VSK Desk

VSK Desk

പൊതുസിവില്‍ നിയമം ആരുടെയും സ്വാതന്ത്ര്യത്തിന്മേലുള്ള നിയന്ത്രണമല്ല: ഇന്ദ്രേഷ്‌കുമാര്‍

ജയ്പൂര്‍: രാജ്യത്തിന്റെ വികസനത്തിന് പൊതു സിവില്‍ നിയമം അനിവാര്യമാണെന്ന് ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം ഇന്ദ്രേഷ് കുമാര്‍. പൊതുസിവില്‍ കോഡ് ആരുടെയും സ്വാതന്ത്ര്യത്തിന്മേലുള്ള നിയന്ത്രണമല്ല. എല്ലാവര്‍ക്കും...

കേരളത്തിൽ ഭീകരാക്രമണത്തിന് പദ്ധതി; റിയാസ് അബൂബക്കറിനുള്ള ശിക്ഷാവിധി നാളെ

കൊച്ചി: കേരളത്തിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട കേസിൽ പ്രതിയും ഐഎസ് ഭീകരനുമായ റിയാസ് അബൂബക്കറിനുള്ള ശിക്ഷ നാളെ വിധിക്കും. കൊച്ചിയിലെ എൻഐഎ കോടതിയാണ് ശിക്ഷ വിധിക്കുന്നത്. കേസിൽ...

സര്‍ക്കാര്‍ സ്‌കൂളുകളില്‍ 6 മുതല്‍ 12 വരെ ക്ലാസുകളില്‍ ഭഗവദ് ഗീത ഉള്‍പ്പെടുത്താന്‍ ഗുജറാത്ത്; പ്രമേയം സഭയില്‍ അവതരിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി

ഗാന്ധിനഗര്‍: ഗുജറാത്തിലെ സ്‌കൂളുകളില്‍ 6 മുതല്‍ 12 വരെ ക്ലാസുകളുടെ പാഠ്യപദ്ധതിയില്‍ ഭഗവദ്ഗീതയുടെ പാരായണവും പഠനവും ഗുജറാത്ത് സര്‍ക്കാര്‍ ഉള്‍പ്പെടുത്തും. ഈ തീരുമാനത്തെ പിന്തുണയ്‌ക്കുന്ന ഒരു പ്രമേയം ബിജെപി...

ഒരേയൊരു രാമനേയുള്ളു… രാമായണത്തിലെ രാമന്‍: ഹരീഷ് പേരടി

കോട്ടയം: ഗാന്ധിജിയുടെ പേരില്‍ പുതിയ രാമനെ ഉണ്ടാക്കുന്നത് ശകുനിമാരുടെ പുതിയ തന്ത്രമാണെന്ന് നടന്‍ ഹരീഷ് പേരടി. ഒരേ ഒരു രാമനെയുള്ളൂവെന്നും അത് രാമായണത്തിലെ രാമനാണെന്നും ഹരീഷ് പേരടി ഫെയ്‌സ്ബുക്കില്‍...

ബിഎംഎസ് സംസ്ഥാന സമ്മേളനത്തിന് നാളെ തുടക്കം

പാലക്കാട്: ബിഎംഎസ് ഇരുപതാം സംസ്ഥാന സമ്മേളനം നാളെ മുതല്‍ 11 വരെ പാലക്കാട്ട് നടക്കും. 10ന് രാവിലെ 10.30ന് പ്രസന്നലക്ഷ്മി കല്യാണമണ്ഡപത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി രവീന്ദ്ര ഹിംതെ...

കശ്മീരി പണ്ഡിറ്റുകള്‍ അഭയാര്‍ത്ഥികളായി തുടരില്ല: മനോജ് സിന്‍ഹ

ശ്രീനഗര്‍: കശ്മീരി പണ്ഡിറ്റുകള്‍ അഭയാര്‍ത്ഥികളായി തുടരില്ലെന്ന് ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ. പിറന്ന നാടിനെക്കുറിച്ചുള്ള അവരുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാവും. അതിന് വേണ്ടിയുള്ള പരിശ്രമങ്ങള്‍ ഫലപ്രാപ്തിയിലേക്ക് അടുക്കുകയാണെന്ന്...

തപസ്യ സംസ്ഥാന വാര്‍ഷികം 10 മുതല്‍ കാഞ്ഞങ്ങാട്ടിൽ

കാഞ്ഞങ്ങാട്: തപസ്യ കലാസാഹിത്യ വേദി 48-ാമത് സംസ്ഥാന വാര്‍ഷികോത്സവം കാഞ്ഞങ്ങാട്ട്, 10, 11 തീയതികളില്‍. നെല്ലിത്തറ പൂങ്കാവനം സഭാമണ്ഡപത്തിലാണ് പരിപാടികള്‍. 10ന് രാവിലെ കേന്ദ്ര സംസ്‌കാരിക വകുപ്പ് സഹമന്ത്രി...

ഹൈദരാബാദിലെ വിവിധ സ്ഥലങ്ങളില്‍ എന്‍ഐഎ റെയ്ഡ്

ഹൈദരാബാദ്: തെലങ്കാനയിലെ ഹൈദരാബാദിലെ വിവിധ സ്ഥലങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) വ്യാഴാഴ്ച രാവിലെ റെയ്ഡ് നടത്തി. ഹൈദരബാദിലെ ഹിമായത് നഗര്‍, എല്‍ബി നഗര്‍ എന്നിവിടങ്ങളിലാണ് തിരച്ചില്‍ നടത്തിയത്....

ഹിന്ദു മതം വളരെ പ്രധാനപ്പെട്ടത് രജനീകാന്ത്, സനാതനം എന്നാൽ പുരാതനം’; നീതിയും സത്യവുമുള്ള മതങ്ങൾ നൂറ്റാണ്ടുകളായി നിലനിൽക്കും

സനാതന ധർമ്മത്തെപ്പറ്റി വിശദീകരിക്കുന്ന രജനീകാന്തിന്റെ ഒരു വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്. ലാൽസലാം എന്ന തന്റെ പുതിയ ചിത്രത്തിന്റെ ഓഡിയോ ലോ‍ഞ്ചിൽ വച്ചാണ് ഹിന്ദുമതത്തെപ്പറ്റി അദ്ദേഹം വാചാലനായത്.ഹിന്ദുമതത്തെയും ഹിന്ദു...

53 വര്‍ഷത്തിനു ശേഷം നീതി; വാരണാവതത്തിലെ അരക്കില്ലം ഹിന്ദുക്കള്‍ക്ക്

ബാഗ്പത്(ഉത്തര്‍പ്രദേശ്): മഹാഭാരതപ്രസിദ്ധമായ വാരണാവതത്തിലെ അരക്കില്ലം(ലാക്ഷാഗൃഹം) ഹിന്ദുസമൂഹത്തിന് വിട്ടുനല്കാന്‍ കോടതി ഉത്തരവിട്ടു. അമ്പത്തിമൂന്ന് വര്‍ഷമായി തുടരുന്ന നിയമയുദ്ധത്തിനൊടുവിലാണ് യുപിയിലെ ബാഗ്പതിലുള്ള ലാക്ഷാഗൃഹം ഹിന്ദുക്കള്‍ക്ക് നല്കാന്‍ ബാഗ്പത് സിവില്‍ കോടതി...

അബുദാബിയിലെ ബാപ്‌സ് ഹിന്ദു മന്ദിറിന്റെ സമര്‍പ്പണ ചടങ്ങിനെത്തിയ മുഖ്യ പുരോഹിതന് യു എ യില്‍ വരവേല്‍പ്

അബുദാബി : യുഎഇയിലെ അബുദാബിയില്‍ നിര്‍മ്മിച്ച ബാപ്‌സ് ഹിന്ദു മന്ദിറിന്റെ സമര്‍പ്പണ ചടങ്ങിനെത്തിയ മുഖ്യ പുരോഹിതനും ആഗോള ഹിന്ദു ആത്മീയാചാര്യനുമായ സ്വാമി മഹന്ത് മഹാരാജിന് യുഎഇ ഭരണകൂടം ഗംഭീര...

ദേശീയ അദ്ധ്യാപക പരിഷത്ത് സംസ്ഥാന സമ്മേളനത്തിന് നാളെ തൃശൂരിൽ തുടക്കം

തൃശൂര്‍: ദേശീയ അദ്ധ്യാപക പരിഷത്തിന്റെ (എന്‍ടിയു) 45-ാം സംസ്ഥാന സമ്മേളനം 8, 9, 10 തീയതികളിലായി തൃശൂരില്‍ നടക്കുമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ പി.എന്‍. ഉണ്ണിരാജന്‍, സംസ്ഥാന പ്രസിഡന്റ് പി.എസ്....

Page 228 of 698 1 227 228 229 698

പുതിയ വാര്‍ത്തകള്‍

Latest English News