അയോദ്ധ്യയിലെ അഭൗമ കാഴ്ചകള്‍
അഭൗമമായ ദര്‍ശനമായിരുന്നു അത്. ജീവന്‍ തുടിക്കുന്ന പ്രതിഷ്ഠ. ദേവനെ തൊഴുന്നതിന് മുന്‍പ് ശില്‍പ്പിയെ തൊഴാന്‍ തോന്നും. അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം അത്ഭുതകരമാണ്. അക്ഷര്‍ധാമിലെ മഹാക്ഷേത്രത്തിനൊത്ത നിര്‍മ്മാണ ചാരുത....
അഭൗമമായ ദര്‍ശനമായിരുന്നു അത്. ജീവന്‍ തുടിക്കുന്ന പ്രതിഷ്ഠ. ദേവനെ തൊഴുന്നതിന് മുന്‍പ് ശില്‍പ്പിയെ തൊഴാന്‍ തോന്നും. അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം അത്ഭുതകരമാണ്. അക്ഷര്‍ധാമിലെ മഹാക്ഷേത്രത്തിനൊത്ത നിര്‍മ്മാണ ചാരുത....
ബെംഗളൂരു: കാല്‍നൂറ്റാണ്ടിനു ശേഷം ശ്രീകൃഷ്ണനായി വീണ്ടും വേദിയില്‍ അവതരിച്ച് നിതീഷ് ഭരദ്വാജ്. സംസ്‌കാര്‍ ഭാരതിയുടെ അഖിലഭാരതീയ കലാസാധക സംഗമത്തില്‍ കൃഷ്ണ കഹേ എന്ന ചെറുനാടകത്തിലാണ് നിതീഷ് ശ്രീകൃഷ്ണനായത്. 1988ലാണ്,...
ന്യൂഡല്‍ഹി: മുതിര്‍ന്ന ബി.ജെ.പി. നേതാവ് എല്‍.കെ. അദ്വാനിക്ക് ഭാരതരത്‌ന നല്‍കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി എ.ഐ.സി.സി. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഡല്‍ഹി...
ഭുവനേശ്വർ: ഒഡീഷയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 68,000 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു. സംസ്ഥാനത്ത് മൊത്തം 18 പദ്ധതികളാണ് അദ്ദേഹം ഉദ്ഘാടനം ചെയ്തത്. സംബാൽപൂരിലെ...
കോഴിക്കോട്: ‘മോദിയുടെ ഗ്യാരന്റി’ എന്നത് കേരളത്തിനുവേണ്ടി കൂടിയുള്ള ഗ്യാരന്റി ആണെന്നും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എനിക്ക് ‘ഹീറോ’ ആണെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി...
ന്യൂഡൽഹി: രാജ്യത്തെ ജനങ്ങളെയൊന്നാകെ ശാക്തീകരിക്കുന്നതിനാലാണ് മോദി സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. വരുന്ന തിരഞ്ഞെടുപ്പിനേയും ആത്മവിശ്വാസത്തോടെ നേരിടുമെന്നും കാരണം വാഗ്ദാനം ചെയ്ത ജനക്ഷേമ പദ്ധതികൾ...
തിരുവനന്തപുരം: മുച്ചക്ര വാഹനം വിറ്റിടാം, ദിക്കറിയാനുള്ള വടികളും, നിങ്ങള്‍ക്ക് മുന്നിലായ് വയ്‌ക്കുന്നു… കുടംബത്തെ പോറ്റാനായി ദിവ്യാംഗരായ ഞങ്ങള്‍… ജീവിതം വഴിമുട്ടിയ തങ്ങളുടെ ജീവന്‍ നിലനിര്‍ത്താന്‍ സന്തത സഹചാരികളായ ഭിന്നശേഷി...
കാഞ്ഞങ്ങാട്: പത്ത് ഡിഗ്രിയും അതിനുതാഴേക്കും താപനിലയാകുമ്പോഴും അയോദ്ധ്യയിലെ ശ്രീരാമ ജന്മഭൂമിയില്‍ ഷര്‍ട്ട്‌പോലുമിടാതെ പഞ്ചവാദ്യം അവതരിപ്പിക്കുന്നത് കാഞ്ഞങ്ങാട്ടെ കലാസംഘം. പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷമുള്ള പ്രഥമ ഉത്സവത്തിന് പഞ്ചവാദ്യം അവതരിപ്പിക്കുന്നത് കാഞ്ഞങ്ങാട്ടെ മഡിയന്‍...
ഇടുക്കി: കേരളത്തിലെ ഐടിഐകളില്‍ സര്‍ക്കാര്‍ നടത്തുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഈശ്വരപ്രസാദ്. കഴിഞ്ഞ ദിവസങ്ങളില്‍ എബിവിപിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ ഐടിഐ കോളജുകളില്‍ നടത്തിയ ഒപ്പുശേഖരണ പരിപാടിയില്‍...
ന്യൂദല്‍ഹി: ബിജെപി സര്‍ക്കാരിന്റെ മൂന്നാമൂഴത്തില്‍ ലോകത്തിലെ മൂന്നാം ശക്തിയാക്കി ഭാരതത്തെ ഉയര്‍ത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂദല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സോപോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം....
ന്യൂദൽഹി: ബിജെപിയുടെ തലമുതിർന്ന നേതാവായ എൽ കെ അദ്വാനിക്ക് ഭാരത രത്ന ബഹുമതി. എക്സിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യവികസനത്തിൽന് എൽ. കെ അദ്വാനി നൽകിയത്...
വാൽമീകിയുടെ രാമായണത്തെ പോലെ ഇത്രയും പ്രചുര പ്രചാരം കിട്ടിയ മറ്റൊരു പ്രാചീനകൃതി വേറെ ഇല്ല തന്നെ. ഇന്നും എല്ലാ തരം ഡിവൈഡുകളേയും മറികടക്കുന്ന അതിന്റെ പുതുമയും അംഗീകാരവും...
©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies