ഭഗവദ്ഗീതയെപ്പിടിച്ച് സത്യപ്രതിജ്ഞ ചൊല്ലി ആസ്ത്രേല്യയിലെ ഇന്ത്യന്‍വംശജനായ സെനറ്റര്‍ വരുണ്‍ ഘോഷ്
ആസ്ത്രേല്യയില്‍ പാര്‍ലമെന്‍റിലേക്ക് പുതിയ സെനറ്ററായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ വംശജനായ വരുണ്‍ ഘോഷ് ചരിത്രത്തില്‍ ആദ്യമായി ഭഗവദ്ഗീതയെ പിടിച്ച് സത്യപ്രതിജ്ഞയെടുത്തു. ആസ്ത്രേല്യന്‍ സ്റ്റേറ്റിനെ പ്രതിനിധീകരിച്ചാണ് അദ്ദേഹം സെനറ്ററായി തെരഞ്ഞെടുക്കപ്പെട്ടത്....























