സിനിമയുള്‍പ്പെടെയുള്ള വിനോദോപാധികള്‍ പുനര്‍നിര്‍വ്വചിക്കപ്പെടണം: സുദീപ്‌തോ സെന്‍
കോഴിക്കോട്: സിനിമ ഉള്‍പ്പെടെയുള്ള വിനോദോപാധികള്‍ പുനര്‍നിര്‍വ്വചിക്കപ്പെടണമെന്ന് പ്രമുഖ ചലച്ചിത്ര സംവിധായകന്‍ സുദീപ്‌തോ സെന്‍. വിനോദാപാധികളുടെ ഘടനമാറിക്കൊണ്ടിരിക്കുകയാണ്. അതിനനുസരിച്ച് അതിന്റെ നിര്‍വ്വചനത്തില്‍ മാറ്റം വരേണ്ടതുണ്ട്. കേരള സ്റ്റോറി എന്ന...























