിരുവനന്തപുരം: കാത്തിരിപ്പിന് വിരാമം. കേരളത്തിൽ നിന്ന് അയോദ്ധ്യയിലേക്ക് പുറപ്പെട്ട് ആദ്യ ആസ്താ സ്പെഷ്യൽ ട്രെയിൻ. തിരുവന്തപുരം കൊച്ചുവേളിയിൽ നിന്ന് രാവിലെ പത്ത് മണിക്കായിരുന്നു സർവീസ് ആരംഭിച്ചത്. മുൻ കേന്ദ്ര...

നരസിംഹ റാവുവിനും ചരണ്‍ സിങ്ങിനും എം.എസ് സ്വാമിനാഥനും ഭാരതരത്‌ന

ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രിമാരായ നരസിംഹ റാവു, ചൗധരി ചരണ്‍ സിംഗ്, കാര്‍ഷിക ശാസ്ത്രജ്ഞന്‍ എം എസ് സ്വാമിനാഥന്‍ എന്നിവര്‍ക്ക് ഇന്ത്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന നല്‍കി ആദരിക്കുമെന്ന്...

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ റിയാസ് അബൂബക്കറിന് പത്ത് വർഷം കഠിന തടവ്

കൊച്ചി: കേരളത്തിൽ ചാവേറാക്രമണത്തിന് പദ്ധതിയിട്ട കേസിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ റിയാസ് അബൂബക്കറിന് പത്ത് വർഷം കഠിന തടവ് വിധിച്ച് കോടതി. കൊച്ചിയിലെ എൻഐഎ കോടതിയുടേതാണ് വിധി. വിവിധ...

തലയ്‌ക്ക് എട്ട് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന നക്സലൈറ്റ് ഭീകരനെ വധിച്ച് സുരക്ഷാ സേന

റായ്പുർ : തലയ്‌ക്ക് എട്ട് ലക്ഷം രൂപ വിലയിട്ടിരുന്ന നക്സലൈറ്റ് ഭീകരനെ ഏറ്റുമുട്ടലിൽ വധിച്ച് സുരക്ഷാ സേന. മൂന്ന് പതിറ്റാണ്ടോളം നക്സലൈറ്റ് സംഘടനയിൽ സജീവമായിരുന്ന ചന്ദ്രണ്ണ എന്ന...

കാവടിയെടുത്തത് വിശ്വാസിയായതുകൊണ്ട്; വിമര്‍ശിക്കുന്നവര്‍ക്ക് വിശ്വാസം നല്കുന്ന സമാധാനം മനസിലാകില്ല: കാര്‍ത്തിക് സൂര്യ

കൊച്ചി: തൈപ്പൂയത്തിന് കാവടിയെടുത്തതിന് സൈബര്‍ വേട്ടയ്‌ക്ക് ഇരയായ ടിവി അവതാരകന്‍ കാര്‍ത്തിക് സൂര്യ അഗ്നിക്കാവടിയെടുത്തതിന്റെ അനുഭവങ്ങള്‍ വിശദീകരിച്ച് രംഗത്ത്. ഞാനൊരു വിശ്വാസിയാണെന്നും ആ അനുഭവങ്ങള്‍ വിമര്‍ശിക്കുന്നവര്‍ക്ക് മനസിലാകില്ലെന്നും കാര്‍ത്തിക്...

കലോത്സവത്തില്‍ ഭരണഘടനയെ അപമാനിച്ച് എസ്എഫ്‌ഐ

കാസര്‍കോട്: ഭാരതത്തിന്റെ ഭരണഘടനയെ വെല്ലുവിളിച്ച് എസ്എഫ്‌ഐ. മുന്നാണ് പീപ്പിള്‍ കോളേജില്‍ നടക്കുന്ന കണ്ണൂര്‍ സര്‍വകലാശാല കലോത്സ നഗരിയില്‍ സ്ഥാപിച്ചിരിക്കുന്ന കട്ടൗട്ട്, ഭരണഘടനാ ഗ്രന്ഥത്തെ വികൃതമാക്കിക്കൊണ്ടുള്ളതാണ്. പുറം ചട്ടയില്‍ ശൂലം...

ജ്വലിച്ചു നില്‍ക്കുന്ന സൂര്യതേജസ്

 ഡോ. മോഹന്‍ദാസ് അസാന്നിധ്യത്തിന്റെ നാലാണ്ടുകളല്ല, ജ്വലിച്ചു നില്‍ക്കുന്ന പ്രചോദനത്തിന്റെ സൂര്യതേജസ്സാണ് ആദരണീയനായ പരമേശ്വര്‍ജി. ഒരു പുരുഷായുസ്സില്‍ പി. പരമേശ്വരന്‍ അടയാളപ്പെടുത്തിയ ആദര്‍ശത്തിന്റെ രാമസേതുവിലൂടെയാണ് ലക്ഷ്യത്തിലേക്കുള്ള സമുദ്രങ്ങള്‍ ദേശീയ...

എന്‍ടിയു സംസ്ഥാന സമ്മേളനത്തിന് തുടക്കമായി

തൃശ്ശൂർ: ദേശീയ അദ്ധ്യാപക പരിഷത്ത് (എൻടിയു) 45-ാം സംസ്ഥാന സമ്മേളനത്തിന് തൃശ്ശൂരിൽ തുടക്കമായി. സമ്മേളനത്തിന് ആരംഭം കുറിച്ച് സമ്പൂർണ സംസ്ഥാന സമിതി യോഗം ആർഎസ്എസ് കാര്യാലയമായ കോട്ടപ്പുറം...

പുതിയ ചുവടുവയ്‌പ്പിനൊരുങ്ങി ആർബിഐയുടെ ഇ-റുപ്പി സംവിധാനം; ലക്ഷ്യം ഓഫ്‌ലൈൻ ഇടപാടുകൾ

ന്യൂഡൽഹി: ഡിജിറ്റൽ കറൻസിയായ ഇ-റുപ്പി കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇന്റർനെറ്റ് ലഭ്യത കുറവായ സ്ഥലങ്ങളിലും ഉപയോഗിക്കാനാകുന്ന വിധത്തിൽ സൗകര്യം സജ്ജമാക്കാനാണ് ലക്ഷ്യം വയ്‌ക്കുന്നതെന്ന്...

Page 227 of 698 1 226 227 228 698

പുതിയ വാര്‍ത്തകള്‍

Latest English News