VSK Desk

VSK Desk

ഗ്യാന്‍വാപി പള്ളിയില്‍ ഹൈന്ദവര്‍ക്ക് പൂജയും പ്രാര്‍ത്ഥനയും തുടരാം; മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജി തള്ളി അലഹബാദ് ഹൈക്കോടതി

വാരണാസി: ഗ്യാന്‍വാപി പള്ളിയുടെ തെക്കേ നിലവറയില്‍ പ്രാര്‍ത്ഥന നടത്താന്‍ ഹിന്ദു വിഭാഗത്തിന് അനുമതി നല്‍കിയ വാരാണസി കോടതി ഉത്തരവ് സ്‌റ്റേ ചെയ്യില്ലെന്ന് അലഹബാദ് ഹൈക്കോടതി. പാര്‍ത്ഥന നടത്തുന്നത് സ്റ്റേ...

എല്‍ടിടിഇ ബന്ധം: തമിഴ്‌നാട്ടില്‍ ആറ് കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ്

ചെന്നൈ: എല്‍ടിടിഇ ബന്ധം സംശയിക്കുന്ന നാം തമിഴര്‍ കച്ചി നേതാക്കള്‍ക്കായി തമിഴ്‌നാട്ടിലെ ആറ് കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ്. എല്‍ടിടിഇയില്‍ നിന്ന് ഫണ്ട് സ്വീകരിച്ചാണ് നാം തമിഴര്‍ കച്ചി(എന്‍ടികെ)...

പോലീസുകാരുടെ മോശം പെരുമാറ്റം പൊറുക്കാനാവില്ല: ഹൈക്കോടതി

കൊച്ചി: പോലീസ് ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റം പൊറുക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പാലക്കാട് ആലത്തൂര്‍ പോലീസ് സ്റ്റേഷനില്‍ പോലീസ് ഉദ്യോഗസ്ഥന്‍ അഭിഭാഷകനെ അസഭ്യം പറഞ്ഞ സംഭവവുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് ഉത്തരവ്....

11 ദിനങ്ങൾ 11 കോടി; രാംലല്ലയെ കാണാന്‍ പ്രതിദിനം എത്തുന്നത് രണ്ട് ലക്ഷം ഭക്തര്‍

അയോദ്ധ്യ: രാമക്ഷേത്രത്തില്‍ ഭക്തര്‍ക്ക് പ്രവേശനം ആരംഭിച്ചിട്ട് 11 ദിവസം പിന്നിടുമ്പോള്‍ രാംലല്ലയ്‌ക്കായി ലഭിച്ച സമര്‍പ്പണങ്ങളുടെ കണക്കുകള്‍ ട്രസ്റ്റ് പുറത്തുവിട്ടു. ഇന്നലെ വരെ 25 ലക്ഷം ഭക്തരാണ് ദര്‍ശനം നടത്തിയത്....

ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചമ്പായി സോറന്‍

റാഞ്ചി: ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവായ ചമ്പായി സോറന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന്‍ സത്യവാചകം ചൊല്ലികൊടുത്തു. അദേഹത്തോടൊപ്പം മറ്റ് ക്യാമ്പിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു....

സ്‌കൂള്‍ ബസിന് മതമൗലികാവാദികള്‍ കല്ലെറിഞ്ഞു

കോലാപൂര്‍(മഹാരാഷ്ട്ര): ജയ്ശ്രീറാം വിളിച്ചെന്ന് ആരോപിച്ച്  പ്രൈമറി സ്‌കൂള്‍ കുട്ടികള്‍ യാത്ര ചെയ്ത ബസിന് നേരെ മതമൗലികവാദികളുടെ ആക്രമണം. കോലാപൂര്‍ ദസറാ ചൗക്കിലാണ് കഴിഞ്ഞ ദിവസം സ്‌കൂള്‍ വിട്ട്...

യുവാക്കളുടെ ഭാവി പ്രതീക്ഷാ നിർഭരം; നവ ഭാരത ബജറ്റിനെ സ്വാഗതം ചെയ്യുവെന്ന് യുവമോർച്ച

തിരുവനന്തപുരം : ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ഇടക്കാല ബജറ്റ് രാജ്യത്തെ യുവാക്കളുടെ ഭാവി ശോഭനമാക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ കൃഷ്ണൻ പറഞ്ഞു....

ആര്‍എസ്എസ്സിനെതിരെ വ്യാജപ്രചാരണം: യൂത്ത് കോൺഗ്രസ്സ് അങ്കമാലി ബ്ലോക്ക് കമ്മറ്റിക്കെതിരെ നിയമ നടപടി

അങ്കമാലി : മഹാത്മഗാന്ധി അനുസ്മരണ ദിനത്തിൽ യൂത്ത് കോൺഗ്രസ്സ് അങ്കമാലി ബ്ലോക്ക്‌ കമ്മറ്റിയുടെ നേതൃത്തത്തിൽ ടൗണിൽ നടന്ന പരസ്യയോഗത്തിൽ മഹാത്മ ഗാന്ധിയെ കൊലപ്പെടുത്തിയത് RSS ആണെന്ന് ഫ്ലക്സ്...

ആര്‍എസ്എസ്സിനെതിരെ വ്യാജപ്രചാരണം: രാഹുല്‍ മാങ്കൂട്ടത്തിലിന് വക്കീല്‍ നോട്ടീസ്

മലപ്പുറം: ആര്‍എസ്എസിനെതിരെ വ്യാജപ്രചാരണം നടത്തിയതിന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനും എഴുത്തുകാരി സലാമയ്ക്കും വക്കീല്‍ നോട്ടീസ്. ഫാഷിസ്റ്റ് വിരുദ്ധ സംഗമം എന്ന പേരില്‍ യൂത്ത്...

ആർ എസ് എസ് കോതമംഗലം ഖണ്ഡ് കാര്യാലയത്തിന്റെ ശിലാസ്ഥാപന കർമ്മം നടന്നു

രാഷ്ട്രീയ സ്വയംസേവക സംഘം കോതമംഗലം ഖണ്ഡിന്റെ പുതിയതായി നിർമിക്കുന്ന കാര്യാലയത്തിന്റെ ശിലാസ്ഥാപന കർമ്മം രാഷ്ട്രീയ സ്വയംസേവക സംഘം സീമാ ജാഗരൺ മഞ്ച് ദേശീയ സംയോജകനും മുതിർന്ന പ്രചാരകനുമായ...

ദേവസ്വം മന്ത്രിയുടെ പരാമര്‍ശം വിവേചനപരം: ശബരിമല അയ്യപ്പ സേവാ സമാജം

കൊച്ചി: ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്റെ നിയമസഭയിലെ പരാമര്‍ശം വിവേചനപരവും വിഡ്ഢിത്തവുമാണെന്ന് ശബരിമല അയ്യപ്പ സേവാ സമാജം ദേശീയ ജനറല്‍ സെക്രട്ടറി ഈറോഡ് രാജന്‍ അഭിപ്രായപ്പെട്ടു. അയ്യപ്പഭക്തസമൂഹത്തെ...

Page 232 of 698 1 231 232 233 698

പുതിയ വാര്‍ത്തകള്‍

Latest English News