ലോകത്തെ ഉയര്‍ത്താന്‍ കഴിയുന്നവരായി സനാതന ധര്‍മ്മ വിശ്വാസികള്‍ മാറണം: സ്വാമി സ്വരൂപാനന്ദജി മഹാരാജ്
ചെറുകോല്‍പ്പുഴ (പത്തനംതിട്ട): അവനവനെ ഉയര്‍ത്തുന്നതിലൂടെ ലോകത്തെ ഉയര്‍ത്താന്‍ കഴിയുന്നവരായി സനാതന ധര്‍മ്മ വിശ്വാസികള്‍ മാറണമെന്ന് ചിന്മയ മിഷന്‍ ആഗോളതലവന്‍ സ്വാമി സ്വരൂപാനന്ദജി മഹാരാജ്. 112-ാമത് അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത...























